? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

അപ്പോഴാണ് ഒരു വശത്ത് നിന്നും ആരോ കരയുന്നത് പോലെ ഒരു ഞരക്കം അവന്റെ കാതുകളിൽ പതിച്ചത്.,.,.

അവൻ അങ്ങോട്ടേക്ക് പോയി നോക്കിയപ്പോൾ കാണുന്നത് വാട്ടർലൈന്റെ പൈപ്പിന് സൈഡിൽ വീണ് കിടന്ന് വേദന കൊണ്ട് പുളയുന്ന രാജനെയാണ്.,.,.,

അവൻ വേഗം തന്നെ രാജനെ എടുത്ത് വണ്ടിയിൽ കയറ്റി അതിനുശേഷം മാർട്ടിനെ ഫോൺ വിളിച്ചു.,.,.,

മാർട്ടിൻ ആദ്യത്തെ രണ്ടു തവണ ഫുൾറിങ് ചെയ്തിട്ടും കോൾ അറ്റൻഡ് ചെയ്തില്ല..,,.,.  അടുത്ത തവണ മാർട്ടിൻ കോൾ എടുത്തു.,.,.,

” അണ്ണാ.,.,.,.

” എന്താടാ..,,. ഈ കൊച്ചുവെളുപ്പാൻകാലത്ത്.,.,.

” അണ്ണാ.,,. എത്രയും പെട്ടെന്ന് നമ്മുടെ ജോണിയോടും ജെയിംസിനോടും രാഘവൻ സാറിൻറെ ഐസ് ഫാക്ടറിയിലേക്ക് വരാൻ പറയണം.,.,.,.

” എന്തിനാടാ.,.,.,

” വരുമ്പോൾ അപ്പോൾ അവൻറെ മിനി ബസും എടുക്കാൻ പറയണം.,.,.,

” നീ കാര്യം പറ.,.,., എന്തെങ്കിലും പ്രശനം.,.,.

” അണ്ണാ ആ ശ്രീഹരി ഇവിടെ വന്നു..,.,. എല്ലാവരെയും അടിച്ചുവീഴ്ത്തി ദേവനേയും കൊണ്ടുപോയി..,,.,

” നീയൊക്കെ ആരുടെ എവിടെ പോയി കിടക്കുകയായിരുന്നെടാ $@$@%.,.,.,.,

” അണ്ണാ നമ്മുടെ എല്ലാ ആളുകളെയും അവൻ അടിച്ചുവീഴ്ത്തി.,.,.,. അതുമാത്രമല്ല.,.,,.രാഘവൻ സാർ പുറത്തു നിന്ന് ഇറക്കിയ അഞ്ച് നീഗ്രോകൾ ഉണ്ടായിരുന്നു.,.,.,. അവരെ വരെ അവൻ വീഴ്ത്തി കളഞ്ഞു.,.,.

” പിന്നെ എന്തിനാണ് ജോണിയെ വിളിക്കുന്നത്.,..,,

” ഇവരെയൊക്കെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കണ്ടേ.,.,.,.

” ഹമ്.,..,,. ഞാൻ പറഞ്ഞേക്കാം.,..,

ഇത്രയും പറഞ്ഞു കൊണ്ട് മാർട്ടിൻ കോൾ കട്ട് ചെയ്തു.,..,,.,. ശ്രീഹരി ഒറ്റയ്ക്ക് ഇത്രയൊക്കെ ചെയ്തു എന്ന് കേട്ടപ്പോൾ മാർട്ടിന്റെ ഉള്ളിലും ചെറുതായി ഒരു ഭയം ഉടലിട്ടു.,.,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.