അവൻ അത് പറഞ്ഞു കൊണ്ട് തിരിഞ്ഞപ്പോഴേക്കും അവന്റെ തൊട്ടുപുറകിൽ ആയി ശ്രീഹരി വന്നു നിന്നു.,..,
പെട്ടെന്ന് ശ്രീഹരിയെ ഇത്ര അടുത്ത് കണ്ടപ്പോൾ അവൻ ഞെട്ടി പുറകോട്ടു വീണുപോയി.,.,.
അപ്പോഴേക്കും ആരൊക്കെയോ പോയി മെയിൻസ്വിച് ഓൺ ആക്കി.,…,. ഫാക്ടറിയിൽ മുഴുവൻ പ്രകാശം പരന്നു.,.,.
അവിടെ സ്റ്റോർ റൂമിൻറെ അകത്തുണ്ടായിരുന്ന എല്ലാവരും ശ്രീഹരിയെ വ്യക്തമായി കണ്ടു.,.,.
പുറകിൽ നിന്ന ഒരുത്തൻ ശ്രീഹരിയുടെ തല ലക്ഷ്യമാക്കി ഒരു ഇരുമ്പു വടിയെടുത്ത് വീശി.,.,. ശ്രീഹരി അതിൽ നിന്നും ഒഴിഞ്ഞുമാറി കൊണ്ട്.,., അവൻറെ വലത്തെ കൈപ്പത്തിക്ക് താഴെ കാൽ ഉപയോഗിച്ച് ശക്തമായ ഒരു പ്രഹരമേൽപ്പിച്ചു.,.,
തല്ലാൻ വന്നവന്റെ കയ്യിൽ നിന്നും ആ ഇരുമ്പുവടി തെറിച്ചുപോയി,.,.,.,
അടുത്ത നിമിഷം തന്നെ ശ്രീഹരി അവൻറെ അടിവയറിന് ലക്ഷമാക്കി മുഷ്ടിചുരുട്ടി ശക്തിയിൽ ഇടിച്ചു.,.,.,.,
അവൻ വേദനകൊണ്ട് മുട്ടുകുത്തി ഇരുന്നു പോയി.,.,.,അപ്പോൾ തന്നെ അവന്റെ മുഖത്തേക്ക് ശ്രീഹരി ആഞ്ഞു തൊഴിച്ചു.,..,,
വായിൽ നിന്നും ചോരയൊലിപ്പിച്ചു കൊണ്ട് അവൻ ഒരു വശത്തേക്ക് മറിഞ്ഞു വീണു.,.,.,.
ഇത് കണ്ടു നിന്ന മുത്തുവിനെ കൂട്ടാളിയായ അജു ശ്രീഹരിക്ക് നേരെ ഓടി വന്നു,.,.,.എന്നിട്ട് ചാടി അവൻറെ നെഞ്ചിനെ ലക്ഷ്യമാക്കി ചവിട്ടാൻ ശ്രമിച്ചു.,.,.
ശ്രീഹരി വേഗം തന്നെ ഒരു വശത്തേക്ക് ഒഴിഞ്ഞുമാറി കൊണ്ട് അവനെ പുറം കാലുകൊണ്ട് അടിച്ചു തെറിപ്പിച്ചു.,..,,
അവൻ തെറിച്ചുപോയി ഫാക്ടറിയുടെ അകത്തേക്കുള്ള ജനലിൽ അടിച്ചു വീണു..,,..,
അപ്പോൾ തന്നെയാണ് മുത്തു ഒരു കത്തിയുമായി അവൻറെ നേരെ പാഞ്ഞടുത്തത്.,.,,.
ശ്രീഹരിയുടെ വയറിന് നേരെ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിച്ച അവൻറെ വലംകൈ ഇടതു കൈകൊണ്ട് പിടിച്ചു ഒരു വശത്തേക്ക് തിരിച്ചു.,.,.
എന്നിട്ട് അവൻറെ കൈപ്പത്തി നോക്കി ഒരു പ്രഹരം ഏൽപ്പിച്ചു.,.,., കത്തി അവൻറെ കയ്യിൽ നിന്നും ദൂരേക്ക് തെറിച്ച് പോയി.,.,.,.
ബാക്കി എപ്പോഴാ
ബാക്കിയോ…
ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
കഥ കഴിഞ്ഞു.,.,.,
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?
18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
ലിങ്ക് താഴെ കൊടുക്കാം.,.,.
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..
?❤❤?
അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
ഒരു ക്രോസ് ഓവർ.,..
ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
??