ദേവൻറെ ഈ തുടർച്ചയായുള്ള ചിരി കണ്ടപ്പോൾ അവർക്ക് എന്തോ ഒരു പന്തികേട് തോന്നി,.,.,
അവർ കയ്യിലുണ്ടായിരുന്ന ടോർച്ചും എമർജൻസിയും മൊബൈലിന്റെ ഫ്ലാഷ് ലൈറ്റും എല്ലാം ഓൺ ചെയ്തു.,.,
പെട്ടെന്നാണ് ആ സ്റ്റോറൂമിൻറെ പുറകിലെ വാതിലിൽ ആരോ മുട്ടുന്നത് കേട്ടത്.,.,.,
അവിടെ ഉണ്ടായിരുന്നതിലൊരുത്തൻ ആ ഡോറിന് നേരെ നടന്നു.,.,., എന്നിട്ട് പതിയെ ഡോർ തുറക്കാൻ തുടങ്ങി.,.,.,
പിന്നെ അവിടെ ഉണ്ടായിരുന്നവർ കാണുന്നത് ഡോർ തുറക്കാൻ ചെന്നവൻ ആ വാതിൽ ഉൾപ്പെടെ പുറകോട്ട് തെറിച്ചു പോകുന്നതാണ്.,.,.,
അവിടെ സംഭവിച്ചത് എന്താണെന്ന് ദേവനൊഴിച്ചു വേറെ ആർക്കും ഒന്നും മനസ്സിലായില്ല.,.,.
പുറകിലേക്ക് തെറിച്ചു പോയവർ അവിടെ ഉണ്ടായിരുന്ന ഒരു കബോർഡ് പൊളിച്ചു കൊണ്ട് ചുമരിൽ ഇടിച്ചു മറിഞ്ഞു വീണു.,.,.,
അജു വേഗം അവന്റെ അടുത്ത് ചെന്ന് അവനെ കുലുക്കി വിളിച്ചു.,.,.,. അനക്കമില്ല.,.,. അവന്റെ ബോധം നശിച്ചിരുന്നു.,..,
എല്ലാവരുടെയും ശ്രദ്ധ ആ തെറിച്ചു വീണവനിലേക്ക് മാറിയപ്പോൾ ശ്രീഹരി ആരും കാണാതെ ഫാക്ടറിയുടെ അകത്തേക്ക് കയറിയിരുന്നു.,.,., എന്നിട്ട് ആരും കാണാതെ ദേവന്റെമടിയിൽ വച്ചിരിക്കുന്ന ഐസ് ബ്ലോക്ക് തള്ളി താഴെയിട്ടു.,.,.
എവിടെ നിന്നാണ് അടി വന്നത് എന്ന് ആർക്കും പെട്ടെന്ന് മനസ്സിലായില്ല.,.,.,.
” ആരാടാ.,.,.അത്.,..,
കൂട്ടത്തിലൊരുത്തൻ അലറിക്കൊണ്ട് ചോദിച്ചു.,.,. അവൻ അത് ചോദിച്ചു തീരും മുൻപേ അവന്റെ മുഖത്തേക്ക് ശക്തമായ ഒരു പ്രഹരം ലഭിച്ചു.,.,.
അവൻ നിലത്ത് തലയടിച്ചു വീണു.,.,.
അത് കണ്ടപ്പോൾ ദേവൻ ഒന്നുകൂടി ഉറക്കെ ചിരിച്ചു.,..,
അതുംകൂടി കണ്ടപ്പോൾ അവിടെ കൂടെ നിന്ന് അവർക്ക് ആകെ ചെറിയ ഒരു ഭയം തോന്നി.,.,.,
” ധൈര്യം ഉണ്ടെങ്കിൽ ആണുങ്ങളെ പോലെ മുന്നിൽ വാടാ.,.,.,
വേറെ ഒരുത്തൻ ചുറ്റിലും ടോർച്ച് അടിച്ചു ചുറ്റും നോക്കിക്കൊണ്ട് അലറി.,.,.,
ബാക്കി എപ്പോഴാ
ബാക്കിയോ…
ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
കഥ കഴിഞ്ഞു.,.,.,
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?
18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
ലിങ്ക് താഴെ കൊടുക്കാം.,.,.
ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]
തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..
?❤❤?
അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
ഒരു ക്രോസ് ഓവർ.,..
ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
??