” നീ കിടന്നോ.,., ഞാൻ നോക്കിക്കോളാം.,.,.,,
” എനിക്ക് ഉറക്കം വരുന്നില്ല.,..,, ഞാനും വരുന്നു.,.
” എങ്കിൽ വാ.,.,.,.
ഇന്ദു ബെഡിൽ നിന്നും എഴുന്നേറ്റ് ശ്രീദേവിയുടെ കൂടെ താഴേക്ക് നടന്നു.,.,.,.
താഴെ എത്തിയപ്പോൾ കാണുന്നത് രാധമ്മ ഡൈനിംഗ് ടേബിളിൽ ചാരി ഇരിക്കുന്നതാണ്.,.,.
” രാധമ്മേ..,,.,.
” ആഹ്,..,,. നിങ്ങൾ ഉറങ്ങിയില്ലെ.,.,.,.
” എന്താ.,.,. രാധമ്മേ ഇവിടെ വന്നിരിക്കുന്നത്.,.,.,.
” അത്.,,.,., ഞാൻ ഒരു ദുസ്വപ്നം കണ്ട് എണീറ്റതാണ്.,.,., പിന്നെ കിടന്നിട്ട് ഉറക്കം വന്നില്ല.,.,.,
” അല്ല.,..,, എന്ത് സ്വപ്നം ആണ് കണ്ടത്.,.,.,.
” അത്,..,.,അത്.,.,.ഒന്നൂല്യ..,.,.,
” എന്താ..,.,.,രാധമ്മേ.,.,.
” നമ്മുടെ ശ്രീക്കുട്ടനും ദേവനും എന്തോ ഒരു അപകടം സംഭവിക്കുന്നത് പോലെ..,,
രാധമ്മ ആ പറഞ്ഞതു കേട്ടതും ശ്രീദേവിയും ഇന്ദുവും മുഖത്തോടു മുഖം നോക്കി നിന്നു.,..,,.
*******************
മുത്തു അപ്പോഴേക്കും വീഴ്ചയുടെ ആഘാതത്തിൽ നിന്നും മുക്തമായിരുന്നു.,.,. അവൻ ദേവൻറെ കൈയിലെ കെട്ടുകൾ അഴിക്കാൻ ശ്രമിക്കുന്ന ശ്രീഹരിയെ പുറകിൽ നിന്നും അടിക്കാൻ ശ്രമിച്ചപ്പോൾ.,.,.,
ദേവൻ തൻറെ കാലുകൾ കൊണ്ട് അവൻറെ അടി നാഭിക്കു നോക്കി ആഞ്ഞു തൊഴിച്ചു.,.,., അതോടുകൂടി അവൻ മറിഞ്ഞു വീണു.,.,.
ബാക്കി എപ്പോഴാ
ബാക്കിയോ…
ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
കഥ കഴിഞ്ഞു.,.,.,
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?
18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
ലിങ്ക് താഴെ കൊടുക്കാം.,.,.
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..
?❤❤?
അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
ഒരു ക്രോസ് ഓവർ.,..
ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
??