?Life of pain-the game of demons 7 [Demon king] 1615

Life of pain

s2

Game of demons-7

Demon king | Previous Parts

 

തോക്കിലെ ബുള്ളറ്റ് ശബ്ധിക്കുന്നതിന് മുന്നേതന്നെ ടേബിളിന് മുകളിൽ ഉള്ള ആനന്ദ് വർമ്മയുടെ ഫോൺ ബെല്ലടിച്ചു…അയാൾ തോക്ക് താഴ്ത്തി മൊബൈൽ എടുത്തു നോക്കി… സ്ക്രീനിൽ ദേവു എന്നെഴുതിയിട്ടുണ്ട്…
ഭാര്യയോട് സംസാരിക്കാനുള്ള മൂഡ് അല്ല തനിക്കുപ്പോൾ ഉണ്ടായിരുന്നത്… അയാൾ ഫോൺ കട്ടാക്കി വീണ്ടും അലിക്ക് നേരെ തോക്ക് ചൂണ്ടി…

എന്നാൽ ടേബിളിന്റെ മുകളിലെ ഫോൺ വീണ്ടും ശബ്‌ധിക്കാൻ തുടങ്ങി……ഇത്തവണ അയാൾ അതിൽ ശ്രദ്ധ കൊടുത്തില്ല…..ആനന്ദ് വർമ്മയുടെ ചൂണ്ടു വിരൽ ആ തോക്കിന്റെ ട്രിഗറിൽ പതിയെ അമരാൻ തുടങ്ങി.ഏത് നിമിഷവും ആ തോക്ക് ശബ്‌ധിക്കാം….

അലി : വെടിവക്കുന്നതിന് മുന്നേ ആ ഫോൺ ഒന്ന് എടുക്ക് സാറേ…. മാഡം എന്തിന് വിളിക്കുന്നതാണെന്നു അറിയില്ലല്ലോ…..

അലി ഒരു പ്രത്യേക ഭാവത്തോടെ പറഞ്ഞു. ആ നിമിഷം തന്നെ തോക്കിൽ നിന്നും വർമ്മയുടെ വിരൽ പിൻവാങ്ങി… അയാൾക്ക് മനസ്സിൽ പേടി ഇരച്ചു കയറി…. ഫോണിൽ തന്റെ ഭാര്യ ദേവിക വർമ്മയാണ് വിളിക്കുന്നത് എന്ന് അലിക്ക് എങ്ങനെ മനസ്സിലായി എന്ന ചോദ്യം അവന്റെ മനസ്സിൽ ആശങ്ക രൂപീകരിച്ചു

അയാൾ തോക്ക് താഴ്ത്തി ഫോൺ വേഗത്തിൽ എടുത്തു…

‘”‘”‘ നന്ദേട്ടാ…………… ‘”””‘

ഒരു അലർച്ചയാണ് ആ ഫോണിൽ കേട്ടത്..

വർമ്മ : ദേവു……. എന്താ പറ്റിയെ….. നീ എന്താ കരയുന്നത്…

‘”” ഏട്ടാ….. ആരൊക്കെയോ ഫ്ലാറ്റിൽ കേറി വന്നിട്ടുണ്ട്…. കയ്യിൽ തോക്കുമുണ്ട്…. എനിക്ക് പേടിയവുന്നു ഏട്ടാ…….'””

അവൾ ഫോണിലൂടെ കരയാൻ തുടങ്ങി… ആനന്ദ് വർമ്മയുടെ കയ്യിലെ കിടന്ന് ഫോൺ വിറക്കാൻ തുടങ്ങി. അയാളുടെ കണ്ണുകളും ഈറൻ അണിഞ്ഞു…

അലി : എന്ത് പറ്റി വർമ്മ സാറേ… മാടത്തെ അവർ എന്തെങ്കിലും ചെയ്തോ… ദേഹോഭദ്രവം വേണ്ട എന്ന് പറഞ്ഞിരുന്നു….

അലി അയാളെ നോക്കി പറഞ്ഞു. ആനന്ദ് വർമ്മ പേടിയോടെ അലിയെ നോക്കി..

വർമ്മ: നി..നിങ്ങൾ ആരാ…. നിങ്ങൾക്ക് എന്താ വേണ്ടത്……

അലി : ഹ ഹ ഹ ഹ ….. ഈ ചോദ്യം ആദ്യം ചോതിച്ചെങ്കിൽ വെറുതെ ഞങ്ങൾ മാടത്തെ ബുദ്ധിമുട്ടിക്കുമായിരുന്നോ……. അല്ലെ ജോണേ…..

ജോണ്: അതെന്നെ…. അല്ല താൻ എന്താ നേരത്തെ പറഞ്ഞേ…. തന്റെ രോമത്തിൽ തൊടാൻ പറ്റില്ല എന്നോ….. ശരി….. തന്റെ ഭാര്യയുടെ രോമത്തിൽ തൊട്ടലോ….. ഹ ഹ ഹ …..

അവരിരുവരുടെയും സംസാരം കേട്ട് വർമക്ക് ആകെ പേടിയായി…

വർമ്മ : പ്ളീസ്….. അവളെ ഒന്നും ചെയ്യരുത്…. ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം….

അലി: ആഹ്…. കാര്യങ്ങൾ അങ്ങനെ വഴിക്ക് വരട്ടെ……..

20 Comments

  1. ഇതിന്റെ ക്‌ളൈമാക്‌സ് ഒക്കെ കഴിഞ്ഞു എന്നാലും ഇടയ്ക് വായിക്കും l ലവ് ദിസ്‌ story

  2. ഒരു പാവം പയ്യൻ

    അണ്ണാ ഞാൻ മറ്റേ സൈറ്റിൽ കഥ വായിച്ചതാ ഒരേ പൊളി katha

    1. Tnx പയ്യൻ..???

  3. ♥️♥️♥️♥️

  4. Poli nex part waiting

  5. രാഹുൽ പിവി

    ❤️❤️❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ❤️
    ഈ ഭാഗത്തിൽ അലിയെ കുറിച്ചു കുടുതൽ അറിയാൻ കഴിഞ്ഞു..
    പിന്നെ നമ്മുടെ ജോണിന്റെ പ്രേമം പൊളിച്ചു. വേറെ ലെവൽ പ്രേമം.

    // ജോണ് : ഹമ്മ്…. ഞാൻ അമേരിക്കയിലാണ് എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തത്… അപ്പൊ 3rd year പഠിക്കുമ്പോൾ first year ക്ലാസ്സിൽ ഒരു പെണ്കുട്ടി വന്നു…പേര് പൂജ… ഒരു പഞ്ചാബി ആണ്….

    അലി : എന്നിട്ട്… അതിനെ നീ വളച്ചോ….

    ജോണ് : ഏ… അവൾക്ക് അവളുടെ കൂടെ തന്നെ പഠിക്കുന്ന ഹരിയെന്ദർ സിങ് എന്നൊരു നാറിയുമായി പ്രേമം… 6 വർഷമായിട്ട്….

    അലി : ശോ…. എന്നിട്ട്…

    ജോണ് : എന്നിട്ടെന്താ… ഞാൻ പോയി എന്റെ ഇഷ്ട്ടം പറഞ്ഞു… അപ്പോൾ അവൾ സമ്മതിച്ചില്ല… അവൾക്ക് അവനെ മതിയെന്ന്….

    അലി : അപ്പൊ ആത്മാർത്ഥ പ്രേമം ആണല്ലേ…

    ജോണ് : എന്ത് ആത്മാർത്ഥത… ഞാൻ ഇഷ്ടമാ എന്ന് പറയുമ്പോൾ അവൾ അവനെ വിട്ട് എന്റെ ഒപ്പം വരേണ്ട… അതിനു പകരം അവനെ തന്നെ കെട്ടിപ്പിടിച്ച്‌ ഇരിക്കാൻ പാടുണ്ടോ…. ഞാനൊന്ന് തിരിഞ്ഞു നോക്കാൻ എത്ര പെണ്ണുങ്ങളാണ് കാത്തിരിക്കുന്നത് എന്നറിയോ…

    അലി : പിന്നെ… അതല്ലേ ആത്മാർത്ഥ പ്രേമം….

    ജോണ് : ആഹ്… എനിക്ക് അതൊന്നും അറിയില്ല… ഞാൻ ആഗ്രഹിച്ചാൽ എനിക്ക് കിട്ടണം… അതുകൊണ്ട് ഞാൻ അവനെ അങ് തീർത്തു….

    അലി : നീ അതല്ലേ ചെയ്യൂ…

    ജോണ്; ഹമ്മ്….എന്നിട്ട് ആ ******** മോള് എന്താ കാണിച്ചത് എന്ന് അറിയോ… അവന് വേണ്ടി ആത്മഹത്യ ചെയ്തു…. അപ്പൊ അവൾക്ക് വേണ്ടി ഞാൻ അവനെ കൊന്നതൊക്കെ വെറുതെ ആയില്ലേ…..അത് കൊണ്ട് ഈ പ്രേമതിലൊന്നും എനിക്ക് തീരെ താൽപ്പര്യം ഇല്ല… //
    എജ്ജാതി സൈക്കോ ?
    അത്രയും നേരം ബിൽഡപ്പ് കൊടുത്തു നിർത്തിയ ജോണിന്റെ കാറ്റ് ഒറ്റ സീൻ ൽ പോയി ?..

    1. ഒരു പാവം പയ്യൻ

      ?????

    2. ഒരു സൈക്കോ മൂവ്… അത്രേ ഉള്ളു???

  7. മേനോൻ കുട്ടി

    ഇന്ന് കുട്ടേട്ടൻ നല്ല ഫോമിൽ ആണുള്ളത്… ഫുൾ dk കഥകൾ ??

  8. ശങ്കരഭക്തൻ

    Dk KK ഇൽ വെച്ച് വായിച്ച ധൃതങ്കപുളകിതനായ കഥ.എന്തായാലും വീണ്ടും വായിക്കും…
    പിന്നെ ഉണ്ടല്ലോ ആ DA നെ റോഷന് വേണ്ട അവളോട് വേണേൽ എന്നെ വളച്ചോളാൻ പറഞ്ഞോ.. ???

    1. ഞാൻ മടുത്തു… നിങ്ങൾ എടുത്തോ…
      പക്ഷെ ഞാൻ പോക്കും… എനിക്ക് രാവണന്റെ സ്വഭാവം ആണ്?

      1. ശങ്കരഭക്തൻ

        ഈ കഥ നായകന്മാരുടെ ഒക്കെ ചുറ്റും എന്തോരം പെണ്ണുങ്ങളാണ് നിങ്ങളാണെൽ ആ റോഷന് അന്യഗ്രഹത്തിന്നു പെണ്ണിനെ സെറ്റക്കി കൊടുത്തു അവന്റെ ഒക്കെ തലേൽ വരച്ചത് എന്റെ….അല്ലേൽ വേണ്ട അടുത്ത ജന്മത്തിലെല്ലും വല്ല കഥയിലെയും നായകൻ ആയി ജനിക്കും ഞാൻ എന്നിട്ട് ഒരു ആറുമാദിക്കൽ ഉണ്ട് ??

        1. ????

          Njan kure kaalam merine chothichu nadannatha…evde..angeer athum roshanu kodthu??

          Da mikkavarum avan nottam nokkum chilappo????

Comments are closed.