? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

പക്ഷേ അവനും ശ്രീദേവിയുടെ ഈ നിഷ്കളങ്കമായ സ്നേഹം ഒരുപാട് ആസ്വദിച്ചിരുന്നു,.,.,ഇരവും പകലും വന്നുപോയിക്കൊണ്ടിരുന്നു.,.,.,

അതിനിടയ്ക്ക് ശ്രീദേവിയുടെ ആഗ്രഹപ്രകാരം ശ്രീഹരിയോടൊപ്പം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് പോയി.,.,.,

അന്നേ ദിവസം ഇന്ദു രാധമ്മയുമായി സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അവളുടെ ഫോൺ നിർത്താതെ ബെൽ അടിക്കുന്നത് കേട്ടത്.,.,.,

അവൾ വേഗം ഹാളിലെ സോഫയിൽ കിടക്കുന്ന ഫോൺ കയ്യിലെടുത്തു.,.,. ഡിസ്‌പ്ലേയിൽ നോക്കി,..,,.

.,.,.AK കാളിങ്…,.,.,

പെട്ടെന്നു തന്നെ അവൾ കോൾ അറ്റൻഡ് ചെയ്തു.,.,

” ആ… AK പറയെടി….,.,.

” ഇന്ദു , എനിക്കൊരു ഹെൽപ്പ് വേണം..,..,

” നീ തമാശ കള മോളെ,.,.,.,

” തമാശിച്ചതല്ല സീരിയസ്,.,.,.

ആത്മികയുടെ  വാക്കുകളിലെ ആ സ്വരചേർച്ചയും.,.,.,വ്യത്യാസവും ഇന്ദു പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നു..,.,.,

” എന്താടി, നീ കാര്യം പറ…,.,.

” എടി എൻ്റെ ഭർത്താവിൻ്റെ അനിയത്തിയുടെ വിവാഹമാണ് മൂന്നു ദിവസം കഴിഞ്ഞാൽ..,..,

” അതു സന്തോഷിക്കേണ്ട കാര്യമല്ലെ..,,..,

” അതെ പക്ഷെ എൻ്റെ ഭർത്താവിൻ്റെ ശത്രു.,.,., എന്നെ തട്ടികൊണ്ടു പോവാൻ പ്ലാൻ ചെയ്യുന്നുണ്ട്..,.,

” AK..,.,.,

| എടി,.,., എനിക്കതൊരു വിഷയമല്ല,.,.,.., പക്ഷെ എനിക്കു പകരം അവളെയാണെങ്കിൽ,.,., അതൊരു പാവാ…,.,

” ഉം… മനസിലായി.,.,.. ഇതിൽ എൻ്റെ ഹെൽപ്പ് എന്താ വേണ്ടത്..,.,.,നീ പറഞ്ഞോ.,.,.,.

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.