മാന്ത്രികലോകം 14 [Cyril] 2103

മാന്ത്രികലോകം 14

Author : Cyril

[Previous part]

 

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

തിരക്കും മറ്റ് കാരണങ്ങൾ കൊണ്ടും എനിക്ക്  എഴുതാൻ കഴിഞ്ഞിരുന്നില്ല. പിന്നെ രണ്ട് ദിവസത്തിന് മുൻപാണ് നാട്ടിലേക്ക് പോകാൻ തീരുമാനമായത്. തിരികെ വന്നിട്ട് എഴുതാന്‍ ആയിരുന്നു plan. അത് ഞാൻ update ചെയ്തിരുന്നു. പക്ഷേ നാട്ടില്‍ പോയിട്ട് വന്ന ശേഷവും 10,12 ദിവസത്തേയ്ക്ക് തിരക്കായിരിക്കും. കഥ ഒരുപാട്‌ വൈകും.

അതുകൊണ്ട്  പോകും മുൻപ് ചെറിയൊരു പാര്‍ട്ട്  എങ്കിലും പോസ്റ്റ് ചെയ്യാം എന്ന തീരുമാനത്തിന്റെ പുറത്താണ്  കഴിഞ്ഞ രണ്ട് ദിവസങ്ങൾ കൊണ്ട് സമയം കിട്ടിയത് പോലെ ഇത്രയും എഴുതിയത്.

അതുകൊണ്ട് ഒരുപാട്‌ തെറ്റുകൾ ഉണ്ടാവാം.. സ്പെല്ലിംഗ് mistakes അല്ലെങ്കിലും എനിക്ക് ഒഴിവാക്കാൻ കഴിയില്ലെന്ന് നിങ്ങള്‍ക്കറിയാം… പിന്നെ എന്തെങ്കിലും എല്ലാം മാറി പോയിട്ടുണ്ടോ എന്നും നോക്കാൻ കഴിഞ്ഞില്ല.

അപ്പോ എന്റെ mistakes എല്ലാം മതിലിന്റെ മുകളില്‍ കേറി നിന്നിട്ട് വിളിച്ചു കൂവണം എന്ന് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.

അടുത്ത പാര്‍ട്ട് maybe mid April കഴിഞ്ഞിട്ട് വരാനാണ് സാധ്യത. 

ഇങ്ങനെ വൈകുന്നത് കൊണ്ട് എന്റെ കഥ വായിക്കുന്നർ എല്ലാവരും എന്നോട് ക്ഷമിക്കണം സഹകരിക്കണം.

ഒരുപാട്‌ സ്നേഹത്തോടെ Cyril

??????????

72 Comments

  1. മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
    സ്നേഹത്തോടെ LOTH…???

    1. വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
      നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️

  2. മാന്ത്രികൻ

    Bro… Dutiyil join cheitho.. May 1 pratheekshikkamo

    1. ചെറിയൊരു business ആണ്‌ ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട്‌ തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
      സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
      കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

      സ്നേഹത്തോടെ Cyril ❤️❤️❤️

  3. ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
    നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
    ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട്‌ നന്ദിയും സ്നേഹവും ???.

    1. Oke bro etra vaykiyalum koyapalla nirthikalarudhu ketto

    2. Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum

      1. അധികം വൈകില്ല bro❤️?

    3. Othiri gap ozhivaakkaan shramichoode, Cyril?
      March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
      Any how take care…

      1. നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത്‌ അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?

  4. ? Happy Vishu ❤️

    1. Belated വിഷു ആശംസകള്‍ ?

Comments are closed.