” വേണ്ടടാ.,.,.,., രാഘവൻ നാട്ടിലെ പ്രമാണി അല്ലേ ചിലപ്പോൾ നമുക്ക് തന്നെ പണി കിട്ടും.,.,.,
ദേവൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ശ്രീഹരിക്കും തോന്നി.,.,., അവൻ ഒരു നിമിഷം ആലോചിച്ചു.,.,., പെട്ടെന്ന് തന്നെ പിന്നെ അവൻറെ മുഖത്ത് ഒരു പുഞ്ചിരി വന്നു.,.,.,.,
” ടാ.,., ഒരു വഴിയുണ്ട്.,..,
അതും പറഞ്ഞു കൊണ്ട് ശ്രീഹരി മൊബൈൽ എടുത്തു., , , എന്നിട്ട്..,, ഏതോ നമ്പറിലേക്ക് ഡയൽ ചെയ്തു.,.,.,.,
*******************
ഗാഢമായ ഉറക്കത്തിലായിരുന്ന അഖിലേഷ് നമ്പ്യാർ ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ട് പതിയെ കണ്ണുകൾ തുറന്നു.,.,…
ഫോൺ എടുത്തു നോക്കിയപ്പോൾ അൺനോൺ നമ്പർ എന്നാണ് കാണിക്കുന്നത്.,.,.അവൻ കാൾ അറ്റൻഡ് ചെയ്തു.,.,.,
” ഹലോ.,.,.,. സിറ്റി പൊലീസ് കമ്മിഷണർ അഖിലേഷ് നമ്പ്യാർ സ്പീക്കിംഗ്…,,.,
” ഹലോ സർ.,.,. എൻറെ പേര് ഹരിനാരായണൻ.,.,., നമ്മൾ ഒരിക്കൽ മീറ്റ് ചെയ്തിട്ടുണ്ട് ബാംഗ്ലൂരിൽ വച്ച് നടന്ന പോലീസിൻറെ സൈബർ വിങ്ങിന്റെ ഒരു സെമിനാറിൽ ഞാൻ ഒരു പ്രസന്റേഷൻ ചെയ്തിരുന്നു,.,.,.,.,
” യെസ്.,.,ഞാൻ ഓർക്കുന്നു.,.,.,.ടെൽ മീ..,.,.,. എന്താണ് ഈ സമയത്ത്.,.,.,.
” ഞാൻ ഒരു ഇൻഫർമേഷൻ നൽകാനാണ് വിളിച്ചത് അതിൻറെ ഒപ്പം ഒരു സഹായം അഭ്യർത്ഥിക്കാനും.,.,
” താൻ കാര്യം പറ.,,.,
ശ്രീഹരി ഗുരുവായൂരിൽ നിന്ന് ഇറങ്ങിയതിനു ശേഷം നടന്ന എല്ലാ സംഭവങ്ങളും അഖിലേഷിനോട് പറഞ്ഞു.,., അവസാനം വാനിൽ കണ്ട കാര്യങ്ങളും.,.,.,
” താൻ എന്താണ് ഈ വിവരം മുൻപേ പോലീസിൽ അറിയിക്കാഞ്ഞത്.,.,.,. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല.,.,.,
” സോറി സർ,.,.,, എനിക്ക് എത്രയും പെട്ടെന്ന് ദേവനെ രക്ഷിച്ചെടുക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.,.,..,
” ഹമ്.,.,.,
ബാക്കി എപ്പോഴാ
ബാക്കിയോ…
ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
കഥ കഴിഞ്ഞു.,.,.,
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?
18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
ലിങ്ക് താഴെ കൊടുക്കാം.,.,.
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..
?❤❤?
അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
ഒരു ക്രോസ് ഓവർ.,..
ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
??