” ശ്രീയേട്ടാ…,.,.
എന്നും വിളിച്ചു കൊണ്ട് അവൾ അവനെ ഇറുകെ വാരിപ്പുണർന്നു..,.,.,., അവനും ഒരു നിമിഷം എല്ലാം മറന്ന് അത് ആസ്വദിച്ചു നിന്നു..,..,.
” ശ്രീക്കുട്ടി,.,.,.,നിനക്കറിയാമോ.,.,., ഇക്കാലമത്രയും ഞാനും ദേവനും സമ്പാദിച്ചതു തന്നെ വളരെ കൂടുതലാ..,.,..
നിനക്കു പോലും ചിന്തിക്കാനാവാത്ത അത്രയും പണം എന്റെ അകൗണ്ടിൽ കിടപ്പുണ്ട്..,,.,.. പിന്നെ എൻ്റെ പെങ്ങൾ ഇന്ദു.,.,., അവൾക്കും ഈ നിധി ആവശ്യമില്ല.,.,.,
ചിലവാക്കാൻ കഴിയാത്തത്ര പണം അവളുടെ പേരിൽ ഇപ്പോൾ തന്നെ പല ബാങ്കുകളിൽ ആയി കിടപ്പുണ്ട്..,.,.
ഇങ്ങനെയുള്ള ഈ എനിക്ക് ഈ നിധിയോട് ഭ്രമം ഉണ്ടാകുമെന്ന് നിനക്കു തോന്നുന്നുണ്ടോ….,.
” ശ്രീയേട്ടാ…..
” നമുക്കില്ലാത്തതിനെയാണ് നമ്മൾ തേടുക,..,,. അതാണ് നമ്മൾ സ്വന്തമാക്കാൻ ആഗ്രഹിക്കുക.,.,.,
അനാഥനായി കഴിഞ്ഞ നാളുകളിൽ ഒരു കുടുംബം എനിക്കുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചിരുന്നു.,.,ഒരുപാട് ആഗ്രഹിച്ചിരുന്നു.,..,.
ഓർമ്മകൾ തിരിച്ചു വന്നപ്പോ എന്റെ മനസ്സിൽ ആദ്യം തെളിഞ്ഞുവന്നത് നിൻ്റെ ആ കുഞ്ഞു മുഖമാണ്….,. പിന്നെ എന്റെ രാധമ്മയുടെയും..,,..,.,.
” ശ്രീയേട്ടാ… ഞാൻ….,.,
ശ്രീഹരിയുടെ ആ മറുപടി കേട്ടുകഴിഞ്ഞപ്പോൾ കൂടുതലൊന്നും പറയാൻ അവൾക്ക് സാധിക്കുന്നുണ്ടാതിരുന്നില്ല..,,.,.
” നിങ്ങളെ തേടി തിരിച്ചപ്പോഴാണ് ഒരു നിയോഗം പോലെ ഞാൻ ഈ നിധിയുടെ കാര്യം അറിഞ്ഞത്,.,.,., അതു സ്വന്തമാക്കണം എന്ന മോഹം എനിക്കില്ല ശ്രീക്കുട്ടി.,.,., പക്ഷെ.,.,.,.
” എന്താ… ശ്രീയേട്ടാ… പറ,.,.,, ഇനിയൊന്നും എന്നിൽ നിന്നും മറച്ചുവയ്ക്കരുത്.,.,.,.
” ഇല്ല ശ്രീക്കുട്ടി..,,.,.ഞാൻ എല്ലാം പറയാം.,.,നമ്മുടെ പൂർവികരുടെ സ്വത്താണ് ആ നിധി,..,.. രാജ്യത്തിന്റെ നന്മക്കായിട്ടാണ് അവർ ഇത് ശേഖരിച്ച് കാത്ത് സൂക്ഷിച്ചിരുന്നത്.,.,.,.
അതു രാഘവനെ പോലെ ഒരു നീചൻ്റെ കയ്യിൽ അകപ്പെടാൻ പാടില്ല,.,.,. എന്റെ അച്ഛനും ലക്ഷ്‌മിയമ്മക്കും നമ്മുടെ പൂര്വികർക്കും വേണ്ടി എനിക്കതു ചെയ്യണം.,.,.
ബാക്കി എപ്പോഴാ
ബാക്കിയോ…
ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
കഥ കഴിഞ്ഞു.,.,.,
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?
18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
ലിങ്ക് താഴെ കൊടുക്കാം.,.,.
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..
?❤❤?
അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
ഒരു ക്രോസ് ഓവർ.,..
ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
??