അഖിലേഷ് ഒന്ന് അമർത്തി മൂളി എന്നല്ലാതെ ഒന്നും പറഞ്ഞില്ല.,.,.,.
” സർ.,.,., ഞാൻ ഇനി ഇവിടെ നിൽക്കണോ.,.,., ദേവനെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകണം.,.,
” താൻ ആ ലൊക്കേഷൻ ഒന്ന് എനിക്ക് ഷെയർ ചെയ്യണം.,.,., പിന്നെ തന്റെ അഡ്ഡ്രസ്സും.,.,.,
” ഒക്കെ സർ.,.,.,ഇപ്പോൾ തന്നെ ചെയ്യാം..,..
” ഒക്കെ.,.,.,
അതും പറഞ്ഞു അഖിലേഷ് കാൾ കട്ട് ചെയ്തു..,,.,., എന്നിട്ട് ഹെഡ് കോട്ടേഴ്സിലേക്ക് ഫോൺ ചെയ്ത് ഐസ് ഫാക്ടറിയുടെ അടുത്തുള്ള സ്റ്റേഷനിൽ നിന്നും ഒരു ടീമിനെ ഫാക്ടറിയിലേക്ക് അയക്കാൻ പറഞ്ഞു.,..,,
താനും അരമണിക്കൂറിനുള്ളിൽ അങ്ങോട്ടേക്ക് എത്തും എന്നും പറഞ്ഞു..,,.,
അതിനുശേഷം കാൾ കട്ട് ചെയ്ത് ബെഡിൽ നിന്നും എണീറ്റു.,.,,.,.
എന്നിട്ട് പോയി ഒന്ന് മുഖം കഴുകി.,.,., വസ്ത്രം മാറി.,.,., വണ്ടിയുടെ കീയും സർവീസ് റിവോൾവറും എടുത്ത് പുറത്തേക്ക് നടന്നു.,.,
******************
ദേവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡോക്ടറെ കാണുകയും പിന്നെ ഡ്രിപ് എല്ലാം കയറ്റിയതിനു ശേഷമാണ് രണ്ടുപേരും ശ്രീനിലയത്തിലേക്ക് തിരിച്ചത്,..,.,
അവർ ശ്രീനിലയത്തിൽ എത്തുമ്പോൾ സമയം ഏകദേശം അഞ്ചുമണിയോടടുത്തിരുന്നു.,.,.,.
രണ്ടുപേരും വണ്ടിയിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറുമ്പോഴേക്കും വാതിൽ തുറന്നുകൊണ്ട് ഇന്ദുവും ശ്രീദേവിയും പുറത്തേക്ക് വന്നു.,.,.,
അത് കണ്ടപ്പോൾ ശ്രീഹരിക്ക് ചെറിയ ഒരു അന്ധാളിപ്പ് വന്നു.,.,., കാരണം അവൾ ഇങ്ങനെ ഉറങ്ങാതെ കാത്തിരിക്കും എന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല.,.,.,
” നിങ്ങൾ എന്താണ് ഫോൺ എടുക്കാത്തത്.,.,.,.
” അത്.,.,.,അത്.,.,., തിരക്കിലായിപ്പോയി ഇന്ദുക്കുട്ടി.,.,.
” ഞങ്ങൾ ഇവിടെ എത്ര ടെൻഷൻ അടിച്ചു എന്നറിയോ.,,.
ബാക്കി എപ്പോഴാ
ബാക്കിയോ…
ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
കഥ കഴിഞ്ഞു.,.,.,
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?
18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
ലിങ്ക് താഴെ കൊടുക്കാം.,.,.
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..
?❤❤?
അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
ഒരു ക്രോസ് ഓവർ.,..
ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
??