” എന്താ ദേവേട്ടാ.,.,., എന്താ പറ്റിയത്.,.,.,.,
” ഏയ് ഒന്നൂല്യ.,.,.,.,
അതും പറഞ്ഞുകൊണ്ട് ദേവൻ പതിയെ നിവർന്നു നിന്നു.,.,.,.,
പെട്ടന്നാണ് ഇന്ദു ദേവൻറെ ഷർട്ട് പിടിച്ചു മുകളിലേക്കുയർത്തി വയറിലേക്ക് നോക്കിയത്.,.., അങ്ങനെ ഒരു നീക്കം ദേവൻ പ്രതീക്ഷിച്ചിരുന്നില്ല,.,.,., ശ്രീഹരിയും.,.,.,
ഷർട്ട് ഉയർത്തി നോക്കിയ ഇന്ദു കണ്ടത് വയറ്റിൽ ഇടി കൊണ്ട് രക്തം കരിനീലിച്ചു കിടക്കുന്ന പാടാണ്.,.,.,
അതുകൊണ്ടാണ് അവൾ പതിയെ ഇടിച്ചപ്പോൾ പോലും ദേവന് അത്രയ്ക്ക് വേദന എടുത്തത്.,..,,
” എന്താ ദേവേട്ടാ.,.,., സത്യം പറ.,.,.,. ഇന്നലെ രാത്രി അവിടെ എന്താണ് സംഭവിച്ചത്.,.,..
ഇന്ദുവിന്റെ ആദ്യ ചോദ്യം കേട്ടപ്പോൾ ദേവൻ പതിയെ മുഖംതിരിച്ച് ശ്രീഹരിയെ നോക്കി.,.,.,
അപ്പോഴേക്കും പുറത്തെ ബഹളം എല്ലാം കേട്ട് രാധമ്മയും അങ്ങോട്ട് വന്നിരുന്നു.,..,.
ദേവൻ ഒന്നും മിണ്ടാതെ ശ്രീഹരിയെ നോക്കി നിൽക്കുന്നത് കൂടി കണ്ടപ്പോൾ ശ്രീദേവി അവൻറെ മുഖത്തുനോക്കി ചോദിച്ചു.,.,,.,
” ശ്രീയേട്ടാ.,.,.,., എന്താണ്.,.,,.,എന്താ സംഭവിച്ചത്.,.,
” അത്.,.,., അത്.,..,
” പുതിയ നുണ വല്ലതും പറയാൻ ആണെങ്കിൽ വേണ്ട.,.,.,
” അല്ല.,.,., ഞാൻ എല്ലാം..,പറയാം.,.,., അല്ല.,..,എനിക്ക് എല്ലാം പറയണം.,.,.,
അവൻ പതിയെ അകത്തേക്ക് നടന്നു ലിവിങ് റൂമിലെ സോഫയിൽ ഇരുന്നു..,, ദേവൻ അവന്റെ അരികിലും ബാക്കി ഉള്ളവർ എതിർവശത്തുള്ള സോഫയിലുമായി ഇരിപ്പുറപ്പിച്ചു.,.,.
******************
മുത്തു പതിയെ ആ കിടപ്പിൽ നിന്നും എഴുന്നേറ്റു.,.,. എന്നിട്ട് ശ്രീഹരി പോയി എന്ന് ഉറപ്പാക്കിയത്തിന് ശേഷം മെല്ലെ പുറത്തേക്ക് നടന്നു..,.,.
ബാക്കി എപ്പോഴാ
ബാക്കിയോ…
ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
കഥ കഴിഞ്ഞു.,.,.,
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?
18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
ലിങ്ക് താഴെ കൊടുക്കാം.,.,.
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..
?❤❤?
അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
ഒരു ക്രോസ് ഓവർ.,..
ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
??