? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

ശ്രീഹരി വേഗം തന്നെ അതിൽ നിന്നും ഒഴിഞ്ഞുമാറി,.,. ഒപ്പംതന്നെ ദേവനെ ഒരു സൈഡിലേക്ക് തള്ളി നീക്കുകയും ചെയ്തു.,.,.,

പക്ഷേ രാജൻ ആ വീശലിൽ നിർത്താതെ ഒരുവട്ടംകൂടി കറങ്ങിക്കൊണ്ട് പുറംകാൽ ഉപയോഗിച്ച് ശ്രീഹരിയുടെ കാലിനെ ലക്ഷ്യമാക്കി തൊഴിച്ചു.,.,.,

അത്തരത്തിലൊരു മൂവ് രാജനിൽ നിന്നും ശ്രീഹരി പ്രതീക്ഷിച്ചിരുന്നില്ല..,.,

അതുകൊണ്ടുതന്നെ ആ പുറംകാൽ കൊണ്ടുള്ള അടി ശ്രീഹരിയുടെ മേൽ നല്ലരീതിയിൽ തന്നെ ഒന്ന് കൊണ്ടു,.,.,

അവൻ താഴേക്ക് മറിഞ്ഞു വീണു.,.,.,

ദേവന് ആണെങ്കിൽ നേരത്തെ ഐസ്ബ്ലോക്ക് കാലിൽ വച്ചത്കൊണ്ട് കാൽ മരവിച്ചിരുന്നു..,,., അത്കൊണ്ട് തന്നെ അവന് നേരെ നിൽക്കാൻ തന്നെ സാധിക്കിന്നുണ്ടായിരുന്നില്ല..,.,.,

എങ്കിലും അവൻ രാജനെ തല്ലാനായി കൈയ്യോങ്ങി കൊണ്ട് മുന്നോട്ടു വരാൻ ഒരുങ്ങി.,.,.,

ശ്രീഹരി അവനോട് അങ്ങോട്ടേക്ക് വരാതെ മാറി നിൽക്കാൻ പറഞ്ഞു..,,.,.

ആ സമയത്ത് രാജൻ ശ്രീഹരിയുടെ വയറ്റിലേക്ക് ആഞ്ഞു തൊഴിച്ചു.,.,. അവൻ തെറിച്ചുപോയി മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വണ്ടിയുടെ സൈഡിൽ ഇടിച്ചു വീണു.,.,.,.

അത് കൂടി കണ്ടപ്പോൾ നീഗ്രോകൾ അവരുടെ നടത്തത്തിന് വേഗത കുറച്ചു.,.,.,

ഇത് കണ്ടതും ദേവൻ രാജനെ ചവിറ്റാനായി മുന്നോട്ടാഞ്ഞു.,.,. രാജൻ അതിൽ നിന്നും ഒഴിഞ്ഞുമാറി.,..,,. കാലു മരവിച്ചിരിക്കുന്നത് കൊണ്ട് അവൻ മുന്നോട്ട് വേച്ചു പോയി.,..,

ഉടൻ തന്നെ രാജൻ ഇടത്തേ കാൽ ഉപയോഗിച്ച് ദേവനെ ചവിട്ടി തെറിപ്പിച്ചു.,..,

അവൻ സൈഡിൽ അടുക്കി വച്ചിരുന്ന ട്രെകളുടെ കൂമ്പാരത്തിലേക്ക്  തെറിച്ചുവീണു.,.,., കാൽ മരവിച്ചതിനാൽ അവൻ പെട്ടെന്ന് എനിക്കാൻ സാധിച്ചില്ല.,.,.

ശക്തമായ ഒരു പ്രഹരം വയറിന് ലഭിച്ചതിനാലും വണ്ടിയിൻ പുറം അടിച്ച് വീണതിനാലും.,., ശ്രീഹരിക്ക്  നല്ലരീതിയിൽ തന്നെ തന്റെ ശരീരം ആകെ വേദനിക്കുന്നുണ്ടായിരുന്നു.,.,.,

അപ്പോഴേക്കും രാജൻ ശ്രീഹരിയുടെ അരികിൽ എത്തിയിരുന്നു.,.,. അവൻ കൂടം ഉപയോഗിച്ച് ശ്രീഹരിയുടെ കാലിന് നേരെ ആഞ്ഞ് അടിച്ചു.,.,.,

ശ്രീഹരി അതിൽ നിന്നും ഉരണ്ടു മാറി.,.,. എന്നിട്ട്  കിടന്ന കിടപ്പിൽ..,, ഇടത്തെ കൈ നിലത്ത് കുത്തി ഉയർന്ന് തല കീഴായി നിന്നുകൊണ്ട് വലത്തെ കാലുപയോഗിച്ച് രാജന്റെ തലക്ക് ശക്തിയിൽ അടിച്ചു.,..,.,.,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.