? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

ശ്രീഹരി വേഗം തന്നെ അവിടെ നിന്നും പിടഞ്ഞെഴുന്നേറ്റുകൊണ്ട് ഒന്നാമൻറെ കയ്യിൽ ആഞ്ഞു തൊഴിച്ചു.,.,.,

അവൻറെ കയ്യിലിരുന്ന വടിവാൾ തെറിച്ചുപോയി അതിനുശേഷം അവന്റെ നെഞ്ചിലേക്ക് ആഞ്ഞൊരു ചവിട്ടു കൊടുത്തു,.,.,.

അവൻ തെറിച്ചുപോയി ഫാക്ടറിയുടെ അകത്തേക്കുള്ള ഡോറിൽ ഇടിച്ചു.,.,. വാതിൽ അടക്കം പൊളിച്ചുകൊണ്ട് അവൻ ഫാക്ടറിയുടെ അകത്തേക്ക് മറിഞ്ഞുവീണു .,.,,.

ഇതേ സമയത്ത് തന്നെ നിലത്തുവീണ് കിടന്ന മൂന്നാമൻ ചാടി പിടഞ്ഞെഴുന്നേറ്റിരുന്നു.,.,,. അവൻ ശ്രീഹരിയെ വെട്ടാൻ ശ്രമിച്ചപ്പോൾ.,., അതിൽ നിന്നൊഴിഞ്ഞു മാറി,.,.,.

എന്നിട്ട് അവൻറെ ജനനേന്ദ്രിയത്തിന് നോക്കി ഒരു കിക്ക് കൊടുത്തു.,., ഒരു വേദനകൊണ്ട് അവൻ കുഴഞ്ഞു വീണു.,.,,.

അപ്പോഴേക്കും ആരോ ചെന്ന് പറഞ്ഞത് കൊണ്ട് പുറത്തിരുന്ന് മദ്യപിച്ച് കൊണ്ടിരുന്ന രാഘവന്റെ ഗുണ്ടകൾ എല്ലാവരും ഫാക്ടറിയുടെ അകത്തേക്ക് ഓടിയെത്തി , ,.,.,.

കയ്യിൽ കാലിയായതും അല്ലാത്തതുമായ ബിയർ ബോട്ടിലുകളുമായി വന്ന ആളുകൾ എല്ലാം  ശ്രീഹരിയുടെ ചുറ്റും വട്ടമിട്ടു നിന്നു.,.,

അതിലൊരുത്തൻ ശ്രീഹരിയുടെ നേരെ ബിയർ ബോട്ടിൽ വീശി.,.,. ശ്രീഹരി അത് കൈ കൊണ്ട് അടിച്ചു പൊട്ടിച്ചു..,.,.

ഉടൻ തന്നെ രണ്ടാമൻ അവൻറെ കയ്യിലിരുന്ന ബിയർ ബോട്ടിൽ ശ്രീഹരിക്ക് നേരെ എറിഞ്ഞിരുന്നു , , , ശ്രീഹരി അതിൽനിന്നും ഒരു സൈഡിലേക്ക് പെട്ടെന്ന് തന്നെ ഒഴിഞ്ഞുമാറി.,.,.,

അപ്പോഴേക്കും മൂന്നാമതും നാലാമതും ഒരുമിച്ച് അവടെ നേരെ ഓടിയടുത്തു.,.,,.

തലയ്ക്ക് നേരെ ഓങ്ങിയ മൂന്നാമൻറെ കൈപിടിച്ച് പുറകോട്ട് തിരിച്ചുകൊണ്ട് അവൻറെ കഴുത്തിനു പുറകിൽ കൈ കൊണ്ട് ചുറ്റിപ്പിടിച്ചു..,,എന്നിട്ട് നാലാമന് നേരെ വലിച്ചെറിഞ്ഞു , ,,

രണ്ടുപേരും കൂടി അവിടെ കിടന്ന മരത്തിൻറെ ഒരു മേശ തകർത്തുകൊണ്ട് പുറകോട്ട് തെറിച്ചുവീണു.,.,. അവരുടെ കയ്യിൽ ഇരുന്ന ബോട്ടിലുകൾ നിലത്ത് വീണ് പൊട്ടിച്ചിതരി.,..,

അപ്പോഴേക്കും ആദ്യം അടികൊണ്ട് വീണ മുത്തു അജുവും പിന്നെ ഒരു മൂന്ന് നാലു പേരും പതിയെ എഴുന്നേറ്റിരുന്നു.,.,.

മുത്തുവൊഴികെ ബാക്കി നാലു പേരും ശ്രീഹരിക്ക് നേരെ ഓടി വന്നു.,.,.,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.