? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

” രാജൻ.,.,.,

അപ്പോഴും ദേവൻ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.,.,. രാജൻ അവിടെ നിന്നിരുന്ന കൂട്ടാളികളോട് എന്തോ പറഞ്ഞുകൊണ്ട് മുകളിൽ ഉള്ള ഓഫിസ് റൂമിലേക്ക് കയറിപ്പോയി..,,.,

ശ്രീഹരി തന്റെ ഫോണിൽ ദേവനെ ട്രാക്ക് ചെയ്യാൻ ഉപയോഗിച്ച ആപ്പ്ളിക്കേഷനിലെ ഒരു ഐക്കണിൽ പിടിച്ചു ഞെക്കി.,.,.

ദേവന്റെ ഞെഞ്ചിൽ ആയി കിടന്ന ലോക്കറ്റ് മൂന്നു തവണ വൈബ്രെറ്റ് ചെയ്തു.,.,.,. അതിന്റെ അർത്ഥം മനസ്സിലായ ദേവൻ ഒന്ന് കൂടി ഉറക്കെ ചിരിച്ചു….,

രാജൻ മുകളിലേക്ക് പോയതിന് പുറകെ അജു എന്ന മുത്തുവിന്റെ കൂട്ടാളി ഒരു വലിയ ഐസ് ബ്ലോക്ക് കൊണ്ടുവന്ന് ദേവന്റെ മടിയിൽ വച്ചു.,.,.,.

അതും കൂടി കണ്ടപ്പോൾ ശ്രീഹരിയുടെ നിയന്ത്രണം വിട്ടു.,.,., അവൻ ആ റൂമിന്റെ പുറകിലെ വാതിലിനടുത്തേക്ക് ഓടി..,.,.,

******************

ദേവൻറെ മടിയിലേക്ക് വലിയ ഐസ് ബ്ലോക്ക് വച്ചതിനുശേഷം മുത്തു അവനെ നോക്കി പറഞ്ഞു.,.,.,

” നിന്നോട് മര്യാദയ്ക്ക് ചോദിച്ചാൽ സത്യം പറയില്ല അല്ലേ.,.,.,.

” ഹാ.,.,.ഹാ,..,.ഹാ.,.,.

” എന്ത് കണ്ടിട്ടാണ് നീ ചിരിക്കുന്നത് നിന്നെ ഇവിടെ ഇട്ട് കൊന്ന് കത്തിച്ചാലും..,., ഒരു പട്ടിയും ചോദിക്കാൻ വരില്ല.,.,.,

” നീ വേണമെങ്കിൽ എവിടെയെങ്കിലും പോയി  ഒളിച്ചോ.,.,. അവൻറെ കയ്യിൽ കിട്ടിയാൽ പിന്നെ നിന്റെ ബാക്കി കാണില്ല.,.,  നിന്നെ എനിക്ക് ഒറ്റയ്ക്ക് വേണം.,.,.,

ദേവൻറെ ആ പറച്ചിലിൽ കേട്ടപ്പോൾ മുത്തു വീണ്ടും ദേവനെ തല്ലാൻ ആയി കയ്യോങ്ങി.,.,., പെട്ടെന്നാണ് പുറത്ത് എന്തോ ഒരു ശബ്ദം കേട്ടത്.,.,

അതു മാത്രമല്ല ഫാക്ടറിയിലെ ലൈറ്റുകൾ എല്ലാം ഒരുമിച്ചു ഓഫായി.,.,.,

ദേവൻ ഉറക്കെ അട്ടഹസിച്ചു.,.,.,.

200 Comments

  1. ബാക്കി എപ്പോഴാ

    1. ബാക്കിയോ…
      ക്ലൈമാക്സ് അടക്കം വന്നതാണ്.,.,.,
      കഥ കഴിഞ്ഞു.,.,.,

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  2. Evde climax evde… 18th part ithu vare idathathano atho enikk available aavathath aano.. ?

    1. 18ത് പാർട് ഒക്കെ ഇട്ടിട്ടുണ്ടല്ലോ.,..,
      ബ്രോ vpn വച്ചു ഒന്ന് ട്രൈ ചെയ്ത് നോക്കു.,.
      ലിങ്ക് താഴെ കൊടുക്കാം.,.,.

      ശ്രീരാഗം 18 ~ Climax [༻™തമ്പുരാൻ™༺]

  3. തമ്പുസ് എന്താ പറയുക… കഥ ഇതുവരെ തകർത്ത് വാരിയില്ലേ… ആ fight scene ഒക്കെ romanjification ആയിരുന്നു… ഓ ഉഗ്രൻ fight scenes…. ദേവന് ഒന്നും പറ്റില്ലാന്ന് ഉറപ്പായിരുന്നു… പിന്നെ കാമുകിയിലെ നായികയെ ഇതിൽ കൊണ്ട് വന്നല്ലേ…. ചെക്കനും ദേവനും ലോക്ക് ആയി ഇനി എങ്ങനെ നിധിക്ക് പുറകെ പോകുമെന്ന് കണ്ടറിയണം… അടുത്ത ഭാഗം climax അല്ലെ….ഇന്ന് വായിച്ചു തീരും എന്ന് തോന്നുന്നില്ല….. നാളെ കൊണ്ട് തീർക്കാൻ ശ്രെമിക്കാം…..

    ?❤❤?

    1. അതേ.,..ഫൈറ്റ് ഇച്ചിരി വലുതാണ്.,..
      പിന്നെ കാമുകിയിൽ ഇതേ സീൻ ഉണ്ട്.,.,.
      ഒരു ക്രോസ് ഓവർ.,..
      ക്ലൈമാക്സ് ഇച്ചിരി പാട് പെട്ടു.,.,.
      ??

Comments are closed.