?Life of pain-the game of demons 7 [Demon king] 1615

ജോണ് : ആ പ്രിയങ്കാ ഇല്ലേ…

അലി ; ആഹ്…. അവൾ..

ജോണ് : അവളുടെ നോട്ടം കണ്ടിട്ട് എന്തോ ഭായിയെ പ്രണയിച്ചു തുടങ്ങി എന്നു തോന്നുന്നു….

അലി : ആഹ്… പ്രണയിക്കട്ടെ….അവൾ സുന്ദരി അല്ലെ…..

ജോണ് : എന്റെ ഭായ് ഈ പെണ്ണെന്ന വർഗത്തെ സ്നേഹിക്കാൻ കൊള്ളില്ല….

അലി ; ഹ ഹ ഹ …. നിനക്ക് ഈ പ്രേമം ഒന്നും ഉണ്ടായിട്ടില്ലേ…..

ജോണ് : ഹ ഹ ഹ …. ആഹ്… ഒരു വട്ടം ഒരു ക്രഷ് ഉണ്ടായിട്ടുണ്ട്…

അലി: ആഹാ… ജോണിനും പ്രേമമോ…. കേൾക്കട്ടെ…

ജോണ് : അതങ്ങു കോളേജിൽ പഠിക്കുന്ന കാലത്താണ്…..

അലി ; ആഹ്… മിക്ക പ്രേമവും അപ്പൊ ആണല്ലോ….

ജോണ് : ഹമ്മ്…. ഞാൻ അമേരിക്കയിലാണ് എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തത്… അപ്പൊ 3rd year പഠിക്കുമ്പോൾ first year ക്ലാസ്സിൽ ഒരു പെണ്കുട്ടി വന്നു…പേര് പൂജ… ഒരു പഞ്ചാബി ആണ്….

അലി : എന്നിട്ട്… അതിനെ നീ വളച്ചോ….

ജോണ് : ഏ… അവൾക്ക് അവളുടെ കൂടെ തന്നെ പഠിക്കുന്ന ഹരിയെന്ദർ സിങ് എന്നൊരു നാറിയുമായി പ്രേമം… 6 വർഷമായിട്ട്….

അലി : ശോ…. എന്നിട്ട്…

ജോണ് : എന്നിട്ടെന്താ… ഞാൻ പോയി എന്റെ ഇഷ്ട്ടം പറഞ്ഞു… അപ്പോൾ അവൾ സമ്മതിച്ചില്ല… അവൾക്ക് അവനെ മതിയെന്ന്….

അലി : അപ്പൊ ആത്മാർത്ഥ പ്രേമം ആണല്ലേ…

ജോണ് : എന്ത് ആത്മാർത്ഥത… ഞാൻ ഇഷ്ടമാ എന്ന് പറയുമ്പോൾ അവൾ അവനെ വിട്ട് എന്റെ ഒപ്പം വരേണ്ട… അതിനു പകരം അവനെ തന്നെ കെട്ടിപ്പിടിച്ച്‌ ഇരിക്കാൻ പാടുണ്ടോ…. ഞാനൊന്ന് തിരിഞ്ഞു നോക്കാൻ എത്ര പെണ്ണുങ്ങളാണ് കാത്തിരിക്കുന്നത് എന്നറിയോ…

അലി : പിന്നെ… അതല്ലേ ആത്മാർത്ഥ പ്രേമം….

ജോണ് : ആഹ്… എനിക്ക് അതൊന്നും അറിയില്ല… ഞാൻ ആഗ്രഹിച്ചാൽ എനിക്ക് കിട്ടണം… അതുകൊണ്ട് ഞാൻ അവനെ അങ് തീർത്തു….

അലി : നീ അതല്ലേ ചെയ്യൂ…

ജോണ്; ഹമ്മ്….എന്നിട്ട് ആ ******** മോള് എന്താ കാണിച്ചത് എന്ന് അറിയോ… അവന് വേണ്ടി ആത്മഹത്യ ചെയ്തു…. അപ്പൊ അവൾക്ക് വേണ്ടി ഞാൻ അവനെ കൊന്നതൊക്കെ വെറുതെ ആയില്ലേ…..അത് കൊണ്ട് ഈ പ്രേമതിലൊന്നും എനിക്ക് തീരെ താൽപ്പര്യം ഇല്ല…

അലി : ഹോ…. നിന്റെ കഥയൊക്കെ എന്താടാ ഇങ്ങനെ ആയത്….

അതിന് അവൻ ഒരു ചിരി മാത്രം സമ്മാനിച്ചുകൊണ്ട് സീറ്റ് പുറകോട്ട് ചാരി കണ്ണുകൾ അടച്ചു.
*********************************

പിറ്റേന്ന് ആതിയും അമ്മയും അഞ്ജുവും അമ്പലത്തിൽ പോയി…

എത്ര വിളിച്ചിട്ടും മനു എഴുന്നേൽക്കാത്തത് കൊണ്ട് അവനെ വിളിക്കനും പോയില്ല…

അവർ പോയി വന്നപ്പോഴും അവനെ താഴെ ഒന്നും കണ്ടില്ല.

‘അമ്മ : ഈ ചെക്കൻ ഇനിയും എഴുന്നേറ്റില്ലേ….

അഞ്ചു: ഇല്ലെന്നാണ് തോന്നുന്നത്

ആതി : കണ്ടോ അമ്മേ… ഏട്ടൻ പോലും വൈകിയാ എഴുന്നേൽക്കുന്നെ… പിന്നെ എന്തിനാ ഞാൻ കുറച്ചു വൈകിയാൽ ചീത്ത പറയുന്നത്…

‘അമ്മ : ഓഹ്…. കമ്പനിക്ക് ഒരാളെ കിട്ടാൻ കാത്തിരിക്കാ…..

20 Comments

  1. ഇതിന്റെ ക്‌ളൈമാക്‌സ് ഒക്കെ കഴിഞ്ഞു എന്നാലും ഇടയ്ക് വായിക്കും l ലവ് ദിസ്‌ story

  2. ഒരു പാവം പയ്യൻ

    അണ്ണാ ഞാൻ മറ്റേ സൈറ്റിൽ കഥ വായിച്ചതാ ഒരേ പൊളി katha

    1. Tnx പയ്യൻ..???

  3. ♥️♥️♥️♥️

  4. Poli nex part waiting

  5. രാഹുൽ പിവി

    ❤️❤️❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ❤️
    ഈ ഭാഗത്തിൽ അലിയെ കുറിച്ചു കുടുതൽ അറിയാൻ കഴിഞ്ഞു..
    പിന്നെ നമ്മുടെ ജോണിന്റെ പ്രേമം പൊളിച്ചു. വേറെ ലെവൽ പ്രേമം.

    // ജോണ് : ഹമ്മ്…. ഞാൻ അമേരിക്കയിലാണ് എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തത്… അപ്പൊ 3rd year പഠിക്കുമ്പോൾ first year ക്ലാസ്സിൽ ഒരു പെണ്കുട്ടി വന്നു…പേര് പൂജ… ഒരു പഞ്ചാബി ആണ്….

    അലി : എന്നിട്ട്… അതിനെ നീ വളച്ചോ….

    ജോണ് : ഏ… അവൾക്ക് അവളുടെ കൂടെ തന്നെ പഠിക്കുന്ന ഹരിയെന്ദർ സിങ് എന്നൊരു നാറിയുമായി പ്രേമം… 6 വർഷമായിട്ട്….

    അലി : ശോ…. എന്നിട്ട്…

    ജോണ് : എന്നിട്ടെന്താ… ഞാൻ പോയി എന്റെ ഇഷ്ട്ടം പറഞ്ഞു… അപ്പോൾ അവൾ സമ്മതിച്ചില്ല… അവൾക്ക് അവനെ മതിയെന്ന്….

    അലി : അപ്പൊ ആത്മാർത്ഥ പ്രേമം ആണല്ലേ…

    ജോണ് : എന്ത് ആത്മാർത്ഥത… ഞാൻ ഇഷ്ടമാ എന്ന് പറയുമ്പോൾ അവൾ അവനെ വിട്ട് എന്റെ ഒപ്പം വരേണ്ട… അതിനു പകരം അവനെ തന്നെ കെട്ടിപ്പിടിച്ച്‌ ഇരിക്കാൻ പാടുണ്ടോ…. ഞാനൊന്ന് തിരിഞ്ഞു നോക്കാൻ എത്ര പെണ്ണുങ്ങളാണ് കാത്തിരിക്കുന്നത് എന്നറിയോ…

    അലി : പിന്നെ… അതല്ലേ ആത്മാർത്ഥ പ്രേമം….

    ജോണ് : ആഹ്… എനിക്ക് അതൊന്നും അറിയില്ല… ഞാൻ ആഗ്രഹിച്ചാൽ എനിക്ക് കിട്ടണം… അതുകൊണ്ട് ഞാൻ അവനെ അങ് തീർത്തു….

    അലി : നീ അതല്ലേ ചെയ്യൂ…

    ജോണ്; ഹമ്മ്….എന്നിട്ട് ആ ******** മോള് എന്താ കാണിച്ചത് എന്ന് അറിയോ… അവന് വേണ്ടി ആത്മഹത്യ ചെയ്തു…. അപ്പൊ അവൾക്ക് വേണ്ടി ഞാൻ അവനെ കൊന്നതൊക്കെ വെറുതെ ആയില്ലേ…..അത് കൊണ്ട് ഈ പ്രേമതിലൊന്നും എനിക്ക് തീരെ താൽപ്പര്യം ഇല്ല… //
    എജ്ജാതി സൈക്കോ ?
    അത്രയും നേരം ബിൽഡപ്പ് കൊടുത്തു നിർത്തിയ ജോണിന്റെ കാറ്റ് ഒറ്റ സീൻ ൽ പോയി ?..

    1. ഒരു പാവം പയ്യൻ

      ?????

    2. ഒരു സൈക്കോ മൂവ്… അത്രേ ഉള്ളു???

  7. മേനോൻ കുട്ടി

    ഇന്ന് കുട്ടേട്ടൻ നല്ല ഫോമിൽ ആണുള്ളത്… ഫുൾ dk കഥകൾ ??

  8. ശങ്കരഭക്തൻ

    Dk KK ഇൽ വെച്ച് വായിച്ച ധൃതങ്കപുളകിതനായ കഥ.എന്തായാലും വീണ്ടും വായിക്കും…
    പിന്നെ ഉണ്ടല്ലോ ആ DA നെ റോഷന് വേണ്ട അവളോട് വേണേൽ എന്നെ വളച്ചോളാൻ പറഞ്ഞോ.. ???

    1. ഞാൻ മടുത്തു… നിങ്ങൾ എടുത്തോ…
      പക്ഷെ ഞാൻ പോക്കും… എനിക്ക് രാവണന്റെ സ്വഭാവം ആണ്?

      1. ശങ്കരഭക്തൻ

        ഈ കഥ നായകന്മാരുടെ ഒക്കെ ചുറ്റും എന്തോരം പെണ്ണുങ്ങളാണ് നിങ്ങളാണെൽ ആ റോഷന് അന്യഗ്രഹത്തിന്നു പെണ്ണിനെ സെറ്റക്കി കൊടുത്തു അവന്റെ ഒക്കെ തലേൽ വരച്ചത് എന്റെ….അല്ലേൽ വേണ്ട അടുത്ത ജന്മത്തിലെല്ലും വല്ല കഥയിലെയും നായകൻ ആയി ജനിക്കും ഞാൻ എന്നിട്ട് ഒരു ആറുമാദിക്കൽ ഉണ്ട് ??

        1. ????

          Njan kure kaalam merine chothichu nadannatha…evde..angeer athum roshanu kodthu??

          Da mikkavarum avan nottam nokkum chilappo????

Comments are closed.