? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

ആ അടിയിൽ രാജൻ സൈഡിലേക്ക് തെറിച്ചു വീണു..,,. ഇവിടെ ആഘാതത്തിൽ നിന്നും വിമുക്തനായി എഴുന്നേൽക്കാൻ തുടങ്ങിയ രാജനെ ശ്രീഹരി കാലുകൊണ്ട് ചവിട്ടി തെറിപ്പിച്ചു.,.,.

പെട്ടെന്നാണ് പിന്നിൽ കൂടി വന്ന ബ്രൂണോയുടെ ടീമിലെ ഒരു നീഗ്രോ അവനെ പുറത്ത് ചവിട്ടി തെറിപ്പിച്ചത്,..,.,

അവൻ മുന്നോട്ട് തെറിച്ചു വീണു…,

ശ്രീഹരി വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും ആ നീഗ്രോ അവൻറെ പുറകിൽ എത്തിയിരുന്നു.,..

പെട്ടെന്നാണ് രാജൻറെ കയ്യിൽ നിന്നും തെറിച്ചു പോയ കൂടം തൻറെ തൊട്ടുമുന്നിൽ കിടക്കുന്നത് അവൻറെ ശ്രദ്ധയിൽപ്പെട്ടത്,.,.,.,.

വേഗത്തിൽ തന്നെ അത് കൈയിൽ എടുത്ത് തന്നെ ചവിട്ടാൻ ആയി പുറകിൽ വന്നവനെ കാലിനെ നോക്കി ശക്തമായി അടിച്ചു.,.,.,.

കാലിൻറെ എല്ലുപൊടിയുന്ന ശബ്ദവും അവൻറെ അലർച്ചയും ഒരേസമയത്ത് അവിടെ മുഴങ്ങി കേട്ടു.,.,,.

ശ്രീഹരി ഒരു ബാക്ക് ഫ്ലിപ്പ് അടിച്ച് എഴുന്നേറ്റുനിന്നു,.,.,

ബ്രൂണോ ഒഴിച്ച് ബാക്കി മൂന്നു പേരും ശ്രീഹരിക്ക് നേരെ ഓടിയടുത്തു.,.,., പക്ഷേ അധികം വൈകാതെ തന്നെ അവർ കൂടം കൊണ്ടുള്ള അടിയേറ്റ് ഓരോ വശങ്ങളിലേക്കും ആയി തെറിച്ചുവീണു.,.,.

വീണവരുടെ ശരീരത്തിലെ എല്ലുകൾ പലതും ഒടിഞ്ഞിരുന്നു.,.,., അവർ അവിടെ കിടന്നു വേദന കൊണ്ട് പുളയുകയായിരുന്നു,.,.,

ശ്രീഹരി ഇവരെയെല്ലാം അടിച്ചു തെറിപ്പിക്കുമ്പോഴും ബ്രൂണോ ഒരു പുച്ഛഭാവത്തിൽ ചുമ്മാ നോക്കി നിൽക്കുകയായിരുന്നു.,.,..,

അവൻ മെല്ലെ ശ്രീഹരിയുടെ നേർക്ക് നടന്നടുത്തു.,.,.

ശ്രീഹരി  ചുറ്റിക ഉപയോഗിച്ച് അവന്റെ നെഞ്ചു ലക്ഷ്യമാക്കി ആഞ്ഞു വീശി.,..,

ബ്രൂണോ അതിൽനിന്നും വളരെ വിദഗ്ധമായി ഒഴിഞ്ഞുമാറി കൊണ്ട് ശ്രീഹരിയുടെ കൈപ്പത്തി നോക്കി ആഞ്ഞടിച്ചു.,.,.,.,

ശ്രീഹരിയുടെ കയ്യിൽനിന്നും ചുറ്റിക തെറിച്ചുപോയി.,.,

അതിനുശേഷം ബ്രൂണോ ശ്രീഹരിയുടെ നേരെ കാൽ ഉപയോഗിച്ച് ശക്തിയിൽ ചവിട്ടി.,.,..,,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.