? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

” അതേ.,.,.,ശ്രീയേട്ടൻ പറഞ്ഞതാണ് അതിന്റെ ശരി.,.,., അവർക്കത് കിട്ടാൻ പാടില്ല..,.,.

” ശ്രീക്കുട്ടി…

എന്നും വിളിച്ചുകൊണ്ട് അവൻ അവളെ ഇറുകെ വാരിപ്പുണർന്നു.,.,.,. തന്നെ മനസിലാക്കുന്ന തന്റെ നല്ല പാതിയെ.,.,.,., ആ പുണരൽ സ്നേഹപൂർവ്വമായ ഒരു സംതൃപ്തിയോടെ അവളും ആസ്വദിച്ചു..,.,.,.

******************

വിറയാർന്ന കൈകളോടെ രാഘവൻ കോൾ അറ്റൻഡ് ചെയ്തു.,.,.,.

” ഹ.,.,ഹലോ.,.,.,ബോസ്സ്.,.,.

” രാഘവാ.,.,.,

” ആഹ്.,.,.ബോസ്..,.,.,

” എനിക്ക് നിന്നിലുള്ള വിശ്വാസം തകർന്നിരിക്കുന്നു..,,.,

” ബോസ്.,.,., എനിക്ക് അൽപ്പം സമയം തരണം ഞാൻ എല്ലാം റെഡിയാക്കാം.,.,.,.

” ഇത്രയും വർഷങ്ങളായി നീ എന്നിലുണ്ടാക്കിയ വിശ്വാസത്തിൻറെ പേരിൽ ആണ് ഇത്രയും വലിയ ഒരു കൺസൈൻമെൻറ് ഞാൻ നിന്നെ ഏൽപ്പിച്ചത്.,.,. ബട് യൂ ഫെയിൽഡ് മിസെറെലി.,.,,.

” ബോസ്.,.,അത്.,..,,

” റെഡ്ഢി ഗ്രുപ്പ് ഓർ നായിഡു ഗ്രുപ്പ്.,.,.,.,.,

” ഇവർ രണ്ടുപേരും അല്ല ബോസ്.,..,,. ശ്രീഹരി.,,..,

” ഹു ഈസ് ദാറ്റ്.,.,.,.

” അവൻ.,.,., അവൻ ആ നിധിക്ക് പുറകെ നടക്കുന്നവനാണ്.,.,.,

” അവൻ എന്തിനാണ് ഫാക്ടറിയിൽ വന്നത്.,.,.,

” അവന്റെ ഫ്രണ്ടിന്റെ ഞാൻ പൊക്കിയിരുന്നു..,,., അവനെ രക്ഷിക്കാൻ വന്നതാകും.,.,.,

” യു ഡിസപ്പോയിന്റഡ് മീ.,.,.,.,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.