ആദ്യത്തെ മൂന്നു പേരിൽ നിന്നും ഒഴിഞ്ഞുമാറി കൊണ്ട് നാലാമന് നേരെ ഉയർന്നു ചാടി മുട്ടു കാലുകൊണ്ട് അവൻറെ നെഞ്ചിൽ ശക്തമായി ഒരു കിക്ക് കൊടുത്തു.,.,.
അവൻ തെറിച്ചുപോയി ജനാലയിൽ ഇടിച്ചു.,.,., ജനാലയുടെ ചില്ലുകൾ പൊട്ടിത്തകർന്നു.,.,.
പെട്ടെന്ന് തന്നെ പുറകിൽ നിന്നും മൂന്നുപേർ ചേർന്ന് ശ്രീഹരിയെ വട്ടം പിടിച്ചു.,.,. ശ്രീഹരിക്ക് പെട്ടെന്ന് അവരെ കുതറി എറിയാൻ സാധിച്ചില്ല.,.,..,
അത് കണ്ടപ്പോൾ മുത്തു ശ്രീഹരിയുടെ നെഞ്ചു നോക്കി ആഞ്ഞു ചവിട്ടി..,., ആ ചവിട്ടു കൊണ്ട ശ്രീഹരിയും അവനെ പിടിച്ചിരുന്ന മൂന്നുപേരും സ്വല്പം പുറത്തേക്ക് പോയി.,.,.
ആ ചവിട്ട് കൊണ്ടപ്പോൾ ശ്രീഹരിക്ക് സാരമായി തന്നെ വേദനിച്ചിരുന്നു.,.,.,
വീണ്ടും മുത്തു അവനെ അടിക്കാൻ വന്നപ്പോൾ.,.., ശ്രീഹരി ഉയർന്നു ചാടി കൊണ്ട് രണ്ടു കാലുകളും ഉപയോഗിച്ച് മുത്തുവിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി,.,.,
തെറിച്ചുപോയി റൂമിന്റെ സൈഡിൽ ഉള്ള ഒരു റാക്ക് പൊളിച്ചുകൊണ്ട് നിലത്ത് വീണു.,.,.,
അവൻ വലത്തെ കാലിന്റെ പുറകുവശം കൊണ്ട് വലതുവശത്തു നിൽക്കുന്നവന്റെ കാലുകളിലേക്ക് ആഞ്ഞു തൊഴിച്ചു.,.,.,
അവൻ ശ്രീഹരി യിൽ നിന്നുള്ള പിടിവിട്ട് താഴേക്ക് വീണു.,.,.,. ഉടൻ തന്നെ അവനെ കാലുകൾകൊണ്ട് തട്ടിത്തെറിപ്പിച്ചു.,.,.,.
പിന്നെ ഇടതുവശത്തു നിൽക്കുന്നവരെ മൂക്കിന് നല്ല ഒരു ഇടി കൊടുത്തു.,.,., മൂക്കിൽ നിന്നും രക്തം ഒഴുകി ഇറങ്ങി.,.,.,
പിന്നെ വലതു കാൽമുട്ടു കൊണ്ട് അവൻറെ അടിനാഭിക്ക് ഒരു ചവിട്ടു കൂടി കൊടുത്തപ്പോൾ അവൻ താഴേക്ക് കുഴഞ്ഞുവീണു.,.,.,
അതിനുശേഷം ബാക്കി കൂടി വട്ടം പിടിച്ചവനെ തലയ്ക്ക് പുറം കൈമുട്ട് കൊണ്ട് ഒരു പ്രഹരം ഏൽപ്പിച്ചു.,.,.
അവൻ ഒരു സൈഡിലേക്ക് വേച്ചു പോയി.,..,. ഉടൻ തന്നെ ഒരു റൗണ്ട് കിക്കിലൂടെ അവനെ ചവിട്ടി തെറിപ്പിച്ചു,.,.,.,.
അവൻ പുറകോട്ട് തെറിച്ചുപോയി ചുമരിൽ ഇടിച്ചു നിലത്തു വീണു.,.,.,.
അതിനുശേഷം ശ്രീഹരി ദേവന്റെ അടുത്തേക്ക് വന്നു..,., ദേവൻ നന്നേ തളർന്നിരുന്നു.,.,., അവന്റെ കയ്യിലെ കെട്ടുകൾ അഴിച്ചതിന് ശേഷം പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ.,.,
ബാക്കി എപ്പോഴാ
ബാക്കിയോ…
ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
കഥ കഴിഞ്ഞു.,.,.,
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?
18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
ലിങ്ക് താഴെ കൊടുക്കാം.,.,.
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..
?❤❤?
അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
ഒരു ക്രോസ് ഓവർ.,..
ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
??