അതിനുശേഷം അത് അവൻറെ കഴുത്തിന് പിടിച്ചു ചുമരിനോട് ചേർത്തുനിർത്തി..,.,, മൂക്കിന്റെ പാലത്തിനിട്ട് നല്ല ശക്തമായി ഇടിച്ചു.,.,,,
ശേഷം അവനെ സൈഡിലേക്ക് വലിച്ചെറിഞ്ഞു.,,.., അവൻ ചെന്നുവീണത് ദേവനെ കെട്ടിയിട്ടിരിക്കുന്ന കസേരയുടെ അടുത്തായിരുന്നു.,.,.,
ശ്രീഹരി വേഗം ദേവൻറെ അടുത്തേക്ക് നടന്നു..,,., എന്നിട്ട് അവൻറെ കാലുകളിൽ ബന്ധിച്ചിരിക്കുന്ന കയറിൽ അഴിച്ചു.,.,.,
ആ സമയത്ത് സ്റ്റോർ റൂമിന്റെ അകത്തു നിന്നുള്ള ശബ്ദം എല്ലാം കേട്ട് ഫാക്ടറിയുടെ അകത്തുണ്ടായിരുന്ന കുറച്ച് ആളുകൾ അങ്ങോട്ടേക്ക് ഓടിയെത്തി.,.,
*******************
സകല ചരാചരങ്ങളും നിദ്ര പ്രാപിച്ചിരിക്കുന്ന സമയം,.,.,., എങ്ങും രാത്രിയുടെ നിഗൂഢമായ നിശബ്ദത..,.,
ശ്രീഹരിയുടെ മെസ്സേജ് കണ്ടപ്പോൾ ഒരു ആശ്വാസം തോന്നിയിട്ട് ഇന്ദുവിനോട് കിടക്കാൻ പറഞ്ഞുവെങ്കിലും ശ്രീദേവിക്ക് എന്തോ ഉറക്കം വരുന്നുണ്ടായിരുന്നില്ല.,.,.,,
അവൾ ബെഡിൽ തിരിഞ്ഞു മറിഞ്ഞു കിടന്നു.,.,.,
ഇന്ദുവിനും ഏറെക്കുറെ ഇതേ അവസ്ഥ തന്നെയായിരുന്നു.,.,., ശ്രീദേവിയുടെ വാക്കുകള്ക്ക് വില കൊടുത്തു കൊണ്ട് അവൾ കിടന്നു എങ്കിലും നിദ്രാദേവി അവളെ പുൽകുന്നുണ്ടായിരുന്നില്ല.,.,.,.
ആ സമയത്ത് ശ്രീദേവിയുടെ കാതിൽ താഴെ ഹാളിൽ ആരോ കസേര വലിച്ചു നീക്കുന്ന ഒരു ശബ്ദം കേട്ടു.,.,.,.,
ഇന്ദുവിന്റെ കാതിലും ആ ശബ്ദം പതിച്ചിരുന്നു..,,.
ശ്രീദേവി പതിയെ ബെഡിൽ നിന്നും എഴുന്നേറ്റ് താഴേക്ക് നടന്നു.,.,.,.
” ഏട്ടത്തി എങ്ങോട്ടാണ് ഈ സമയത്ത്.,.,.,.,
” നീ ഉറങ്ങിയില്ലേ.,…
” ഉറക്കം വരുന്നില്ല.,.,,
” താഴെ എന്തോ ശബ്ദം കേട്ടു.,.,., ഞാൻ ഒന്ന് നോക്കിയിട്ട് വരാം.,.,.,.
” ഞാനും,.,., വരാം.,..,.,
ബാക്കി എപ്പോഴാ
ബാക്കിയോ…
ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
കഥ കഴിഞ്ഞു.,.,.,
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?
18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
ലിങ്ക് താഴെ കൊടുക്കാം.,.,.
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..
?❤❤?
അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
ഒരു ക്രോസ് ഓവർ.,..
ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
??