അനുരക്തി
PART-02
Author : ȒὋƝᾋƝ
പിന്നെപ്പോഴോ അവളെ നോക്കിയിരുന്നു ഞാൻ പയ്യെ മയക്കത്തിലേക്ക് വഴിമാറി…
“മോളെ എണീക്ക് വതിൽ തുറക്..!
നിളമോളെ വാതിൽ തുറക്ക്”
ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്…
ബോധം വന്നു ഞാൻ നോക്കുമ്പോൾ അതാ നീള കണ്ണു തുറക്കാൻ പോകുന്നു…..
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ നിമിഷം…..
തുടരുന്നു….
“മോളെ വാതിൽ തുറക്ക് അമ്മയാ…
നിള കണ്ണു തുറക്കുമ്പോൾ കാണുന്നത് എന്നെയും…
ഒരു ഞെട്ടലോടെ അവളുടെ മുഖത്ത് ഭയം നിറയുന്നത് ഞാൻ കണ്ടൂ..
ഞാൻ പെട്ടന്ന് തന്നെ അവൾ കരഞ്ഞു ഒച്ചയുണ്ടാക്കാതിരിക്കാൻ ഞാൻ വേഗം അവളുടെ വായ പൊതിപിടിച്ചു..
അപ്പോളും അവളുടെ അമ്മ വാതിൽ മുട്ടികൊണ്ടിരുന്നു….
പെട്ടന്നാണ് അവൾ എന്നെ കയ്കൊണ്ട് തള്ളി തഴെയിട്ടത്… പെട്ടന്നുള്ള പ്രവർത്തിയിൽ എനിക്ക് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല…
താഴെ വീഴുന്ന സമയത്ത് ഞാൻ അറിയാതെ അവളുടെ സാരി തുമ്പുമ്മ പിടിച്ചിരുന്നു…
അപ്പോളേക്കും അവൾ അമ്മെന്നു വിളിച്ച് ഒച്ചതിൽ കരഞ്ഞു..
“അയ്യോ മോളെ എന്തു പറ്റി വാതിൽ തുറക്ക്..”
ഒപ്പം അമ്മേടെ വെപ്രാളവും കൂടിവന്നു അമ്മയും ഒച്ചയുണ്ടാക്കി…
പെട്ടന്നു ചാടിയെണീറ്റ ഞാൻ അപ്പോളാണ് മനസ്സിലാക്കിയത് അവളുടെ സാരി അഴിഞ്ഞു പോയെന്ന്…
Nice
Thanks brother ?
നന്നായിട്ടുണ്ട് waiting for nxt part
Thank you ?
super

??????
സന്തോഷം ?