” ഇനി ശ്രീയേട്ടൻ ന്നെ വെറും ഒരു ഉപകരണമായി കണ്ടതാണോ….,.,രാധമ്മേ…..,. ഈ കാണിക്കുന്ന സ്നേഹമെല്ലാം ആ നിധിക്കു വേണ്ടിയാണോ….,.,
” അതു നീ അവനോട് തന്നെ ചോദിക്കണം ശ്രീക്കുട്ടി.,.., അല്ലാതെ ഞാൻ ഞാനെന്താ ഇപ്പൊ പറയാ..,.,
ശ്രീഹരി ഈ സമയം അവളുടെ റൂമിന്റെ വാതിൽക്കൽ എത്തിയിരുന്നു.,., ശ്രീദേവിയുടെ ചോദ്യങ്ങൾ എല്ലാം അവൻ കേട്ടുനിന്നു.,..,
” ഇതിനുത്തരം ഞാൻ തന്നാൽ മതിയോ ശ്രീക്കുട്ടി.,.,…
പെട്ടെന്ന് അവന്റെ ശബ്ദം കേട്ടതും ശ്രീദേവി ഞെട്ടിത്തിരിഞ്ഞു എഴുന്നേറ്റിരുന്നു.,.,., ശ്രീഹരിയെ കണ്ടതും രാധമ്മ അവൾക്കരികിൽ നിന്നും എഴുന്നേറ്റു..,.,
” ഇനി നിങ്ങൾ സംസാരിക്ക്,.,..
അതും പറഞ്ഞ് മനപ്പൂർവ്വം രാധമ്മ അവിടെ നിന്നും പുറത്തേക്കു പോയി..,.,.,ശ്രീഹരി അവൾക്കരികിൽ ചെന്നിരിന്നു..,.,.,
” ശ്രീക്കുട്ടി…..
അവളിൽ നിന്നും യാതൊരുവിധ പ്രതികരണവും ഉണ്ടായിരുന്നില്ല…,,. ആ മിഴികളിൽ നിന്നും തോരാതെ പനിനീർകണങ്ങൾ പെയ്തിറങ്ങി കൊണ്ടിരുന്നു..,.,
” ശ്രീക്കുട്ടി.,.,.,അപ്പോ നിനക്കെന്നെ വിശ്വാസമില്ല.,., അല്ലേ….,.,
അവൾ അവനെ അമ്പരപ്പോടെ ഒന്നു നോക്കി.,.,., പക്ഷെ ഒന്നും പറഞ്ഞില്ല.,.,, അതു ശ്രീഹരിയേയും വേദനിപ്പിച്ചിരുന്നു..,.,.,.
” നീ പറഞ്ഞതിൽ ഒരു കാര്യം സത്യമാണ്.,.,.,ഒരു നിധി തേടി തന്നെയാ ഞാൻ വന്നത്..,.,, ആ നിധി മാത്രമാണ് എൻ്റെ ലക്ഷ്യവും.,.,., അതിന് മുന്നിൽ മറ്റൊന്നും എനിക്കൊരു തടസ്സമല്ല.,..,.
അതു പറയുമ്പോൽ അവൻ്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു…,,.
എന്നാൽ അതിലും മോശമായിരുന്നു ശ്രീദേവിയുടെ അവസ്ഥ.,.,.,കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ ശ്രവിച്ച പോലെ ദയനീയമായി അവൾ ശ്രീഹരിയെ നോക്കി.,.,.,,
അവൻ്റെ വാക്കുകൾ അവളുടെ കണ്ണിലെ പണിനീർ മഴക്ക് ആക്കം കൂട്ടി..,.,.
” പക്ഷെ ആ നിധി.,.,.,ശ്രീക്കുട്ടി..,,.,,അത് നീയാണെന്നു മാത്രം…. അതു നീ മനസിലാക്കാതെ പോയി..,.,.
ബാക്കി എപ്പോഴാ
ബാക്കിയോ…
ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
കഥ കഴിഞ്ഞു.,.,.,
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?
18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
ലിങ്ക് താഴെ കൊടുക്കാം.,.,.
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..
?❤❤?
അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
ഒരു ക്രോസ് ഓവർ.,..
ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
??