? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

” അവൾ രണ്ടു ദിവസം എവിടെയായാലും എനിക്ക് അതു ഇവിടെ നിന്നും അറിയാൻ കഴിയണം അതിനെന്തെങ്കിലും വഴി.,.,.,

” എടി, ഞാൻ നിന്നെ ഇപ്പോ വിളിക്കാം..,.,.

” ശരി..,.,..,

അതും പറഞ്ഞു ഇന്ദു കോൾ കട്ട് ചെയ്തു.,.,.

എന്നിട്ട് അവൾ വേഗം തന്നെ ദേവൻറെ മുറിയിലേക്ക് ചെന്നു.,.,.,

” ദേവേട്ടാ,.,. എനിക്കൊരു കാര്യം അറിയണം.,.,.,

” എന്താ ഇന്ദൂസേ.,.,.,.

” ഏതെങ്കിലും ഒരു ട്രാക്കർ വെച്ച്.,. എത്ര ദൂരത്തുനിന്നു വേണമെങ്കിലും ആരെയെങ്കിലും,.,. ട്രാക്ക് ചെയ്യാൻ സാധിക്കുമോ.,.,.,.

” ഹമ്.,..,.,പറ്റും.,.,., അല്ല നിനക്ക് എന്തിനാണ് ഇപ്പോൾ ട്രാക്കർ.,.,..,

” എനിക്കല്ല ദേവേട്ടാ.,.,., എൻറെ ഒരു ഫ്രണ്ട് ഇല്ലേ,.,.,., ആത്മിക,.,..,, അവൾക്കാണ്.,.,.,

” അതിന് ആ കുട്ടിക്ക് എന്തിനാണ് എപ്പോഴും ഇങ്ങനെ ഒരു ട്രാക്കർ.,.,.,

ഇന്ദു.,.,ആത്മീക പറഞ്ഞ എല്ലാ കാര്യങ്ങളും ( NV യെ പറ്റി ) ദേവൻറെ അടുത്ത് വിസ്തരിച്ചു പറഞ്ഞു.,.,.,. അതെല്ലാം ശ്രദ്ധിച്ച് കേട്ടതിനു ശേഷം ദേവൻ മറുപടി പറഞ്ഞു.,.,.,.

ദേവന്റെ  മറുപടി കിട്ടിക്കഴിഞ്ഞപ്പോൾ ഇന്ദു വേഗം ചെന്നു ആത്മികയെ വിളിച്ചു.,.,.,.

” ആ…. എടി പറയെടി….,.,.

” എടി,.,.,.ഞാൻ ദേവേട്ടനോടു ചോദിച്ചിരുന്നു.,.,.,. ഒരു വഴിയുണ്ട്,.,.,., ഒരു ചെറിയ ജി.പി.സ് ഡിവൈസ് ഉണ്ട്.,.,.,, അതു അവളെ എപ്പോഴും ട്രാക്ക് ചെയ്യും.,.,.,

” അതിന്റെ സെറ്റപ്പ് എങ്ങനെയാണ്.,.,.,

” നിന്റെ ഫോണിൽ നോക്കിയാ മതി അവളുടെ ലൊക്കേഷൻ നിനക്കു കിട്ടും അതു പോരെ..,.,.,.

” അതു മതി..,, നീയെവിടെയാണ്.,..,.

” ഞാൻ ഇപ്പൊ കൊച്ചിയിൽ ഉണ്ട്..,..,.,നീയിപ്പോ എവിടെയാ… ബാംഗ്ലൂരല്ലേ.,.,.,

” അല്ല.,.,.,തിരുവനന്തപുരം.,.,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.