നിഴലായ് അരികെ 7
Author : ചെമ്പരത്തി
[ Previous Part ]
റൂമിൽ കയറിയ നന്ദൻ കാണുന്നത്, ചോരയിൽ കുളിച്ച മുഖവും കയ്യുമായി നിൽക്കുന്ന ആര്യയെ ആണ്…
ഇടതു കയ്യിൽ നിന്നു ഒഴുകിവീഴുന്ന ചോരത്തുള്ളികൾ തറയിലെ വെളുത്ത ടൈലിൽ ഒരു ചുവന്ന പൂക്കളം തീർത്തുകൊണ്ടിരുന്നു……..
റൂമിലെ കണ്ണാടിയും, ഗ്ലാസിൽ തീർത്ത ഫ്ലവർവേസും പൊട്ടിച്ചിതറി തറയിൽ എമ്പാടും കിടന്നിരുന്നു…..
ആര്യയുടെ കാൽച്ചുവട്ടിൽ തളംകെട്ടിനിന്ന ചോരചുവപ്പിന്റെ വലുപ്പം അനുനിമിഷം കൂടിക്കൂടി വന്നു….
കുനിച്ച മുഖത്തു നിന്നും ഒഴുകിയിറങ്ങിയ ചോരത്തുള്ളികൾ താടിത്തുമ്പിലൂടെ നിലത്തേക്ക് വീണു ചിതറി…….
ഒരുനിമിഷം, കണ്ട കാഴ്ചയിൽ സ്തബ്ധനായി നിന്ന നന്ദൻ ബോധം വീണ്ടെടുത്ത്, ചിതറി വീണ ചില്ല് കഷ്ണങ്ങളിൽ ചവിട്ടാതെ അവൾക്കരികിലേക്കു ഓടിയെത്തി…..
“അമ്മൂ……….എന്താ പറ്റിയെടാ????” നന്ദന്റെ സ്വരം ഇടറിയിരുന്നു.
ആര്യ പുറകോട്ട് വേച്ചു പോകാൻ തുടങ്ങുന്നത് കണ്ട നന്ദൻ, അവളുടെ വലതു കയ്യിൽ ചാടിപ്പിടിച്ചു മുന്പോട്ട് വലിച്ചു.
നന്ദന്റെ നെഞ്ചിൽ വന്നിടിച്ച ആര്യ കുഴഞ്ഞു വീഴാൻ പോയതും നന്ദൻ അവളെ തന്റെ കൈകളിൽ കോരിയെടുത്തു…
“നന്ദാ………എനിക്കൊരു… കാര്യം…പറയാൻ…. “
അപ്പോഴേക്കും മറ്റുള്ളവരും റൂമിലേക്കെത്തി.
“സൂക്ഷിച്ചു…………. തറയിൽ മുഴുവൻ കുപ്പിച്ചില്ലാണ്…. “
നന്ദൻ എല്ലാവരോടും ആയി പറഞ്ഞു.
ആര്യയുടെ തളർന്നുള്ള കിടപ്പും, ചോരയിൽ കുതിർന്ന മുഖവും കയ്യും കണ്ടതോടെ മമ്മി തല കറങ്ങി അവിടിരുന്നു… ഫിലിപ് അവരെ താങ്ങി.
“അച്ഛാ…… കുറച്ചു വെള്ളം വേണം……കുടിക്കാൻ…. “നന്ദൻ അച്ഛനോടായി പറഞ്ഞുകൊണ്ട് ആര്യയെ സോഫയിൽ കിടത്തിയ ശേഷം മുഖത്തെ മുറിവ് നോക്കി.. നെറ്റിക്ക് മുകളിൽ, മുടിക്കിടയിൽ ഒത്തിരി വലുതല്ലെങ്കിലും നല്ലപോലെ ചോരയൊഴുകുന്നൊരു മുറിവ്.
❤️❤️❤️❤️❤️
കഥ കൊള്ളാം ഇപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പിന്നെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ എന്റെ പേരും കൂടെ കണ്ടപ്പോൾ ശരിക്കും എന്താ പറയേണ്ടതെന്ന് അറിയാത്ത അവസ്ഥയിൽ ആയിപ്പോയി.
എന്നെ സുഹൃത്ത് ആയി കാണാൻ ഒരാൾ കൂടെ ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.
കഥ പൊളിയായിട്ടുണ്ട് ഞാൻ ഇപ്പൊ കൺഫ്യൂഷൻ ആയ അവസ്ഥയിൽ ആണ് ആര്യ അനു പ്രിയ ??
ഞാൻ പോയി ബാക്കി വായിച്ചിട്ട് വരാം ?.
മിസ്റ്റർ മ്യാമൻ കഥ ഉഗ്രൻ ആയിട്ടോ… അടുത്ത ഭാഗങ്ങൾ വേഗം വായിച്ചു ലേറ്റസ്റ്റ് പാർട്ടിൽ വലിയ കമന്റ് തരാം
അടിപൊളി മുത്തെ അടിപൊളി
♥️♥️♥️
Mwonoose ????
Waiting for next
Ishtaaittaa..otthiri
താങ്ക്സ് ഡാ baby…….❤❤??????
❤️?❤️??
അല്ലേലും രാവിലത്തെ കട്ടൻ കാപ്പി……???? അതൊരു ഒന്നൊന്നര ഫീലാണ്ട്ടാ…..?????❤❤❤
ചെമ്പരത്തി,
വലുതോ, ചെറുതോ, നല്ലതോ, ചീത്തയോ, പ്രമുഖനോ, അല്ലാത്തവരോ എന്ന യാതൊരു വക ഭേദവുമില്ലാതെ എല്ലാരുടെയും കഥകൾ വായിക്കും, കമന്റിടും നമ്മൾ കാണിക്കുന്നതിന്റെ നാലിലൊന്ന് തിരികെ ലഭിക്കത്തും ഇല്ല എന്നാലും യാതൊരു പരിഭവവും ഇല്ല നമ്മൾ എഴുതുന്നത് നാലുപേർ വായിക്കണം എന്ന് മാത്രം. എന്നെയും സൗഹൃദ വലയത്തിൽ ഉൾപ്പെടുത്തിയതിന് നന്ദി.
കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. പേജുകൾ കൂട്ടി എഴുതുന്നതിന് വളരെ സന്തോഷം എന്നാലും പെട്ടന്ന് തീർന്നു പോകുന്നു എന്നൊരു പരാതി മാത്രം. എഴുത്തിന്റെ ശൈലിയും, വായനാ സുഖവും ഉള്ളത് കൊണ്ടാണ് എന്തായാലും നന്ദനും, ആര്യയും അവരുടെ ഉള്ളിലുള്ള സൗഹൃദവും ഒക്കെ എവിടെ വരെ എത്തും എന്നറിയാനുള്ള ആകാംക്ഷയിൽ ആണ്.
തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…
എന്നുമെപ്പോഴും സ്നേഹം മാത്രം പ്രിയ ജ്വാല…
ഈ അക്ഷരങ്ങളുടെ ലോകത്തു വാക്കുകളിലൂടെ ഒട്ടേറെ സൗഹൃദങ്ങൾ ലഭിച്ചിട്ടുണ്ട്…… എല്ലാവരെയും ഓർക്കുന്നു…..
ഇടയ്ക്കു ഒരാക്സിഡന്റ് ഒക്കെ പറ്റി കുറച്ചു നാൾ മാറി നിൽക്കേണ്ടി വന്ന്….പിന്നെ ഒട്ടേറെ പ്രശ്നങ്ങൾ വേറെയും…. വന്നപ്പോൾ എല്ലാവരും കൂടി ബസ് പിടിച്ചാണ് വന്നത് ???…. അത് കൊണ്ട് കംപ്ലീറ്റ് മൂഡ് ഓഫ് ആയി….. ഇപ്പൊ കുറെയൊക്കെ റിക്കവർ ആയി വരുന്നു…..
എന്റെ ആദ്യത്തെ ശ്രമം ആണ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും എനിക്കായി ഈ വരികൾ കുറിച്ചതിലും ഒത്തിരിയേറെ സന്തോഷം… ഇതിനു മുൻപ് എഴുതിയതും… ശേഷം എഴുതിയതുമായി,ഇതടക്കം രണ്ടു മൂന്ന് എണ്ണം പകുതിയിൽ പെൻഡിങ്ങിൽ ഉണ്ട്….പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിൽ ആണ്……???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤??????????????❤??
❤️❤️❤️❤️❤️
???????
Ee partum kollam
താങ്ക്യൂ ????❤
ചെമ്പരത്തി,
കഥ നന്നായി തന്നെ പോകുന്നുണ്ട് എന്നാലും ചില ഇടതൊക്കെ എന്തോ മിസ്സിങ് ഉള്ളത് പോലെ.
ആര്യ അവിവേകം ചെയ്തിട്ട് നന്ദൻ എന്താ അതിനെ കുറിച്ച് ഒന്നും ചോദിക്കാതെ?അവർ ആത്മ മിത്രങ്ങൾ അല്ലെ.
വരും ഭാഗങ്ങളിൽ ഇതിലും നന്നായി അവതരിപ്പിക്കാൻ സാധിക്കും എന്ന് ആശംസിക്കുന്നു
♥️♥️♥️
താങ്ക്യൂ….. അവിവേകം എന്ന് പറയാൻ ആയിട്ടില്ലല്ലോ…അതിന്റെ ഉത്തരം നന്ദൻ തന്നെ മമ്മിയോട് പറയുന്നുണ്ട്… പിന്നെ ചോദിക്കാൻ നോക്കിയിട്ട് അവൾ പിണങ്ങി നടക്കുവല്ലേ….. നോക്കാം എവിടെ വരെ പോകും എന്ന് ❤❤????❤
❤
??❤
?????
❤??❤??❤
❤
❤?❤?❤?
?
താങ്ക്യൂ… റവേ….???
❤
❤❤❤?❤?❤