? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

ഈ സമയത്ത് ഫാക്ടറിയുടെ അകത്തുണ്ടായിരുന്നു ആളുകൾ ശ്രീഹരിയുടെ തൊട്ടുപുറകിൽ എത്തിയിരുന്നു.,.,.,

അതുകൊണ്ടുതന്നെ ദേവൻറെ കയ്യിലെ കയർ അഴിക്കാൻ ഉള്ള ശ്രമം പാതി വഴിയിൽ ഉപേക്ഷിച്ചുകൊണ്ട് ശ്രീഹരി അവർക്ക് നേരെ തിരിഞ്ഞു.,..,

എന്നിട്ട് അവരുടെ നേരെ ഓടിച്ചെന്നു.,,.. മുന്നിൽ വന്ന രണ്ടു പേർ അവനുനേരെ കയ്യിലിരുന്ന ഇരുമ്പുവടി എടുത്ത് വീശി.,.,.,

ശ്രീഹരി അങ്ങോട്ട് ഓടിയ വേഗത്തിൽ മുട്ടുമടക്കി പുറകോട്ടു മലന്ന് നിലത്ത് ഇരുന്നു മുൻപോട്ട് നിരങ്ങി നീങ്ങിക്കൊണ്ട്.,.,., മുന്നിൽ വന്നവരുടെ അടിയിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി.,.,.

അവസാനം വന്നവരുടെ വയറ്റിൽ ഇരു കൈകളും ഉപയോഗിച്ച് ഒരേ സമയത്ത് ഇടിച്ചു,.,., അവർ പുറകോട്ട് തെറിച്ചു വീണു.,.,.,

അപ്പോഴേക്കും മറ്റൊരുത്തൻ കത്തിയുമായി ശ്രീഹരിയുടെ കഴുത്തിനു വീശി,.,.,. അവൻ അതിൽ നിന്നും വളരെ വിദഗ്ധമായി ഒഴിഞ്ഞു മാറി.,.,എന്നിട്ട് കത്തി വീശിയവൻറെ മുട്ടുകാൽ നോക്കി ചവിട്ടി.,.,.

എല്ല് ഒടിയുന്ന ശബ്ദം അവിടെ കൂടിയിരുന്നവർ എല്ലാവരും കേട്ടു.,.,.,.,

ഉടൻ തന്നെ അടുത്ത ആൾ ശ്രീഹരിയെ കുത്താൻ ആയി ശ്രമിച്ചു.,.. അവൻറെ കയ്യിൽ തന്നെ ശ്രീഹരി പിടുത്തം ഇട്ടതിനുശേഷം മുട്ടുകാൽ കൊണ്ട് കൈയ്യിലിരുന്ന കത്തി അടിച്ചു തെറിപ്പിച്ചു.,.,.,

അതിനുശേഷം അവൻറെ കഴുത്ത് ലക്ഷ്യമാക്കി കൈപ്പത്തി ഉപയോഗിച്ച് ഒരു വെട്ട്  കൊടുത്തു,.,.,. എന്നിട്ട് അവൻറെ കഴുത്ത് പിടിച്ചു ഒരു സൈഡിലേക്ക് തിരിച്ചു.,..,

ഒരു നിലവിളിയോടെ കൂടി അവൻ പുറകിലേക്ക് മറിഞ്ഞുവീണു.,.,.,.

അപ്പോഴേക്കും മൂന്നുപേർകൂടി ശ്രീഹരിയുടെ ചുറ്റും നിരന്നു.,.,. അവരുടെ മൂന്ന് പേരുടെ കയ്യിലും നീട്ടിപ്പിടിച്ച വടിവാളുകൾ ഉണ്ടായിരുന്നു.,.,.

ഒരു നിമിഷത്തേക്ക് ശ്രീഹരി അനങ്ങാതെ നിന്ന് അവരുടെ മൂവ്മെൻറ് എല്ലാം ശ്രദ്ധിച്ചു.,.,.

ആ സമയത്ത് പുറകിൽ നിന്ന ഒന്നാമൻ ശ്രീഹരിയുടെ കഴുത്തു ലക്ഷ്യമാക്കി വടിവാൾ വീശി,…, ശ്രീഹരി അതിൽ നിന്നും വളരെ വേഗത്തിൽ തന്നെ ഒഴിഞ്ഞുമാറി.,.,.,.

എന്നിട്ട്  രണ്ടാമത് നിന്നവൻറെ വയറ്റിൽ ആഞ്ഞടിച്ചു..,., അവൻ പുറകോട്ട് മറിഞ്ഞുവീണു,.,.,

ഒരു സമയം ഒരു നിമിഷം പോലും വേസ്റ്റ് ചെയ്യാതെ ശ്രീഹരി മൂന്നാമത്തെ കാലിൽ നോക്കി തൊഴിച്ചു.,., അവൻ അടിതെറ്റി പുറകിലേക്ക് മലച്ചു.,.,.,

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.