?Life of pain-the game of demons 7 [Demon king] 1615

‘അമ്മ : ഹമ്മ്…. ഇവര് തമ്മിൽ തല്ലുകൂടിയാ എന്നെപോലും ഇടപെടാൻ സമ്മധിക്കില്ല….

മനു : ഇത് വല്ലാത്ത സ്നേഹം ആണല്ലോ… മനുഷ്യന്റെ ഞെഞ്ച്…. ഹോ ദേ പാട്….

അവന്റെ വെള്ള നെഞ്ചിൽ ആതിയുടെ കൈപ്പാട് തെളിഞ്ഞു വന്നു.

ആതി : അപ്പോഴേ പറഞ്ഞതല്ലേ ബനിയൻ ഇടാൻ….ഇപ്പൊ കണ്ടാ….

മനു : നിന്നെ പേടിച് ബനിയൻ ഇടതിരിക്കാനും പറ്റില്ലല്ലോ…

ആതി : ആഹ്… പറ്റില്ല…

മനു : അഞ്ചു… ഒരു ബനിയൻ എടുത്തുതാടി….

ആതി : ഇല്ല… ചേച്ചി എടുത്ത് തരില്ല….

മനു : രണ്ടിനേം കൂട്ടാക്കിയപ്പോ ഞാൻ ഔട്ട്… ല്ലേ…

അതി: അതേ… ഔട്ട് തന്നാ….

മനു : നിന്നെ എന്റെ കയ്യിൽ കിട്ടും….

ആതി ; കാണാ….

മനു : ആ കാണാ…

അതും പറഞ്ഞ് അവൻ മുകളിലേക്ക് പോവാൻ തുടങ്ങി. പെട്ടെന്ന് തിരിഞ്ഞ് അഞ്ജുവിനെ ഒന്നുകൂടി നോക്കി… അവൾ ആതിയുടെ കയ്യിൽ ലോക്ക് ആണ്.

മനു : അഞ്ചു…..

അഞ്ചു : ; ഹമ്മ്….

മനു : വാ… മോളിൽ പോവാ…..

ആതി : ചേച്ചി വരില്ല…. ഏട്ടൻ പൊക്കോ…

ആതി വിടുന്ന ലക്ഷണം ഇല്ല…അവസാനം അവന് ഒറ്റക്ക് പോകേണ്ടിവന്നു.ഇതൊക്കെയാണ് അവിടത്തെ അവസ്ഥ… വിഷമവും പരിഭവവും വെറും നിമിഷണങ്ങൾ മാത്രം നിറഞ്ഞുനിൽക്കുന്നു. മനു തൻ്റെ നരക ജീവിതത്തിൽ നിന്നും ഒരു സ്വർഗ്ഗ രാജ്യം പണിതു തീർത്തിരുന്നു.ഏത് സമയവും കുറുമ്പും ദേഷ്യവും നിറഞ്ഞു നിൽക്കുന്ന ഒരു കാന്താരി അനിയത്തിയും തന്റെ വിഷമങ്ങളെ സ്വന്തം വിഷമമായി കാണുന്ന ഒരു ഭാര്യയും. ജീവിതമെന്ന തീര വേദനകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ഒരു ജീവിതാനുഭവം ഉള്ള അമ്മയും…

ഇതിൽ കൂടുതൽ വേറെ സന്തോഷം അവനില്ല… അതേ… മനു ജീവിതമെന്ന സ്വർഗം അനുഭവിച്ചു രസിക്കുകയാണ്… കുടുംബം അവന് ഒരു ലഹരിയായികൊണ്ടിരിക്കുന്നു.

********************************

ഉച്ചക്ക് 12 മണി… ബംഗ്ലാവ്

അലിയും ജോണും കാറുമായി ആ പഴയ ബംഗ്ലാവിൽ ഗെയ്റ്റ് കടന്നു. പ്രിയങ്ക പുറത്തുതന്നെ അലിയെ കാത്തു നിൽപ്പുണ്ട്. അയാളെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.

പ്രിയങ്ക : ഗുഡ് ഈവനിംഗ് സർ…

കണ്ടപാടെ അവൾ അലിയോട് പറഞ്ഞു.

ജോണ്; ****** യൂ…….

എന്നാൽ ഉത്തരം കൊടുത്തത് ജോണ് ആണ്…

അലി : ഛേ….. രാവിലെതന്നെ…. എടാ നീ കുറച്ചു മാന്നേർസ് പഠിക്ക്….

ജോണ് : മാനേഴ്‌സ്…. എന്റെ പട്ടി പഠിക്കും…. മു … ഹു… ഹ….ഹാ….

അവൾ പ്രിയങ്കയെ നോക്കി ഒരു ഇളിഭ്യൻ ചിരി ചിരിച് അകത്തേക്ക് പോയി.

പ്രിയങ്കയുടെ മുഖം ദേഷ്യത്താൽ ചുവന്നു.കൊല്ലാനുള്ള പകയുമായി ജോണ് നടന്നുപോകുന്നത് അവൾ നോക്കി നിന്നു. പെട്ടെന്ന് അവളുടെ ഇടുപ്പിൽ ഒരു കൈ അമരുന്നത് അവളറിഞ്ഞു…

20 Comments

  1. ഇതിന്റെ ക്‌ളൈമാക്‌സ് ഒക്കെ കഴിഞ്ഞു എന്നാലും ഇടയ്ക് വായിക്കും l ലവ് ദിസ്‌ story

  2. ഒരു പാവം പയ്യൻ

    അണ്ണാ ഞാൻ മറ്റേ സൈറ്റിൽ കഥ വായിച്ചതാ ഒരേ പൊളി katha

    1. Tnx പയ്യൻ..???

  3. ♥️♥️♥️♥️

  4. Poli nex part waiting

  5. രാഹുൽ പിവി

    ❤️❤️❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ❤️
    ഈ ഭാഗത്തിൽ അലിയെ കുറിച്ചു കുടുതൽ അറിയാൻ കഴിഞ്ഞു..
    പിന്നെ നമ്മുടെ ജോണിന്റെ പ്രേമം പൊളിച്ചു. വേറെ ലെവൽ പ്രേമം.

    // ജോണ് : ഹമ്മ്…. ഞാൻ അമേരിക്കയിലാണ് എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തത്… അപ്പൊ 3rd year പഠിക്കുമ്പോൾ first year ക്ലാസ്സിൽ ഒരു പെണ്കുട്ടി വന്നു…പേര് പൂജ… ഒരു പഞ്ചാബി ആണ്….

    അലി : എന്നിട്ട്… അതിനെ നീ വളച്ചോ….

    ജോണ് : ഏ… അവൾക്ക് അവളുടെ കൂടെ തന്നെ പഠിക്കുന്ന ഹരിയെന്ദർ സിങ് എന്നൊരു നാറിയുമായി പ്രേമം… 6 വർഷമായിട്ട്….

    അലി : ശോ…. എന്നിട്ട്…

    ജോണ് : എന്നിട്ടെന്താ… ഞാൻ പോയി എന്റെ ഇഷ്ട്ടം പറഞ്ഞു… അപ്പോൾ അവൾ സമ്മതിച്ചില്ല… അവൾക്ക് അവനെ മതിയെന്ന്….

    അലി : അപ്പൊ ആത്മാർത്ഥ പ്രേമം ആണല്ലേ…

    ജോണ് : എന്ത് ആത്മാർത്ഥത… ഞാൻ ഇഷ്ടമാ എന്ന് പറയുമ്പോൾ അവൾ അവനെ വിട്ട് എന്റെ ഒപ്പം വരേണ്ട… അതിനു പകരം അവനെ തന്നെ കെട്ടിപ്പിടിച്ച്‌ ഇരിക്കാൻ പാടുണ്ടോ…. ഞാനൊന്ന് തിരിഞ്ഞു നോക്കാൻ എത്ര പെണ്ണുങ്ങളാണ് കാത്തിരിക്കുന്നത് എന്നറിയോ…

    അലി : പിന്നെ… അതല്ലേ ആത്മാർത്ഥ പ്രേമം….

    ജോണ് : ആഹ്… എനിക്ക് അതൊന്നും അറിയില്ല… ഞാൻ ആഗ്രഹിച്ചാൽ എനിക്ക് കിട്ടണം… അതുകൊണ്ട് ഞാൻ അവനെ അങ് തീർത്തു….

    അലി : നീ അതല്ലേ ചെയ്യൂ…

    ജോണ്; ഹമ്മ്….എന്നിട്ട് ആ ******** മോള് എന്താ കാണിച്ചത് എന്ന് അറിയോ… അവന് വേണ്ടി ആത്മഹത്യ ചെയ്തു…. അപ്പൊ അവൾക്ക് വേണ്ടി ഞാൻ അവനെ കൊന്നതൊക്കെ വെറുതെ ആയില്ലേ…..അത് കൊണ്ട് ഈ പ്രേമതിലൊന്നും എനിക്ക് തീരെ താൽപ്പര്യം ഇല്ല… //
    എജ്ജാതി സൈക്കോ ?
    അത്രയും നേരം ബിൽഡപ്പ് കൊടുത്തു നിർത്തിയ ജോണിന്റെ കാറ്റ് ഒറ്റ സീൻ ൽ പോയി ?..

    1. ഒരു പാവം പയ്യൻ

      ?????

    2. ഒരു സൈക്കോ മൂവ്… അത്രേ ഉള്ളു???

  7. മേനോൻ കുട്ടി

    ഇന്ന് കുട്ടേട്ടൻ നല്ല ഫോമിൽ ആണുള്ളത്… ഫുൾ dk കഥകൾ ??

  8. ശങ്കരഭക്തൻ

    Dk KK ഇൽ വെച്ച് വായിച്ച ധൃതങ്കപുളകിതനായ കഥ.എന്തായാലും വീണ്ടും വായിക്കും…
    പിന്നെ ഉണ്ടല്ലോ ആ DA നെ റോഷന് വേണ്ട അവളോട് വേണേൽ എന്നെ വളച്ചോളാൻ പറഞ്ഞോ.. ???

    1. ഞാൻ മടുത്തു… നിങ്ങൾ എടുത്തോ…
      പക്ഷെ ഞാൻ പോക്കും… എനിക്ക് രാവണന്റെ സ്വഭാവം ആണ്?

      1. ശങ്കരഭക്തൻ

        ഈ കഥ നായകന്മാരുടെ ഒക്കെ ചുറ്റും എന്തോരം പെണ്ണുങ്ങളാണ് നിങ്ങളാണെൽ ആ റോഷന് അന്യഗ്രഹത്തിന്നു പെണ്ണിനെ സെറ്റക്കി കൊടുത്തു അവന്റെ ഒക്കെ തലേൽ വരച്ചത് എന്റെ….അല്ലേൽ വേണ്ട അടുത്ത ജന്മത്തിലെല്ലും വല്ല കഥയിലെയും നായകൻ ആയി ജനിക്കും ഞാൻ എന്നിട്ട് ഒരു ആറുമാദിക്കൽ ഉണ്ട് ??

        1. ????

          Njan kure kaalam merine chothichu nadannatha…evde..angeer athum roshanu kodthu??

          Da mikkavarum avan nottam nokkum chilappo????

Comments are closed.