? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

ദേവൻ കണ്ണുകൾ കൊണ്ട് അവിടെ ചുറ്റും പരതാൻ തുടങ്ങി.,.,., പെട്ടെന്ന് തന്നെ മുറിയുടെ ഒരു വശത്ത് ചോരയൊലിപ്പിച്ചുകൊണ്ട് ബോധം നശിച്ചു കിടക്കുന്ന മുത്തുവിനെ അവൻ കണ്ടു.,.,

തളർച്ചയുണ്ടെങ്കിലും ദേവൻ മെല്ലെ അവന്റെ അടുത്തേക്ക് നടന്നു.,.,.,എന്നിട്ട് കാലുകൊണ്ട് അവനെ തട്ടി മറിച്ചിട്ടു.,.,.

” ടാ.,.,ശ്രീഹരി.,.,., നിനക്ക് ഇവനെ എങ്കിലും കുറച്ചു ബോധത്തോടെ വിട്ടു വച്ചൂടാർന്നോ.,.,.,

” എന്തിനാടാ.,.,.,

” ഒരു കണക്ക് തീർക്കാനുണ്ടായിരുന്നു.,.,.

” എന്ത് കണക്ക്.,.,.

” ഇവൻ ആണ്.,.,.എന്നെ പുറകിൽ നിന്നും തലക്കടിച്ചത് ,.,..,

” എന്നാൽ പിന്നെ നീ അവനിട്ട് രണ്ട് പൊട്ടിച്ചോ.,.,.

” ഈ ബോധമില്ലാതെ കിടക്കുന്ന ഇവനെ തല്ലിയിട്ട് എന്ത് കാര്യം.,., നമ്മുക്ക് പോകാം.,.,.

” വേണ്ടെങ്കിൽ വേണ്ട..,.. പോകാം.,.,.,

അത്രയും പറഞ്ഞുകൊണ്ട് അവർ ഫാക്ടറിയ്ക്ക് പുറത്തേക്ക് നടന്നു.,..,

സത്യത്തിൽ ശരീരം മൊത്തം നല്ല വേദനയുണ്ട് എങ്കിലും മുത്തുവിന്റെ ബോധം നശിച്ചിട്ടുണ്ടായിരുന്നില്ല.,.,.

ഇനിയും തല്ലുകൊള്ളാൻ വയ്യാത്തത് കൊണ്ട് അവൻ ബോധം മറഞ്ഞതുപോലെ കിടക്കുകയായിരുന്നു.,.,.

അവർ മെയിൻ എൻട്രൻസ് എത്തിയപ്പോഴാണ് ബ്രൂണോയും ടീമും ഗോഡൗണിൽ നിന്നും വാനുമായി ഇറങ്ങി ഫാക്ടറിയുടെ മുൻപിലേക്ക് വരുന്നത് കണ്ടത്.,.,.,.

ആറടിയിൽ കൂടുതൽ ഉയരവും നൂറു കിലോയ്ക്ക് മേലെ ഭാരവുമുള്ള മൂന്ന് ഘടാഘടിയന്മാരായ നീഗ്രോകൾ ആ വണ്ടിയിൽ ഉണ്ടായിരുന്നു.,.,.,.

പുറകെ ഉള്ള ഫോർഡ് എൻഡവറിൽ രണ്ടുപേരും.,.

ആ സമയത്താണ് പുറകിൽ നിന്നൊരു കയ്യടി ശബ്‌ദം അവരുടെ കാതിൽ പതിച്ചത്.,.,., ശ്രീഹരി മെല്ലെ തിരിഞ്ഞു നോക്കി.,..,

രാജൻ.,.,., ഐസ് ബ്ലോക്ക് തല്ലി തകർക്കുന്ന ഒരു വലിയ ചുറ്റികയുമായി അവർക്കടുത്തേക്ക് നടന്നു വന്നു.,.,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.