? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

കഴുത്തെല്ലിന് ഏറ്റ പ്രഹരം രാജന്റെ ശരീരത്തിനെ ആകെ തളർത്തി.,.,., മുന്നിലേക്ക് വെച്ച് വീഴാൻ പോയെങ്കിലും അവൻ പതിയെ തിരിഞ്ഞു ശ്രീഹരിയെ അടിക്കാൻ ഓങ്ങി.,.,.,

പെട്ടെന്ന് തന്നെ ശ്രീഹരി ഒരു കോർക്ക് റൗണ്ട് കിക്ക് വഴി അവനെ ചവിട്ടി തെറിപ്പിച്ചു.,.,.,

രാജൻ പുറകോട്ട് തെറിച്ചു ഫാക്ടറിയിലേക്ക് വെള്ളം വരുന്ന ഇരുമ്പിന്റെ പൈപ്പ് ലൈനിലേക്ക് പുറം അടിച്ചു വീണു , ,.,

നട്ടെല്ല് ഒടിഞ്ഞ ശബ്ദം രാജൻറെ വേദന കൊണ്ടുള്ള അലർച്ചയിൽ മുങ്ങി പോയി.,.,.,

അപ്പോഴേക്കും ദേവൻ അവൻ പതിയെ പുറത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു.,.,,. ശ്രീഹരി വേഗം തന്നെ ചെന്ന് അവനെ തോളിൽ താങ്ങി.,.,.

” എല്ലാം തീർന്നോ ഡാ.,.,.,

” ആ തീർന്നു എന്നാണ് തോന്നുന്നത്.,.,.,

” എന്നാലും ഇവന്മാർ ഈ നീഗ്രോകളെ ഒക്കെ എവിടുന്നു ഒപ്പിച്ചു , , ,

” ആ.,.,ആർക്കറിയാം.,.,.,.

” എങ്ങോട്ടോ പോകാനിറങ്ങിയ അവർ അടി ഇരന്നു വാങ്ങാൻ ആയിട്ട് വണ്ടി നിർത്തി ഇങ്ങോട്ടേക്ക് വന്നു.,.,

അപ്പോഴാണ് ആ വാനിൽ നിന്നും ബ്രൂണോയുടെ ഒരു ഞരക്കം കേട്ടത്.,.,.,.,

ശ്രീഹരി ദേവനെ താങ്ങിക്കൊണ്ട് മെല്ലെ അങ്ങോട്ടേക്ക് നടന്നു.,.,.,

വണ്ടിയുടെ അടുത്തെത്തി തകർന്ന ഫ്രണ്ട് ഗ്ലാസ് വഴി അകത്തേക്ക് നോക്കിയപ്പോൾ അതിൽ നിറയെ കാർബോർഡ് ബോക്സുകൾ അടക്കിവെച്ചിരിക്കുന്ന കണ്ടു.,.,.,.

ബ്രൂണോയുടെ വീഴ്ചയിൽ അതിലെ ഒരു ബോക്സ് പൊളിഞ്ഞു അതിനുള്ളിൽ നിന്നും താഴേക്ക് വെള്ള നിറത്തിലുള്ള ഒരു പൊടി വീണു കിടന്നിരുന്നു.,.,.,

അത് കണ്ടപ്പോൾ ശ്രീഹരിക്ക് എന്തോ സംശയം തോന്നി.,., അവൻ അതിൽ നിന്നും ഒരു നുള്ള് എടുത്തു മണത്തുനോക്കി.,.,.

” ടാ.,.,. കൊക്കൈൻ.,.,.,

” എടാ.,., ഇത് കണ്ടിട്ട്.,., നമ്മുടെ കയ്യിൽ നിൽക്കുന്ന കേസ് ആണെന്നു തോന്നുന്നില്ല.,.,.,. നമുക്ക് വേഗം സ്ഥലം വിടാം.,.,

” നമുക്കിത് പോലീസിൽ വിളിച്ച് അറിയിച്ചാലോ.,.,.,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.