എന്നാൽ..,.,.,അടുത്ത നിമിഷം തന്നെ അവളുടെ മുഖത്ത് കോപം ഇരച്ചു കയറി.,.,.,,അവൾ തൻ്റെ മിഴികൾ ഉയർത്തി അവൾ ശ്രീഹരിയെ ഒന്ന് നോക്കി.,..,.
അവന് ആ നോട്ടത്തിന് മുന്നിൽ നിർവികാരനായി നിൾക്കാനെ സാധിച്ചുള്ളൂ.,.,.,. അത്രയും ശക്തമായിരുന്നു ആ നോട്ടം.,.,.,
ആ കണ്ണുകളിൽ വെറുപ്പ് ആണോ.,.,., ദേഷ്യം ആണോ.,.,.,. അതോ സങ്കടം ആണോ.,.,., ഒന്നും തിരിച്ചറിയാൻ സാധിക്കുന്നില്ല.,..,.,.,.
നോക്കി ദഹിപ്പിക്കുക എന്ന് പറയുന്നത് പോലെ.,..,,.
ശ്രീഹരി ആകെ ആശയക്കുഴപ്പത്തിലാണ്..,,.,, അതിനു കാരണം ശ്രീദേവിയുടെ ദേഷ്യം തന്നെ,.,..,ആ ദേഷ്യത്തിൻ്റെ കാരണം എന്താണ് എന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല.,.,.,..,,. ,
അതിന്റെ കാരണത്തെക്കുറിച്ച് അവൻ ഒരു നിമിഷം ആലോചിച്ചു ഇരുന്നുപോയി..,.,., പെട്ടെന്നുതന്നെ ശ്രീദേവി സോഫയിൽ നിന്നും എഴുന്നേറ്റ് മുകളിലേ അവളുടെ മുറിയിലേക്കോടി.,….,
” മോളേ ശ്രീക്കുട്ടി.,.,….
എന്നു വിളിച്ചു കൊണ്ട് രാധമ്മയും അവളുടെ പുറകെ മുകളിലേക്ക് കയറിച്ചെന്നു.,..,,
ശ്രീഹരിക്ക് ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് ഒന്നും മനസിലാവാതെ അവിടെ തന്നെ ചിന്തിച്ചിരുന്നുപോയി.,…,,.,.
” ശ്രീയേട്ടാ….. ഏട്ടത്തി.,.,..,
ഇന്ദുവിന്റെ ആ ചോദ്യമാണ് അവനെ ആ ചിന്തയിൽ നിന്നും ഉണർത്തിയത്.,..,,.
മുറിയിൽ തൻ്റെ ബെഡിൽ കമന്ന് കിടന്നു കൊണ്ട് ശ്രീദേവി കരയുമ്പോയാണ്.,..,,. രാധമ്മയുടെ കൈകൾ അവളുടെ പുറകിൽ മെല്ലെ തലോടിയത്….
” എൻ്റെ കുട്ടി എന്തിനാ കരയുന്നെ.,..,.
” അത് രാധമ്മേ….,.,
” മോളേ നിൻ്റെ മനസിൽ എന്തോ ഉണ്ട്.,..,,,അത് എന്താണെന്ന് പറ ഈ രാധമ്മയോട്..,.,.,
” അത് രാധമ്മേ.,.,., ശ്രീയേട്ടൻ പറഞ്ഞത് കേട്ടില്ലേ,.,. ആ നിധിക്കു വേണ്ടിയല്ലെ അപ്പോൾ ശ്രീയേട്ടൻ വന്നത്..,.,, അപ്പോ… അപ്പൊ.,.,.,
” മോളെ നീയെന്താണ് ഈ പറഞ്ഞു വരുന്നത്..,.,.
ബാക്കി എപ്പോഴാ
ബാക്കിയോ…
ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
കഥ കഴിഞ്ഞു.,.,.,
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?
18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
ലിങ്ക് താഴെ കൊടുക്കാം.,.,.
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..
?❤❤?
അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
ഒരു ക്രോസ് ഓവർ.,..
ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
??