? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

” ആര്.,.,..

” ഞങ്ങൾ മൂന്നുപേരും.,…

” എന്തിന്..,,.,.,

” ഞാനും രാധമ്മയും ഓരോ ദുസ്വപ്നം കണ്ടു..,.,

” എന്ത് സ്വപ്നം.,..,,.,

” നിങ്ങൾക്ക് എന്തോ അപകടം പറ്റുന്നതായിട്ട്.,…,

അത് കേട്ടപ്പോൾ ശ്രീഹരിയും ദേവനും ഞെട്ടിപ്പോയി.,.. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.,.,.,.,

” ശ്രീയേട്ടനെങ്കിലും ഫോൺ എടുക്കും എന്ന് ഞാൻ കരുതി.,.,., ദേവേട്ടന് പണ്ടേ രാത്രി ഫോൺ എടുക്കാൻ മടി ആണല്ലോ.,.,.,

” അല്ല.,.,.,എന്നിട്ട് രാധമ്മയും ഉറങ്ങാതെ ഇരിക്കുവാണോ.,..,,. ഞാൻ നോക്കട്ടെ.,..,.

ദേവൻ അകത്തേക്ക് പോകാൻ ഒരുങ്ങി..,

” അങ്ങനെ ഇപ്പൊ പോണ്ട.,.,., ഇത് കാൾ എടുക്കാത്തതിന്.,.,.

അതും പറഞ്ഞുകൊണ്ട് ഇന്ദു ദേവന്റെ വയറ്റിൽ ചെറുതായിട്ടൊന്ന് ഇടിച്ചു.,..

അവളുടെ ആ ഇടി വളരെ പതുക്കെ ആയിരുന്നു എങ്കിലും,..,.,., മുൻപ് രാജന്റെ ഇടി കൊണ്ടത് മൂലം വയറ്റിൽ നീരു വീണിരുന്നു.,.,.,

അത് കൊണ്ടുതന്നെ ഇന്ദുവിന്റെ ആ ഇടി കൊണ്ടപ്പോൾ ദേവൻ ഉറക്കെ നിലവിളിച്ചുകൊണ്ട് താഴേക്ക് മുട്ടുകുത്തി ഇരുന്നു പോയി.,

” അച്ചോടാ..,.,.., ദേവേട്ടൻ.,.,.., ഓസ്കാർ അഭിനയം ആണല്ലോ..,.,

അങ്ങനെ പറഞ്ഞുകൊണ്ട് അവൾ ദേവൻറെ താടി പിടിച്ചു പതുക്കെ മുകളിലേക്ക് ഉയർത്തി.,…,, അപ്പോഴാണ് അവൻറെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഇന്ദു ശ്രദ്ധിച്ചത്.,.,.,

അത് കണ്ടപ്പോൾ ഇന്ദുവിനും ആകെ അയ്യടാ എന്നായി..,,.,.

പക്ഷേ അവളുടെ മനസ്സിലെ ചിന്ത പോയത്.,.,., താൻ ഇതിനേക്കാൾ പത്തിരട്ടി ശക്തിയിൽ ഇടിച്ചപ്പോൾ ഒന്നും ദേവേട്ടന് ഒരു കുലുക്കവും ഉണ്ടായിട്ടില്ല.,…,., പിന്നെ ഇതെന്താണ് ഇപ്പോൾ ഇങ്ങനെ.,..

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.