? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

എങ്ങാനും ഇരുട്ടത്ത് കൈപ്പാങ്ങിന് കിട്ടിയാൽ ആരുമറിയാതെ താങ്ങാം എന്നല്ലാതെ.,.,. രാഘവൻറെ ഈ കേസിൽ നിന്നും പതിയെ പിന്മാറാൻ മാർട്ടിൻ തീരുമാനിച്ചു.,.,.,

( ഭയം മാത്രമല്ല കാര്യങ്ങൾ,.,., അതിന്റെ പ്രധാന കാരണം സിസിലി പ്രഗ്നന്റ് ആണെന്ന് ഇന്നലെ തല കറങ്ങി വീണ് ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ഡോക്ടർ പറഞ്ഞു.,.,.,.,

ഇത്രയും കാലത്തിന് ശേഷം ഒരു  കുഞ്ഞു പിറക്കാൻ പോകുന്നതിന്റെ സന്തോഷം ആയിരുന്നു അവരുടെ മനസ്സിൽ നിറയെ.,…

അപ്പോഴാണ് ഇത് വരെ മാർട്ടിനോട് ഒന്നും ആവശ്യപെടാത്ത സിസിലി.,.,., ഇനി മുതൽ ഈ ഗുണ്ടാ പരിപാടി എന്നാലും നിർത്തണം എന്ന് പറഞ്ഞത്.,.,.,

ഒറ്റയടിക്ക് നിർത്താൻ പറ്റില്ല എന്നുള്ളത് കൊണ്ട് അത് പതിയെ പതിയെ കുറച്ചു അവസാനം നിർത്താം എന്നും മാർട്ടിൻ സിസിലിക്ക് വാക്ക് കൊടുത്തു.,,.,)

മുത്തു അപ്പോഴേക്കും രാജനെ കയറ്റിയ വണ്ടി മുന്നോട്ടെടുത്തു.,., അപ്പോഴാണ് ഗേറ്റിന്റെ അടുത്ത് പുറത്തേക്കുള്ള വഴിയിൽ കുറുകേ കിടക്കുന്ന വാൻ അവൻ ശ്രദ്ധിച്ചത്.,..,,.

അതിൻറെ തൊട്ടു പുറകിലായി ഒരു ഫോർഡ് എൻഡവറും കിടപ്പുണ്ടായിരുന്നു.,.,.,

മുത്തു പതിയെ വണ്ടിയിൽ നിന്ന് ഇറങ്ങി വാനിൻറെ അടുത്തേക്ക് ചെന്നു.,,.,.വാനിന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ അതിൻറെ ഫ്രണ്ട് ഗ്ലാസ് പൊട്ടി ചിതറിപ്പോയിരുന്നു.,.,.,,

മുന്നിലെ ഒരു സീറ്റ് മറിച്ചുകൊണ്ട് ഒരു നീഗ്രോ അതിന്റെ അകത്ത് ബോധംകെട്ട് കിടക്കുന്നുണ്ടായിരുന്നു.,.,.

മുത്തു വേഗം തന്നെ ആ വാൻ മുന്നോട്ട് ഓടിച്ചു ഗേറ്റിനു വെളിയിൽ ഒരു സൈഡിൽ ഒതുക്കിയിട്ടു..,,.,.

എന്നിട്ട് വേഗം തന്നെ രാജനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക്  തിരിച്ചു.,.,.,.

ഇതെല്ലാം നടന്നത് ശ്രീഹരി അവിടെനിന്നും ഇറങ്ങി ഏകദേശം ഒരു അഞ്ച് മിനിറ്റിനുള്ളിൽ ആണ്.,.,..,

രാജനെയും കൊണ്ട് മുത്തു ഹോസ്പിറ്റലിൽ എത്തിയതിന് ശേഷം.,..,., ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് ബാക്കി ആളുകളെയും കൊണ്ട് ജോണിയും ജെയിംസ് കൂടി അങ്ങോട്ടേക്ക് എത്തി..,,.., ആ കൂട്ടത്തിൽ ബോസിന്റെ ഗാർഡ്‌സ് ആയ നീഗ്രോകളും ഉണ്ടായിരുന്നു.,..,

ഇതിനിടയ്ക്ക് മുത്തു രാഘവനെ കാര്യങ്ങൾ വിളിച്ച് അറിയിച്ചിരുന്നു.,.,.,.

*******************

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.