ഭാഗ്യ സൂക്തം 05
Bhagya Sooktham Part 5 | Author : Eka-Danthy
[ Previous Part ]
അല്പമല്ല വളരെ വൈകി എന്നറിയാം .. ജോലിത്തിരക്കുകളായിരുന്നു … ഇപ്പോൾ വർക്കി ആറ്റി ഹോമിയോ ( വർക് അറ്റ് ഹോം ) ആണ് . ഒരു വിധത്തിൽ സിസ്റ്റത്തിൽ ജോലി ഒന്ന് തീർക്കുമ്പോൾ .. വീട്ടിലെ ഹൌസ് ഹോൾഡ് ഹെല്പ് ( വീട്ടുജോലികൾ അയനാണ് ) . ഫോർ എക്സാമ്പിൾ
കുട്ടാ ആ നാളിയെരം ഒന്ന് പൊളിച്ചാ …..
ഡാ ടാങ്കിൽ വെള്ളം ഇല്ല , ആ മോട്ടർ ഒന്ന് ഓണാക്കൂട് …..
ആ ലൈൻ പൈപ്പിൽ വെള്ളം വന്നിട്ട്ണ്ട് , ആ കൗങ്ങൊക്കെ നനച്ചൂട് …..
ആ റാക്കിന്റെ മോളിന്ന് ആ നെല്ല് വെക്കാന് ചെമ്പൊന്ന് ഇടുത്താ …
കുട്ടാ മല്ലിം മളകും മഞ്ഞളും മില്ലിൽ കൊണ്ടോയി പൊടിച്ച് കൊണ്ടര്……
ആ ബഷീർ നാളികേരം ഇട്ടുണ്ണു അതൊന്ന് പെറുക്കി കൂട്ടിക്കാ …..
ഇപ്പൊ ഏകദേശം ഒരു ഐഡിയ കിട്ടിക്കാണുമലോ .. ഇതിനിടയിൽ ദ്രാവകം കിട്ടാനില്ല , സിഗരട്റ്റ് , പോട്ടെ ഒരു ബീഡി വലിക്കാൻ പോലും സമയമില്ല ( NB:- ഓഫിസ് ഒക്കെ ഉണ്ടെങ്കിൽ 4 മണിയാവുമ്പോളേക്ക് അറ്‌ലീസ്റ് 5 വലി കഴിഞ്ഞിരിക്കും …. ആ എന്നോടാണ് ബാലാ … ).. ഹോ . എന്തൊരു ദ്രാവിഡാണ്ന്നറിയോ ..
മാത്രമല്ല ഇതിനിടക്ക് ” അണക്കെന്താ എപ്പളും ആ കംബ്യുട്ടറിന്റെ മുമ്പിത്തന്നെ അടിട്ട് കൂടിലെങ്കി ശാസം കിട്ടൂലെ , ഒന്ന് പൊറത്തിക്കൊക്കെ ഇറങ്ങൂട് ചെക്കാ ” എന്നൊക്കെ ഉള്ള ഡയലോഞ്ചും സഹിക്കണം .
എന്താ ലേ ….
പിന്നെ ഒരു വിശേഷം ഉണ്ടായി . എനിക്കൊരു ചെറിയ ആക്സിഡന്റ് . വല്യ പ്രശ്നമൊന്നും ഇല്ല കൈക്ക് ചെറിയൊരു ഫ്രാക്ച്ചർ കൂടെ കാളിയം ഒന്നൊടിഞ്ഞു. പെണ്ണുമ്പിള്ള ആ പേരും പറഞ്ഞു ലീവെടുത്ത് നാട്ടിൽ വന്നിട്ടുണ്ട് . എന്നെ നോക്കാൻ എന്ന മിഥ്യാ ധാരണ പരത്തി കൊണ്ട് ഇവിടെ എത്തിയിട്ട് അവളും മോളും കൂടി ഇവിടെ ഫുൾ എന്ജോയ്മെന്റ് . ഞാൻ ഈ ബെഡ് റസ്റ്റ് പറഞ്ഞ ഗബ്രിണികൾടെ കൂട്ട് റൂമിൽ അടച്ചിരിക്കുന്നു . മൊബൈൽ പോലും വാങ്ങി
Bro,
nannaittundu.kore nalukalukku sesham vaikunndhu kadhapatrangal ellam marannu poi.
thangal perithalmanna sodhesiyano ?
Basha syli kandu chodhichadhane
@praveen വായിച്ചതില്‍ സന്തോഷം , ഞാന്‍ നിങ്ങള്‍ പറഞ്ഞ ആ സ്ഥത്തുതന്നെ ഉള്ള ആളാണ് ( സ്ഥലപ്പേരു പറയുന്നില്ല ) . ഭാഷാപിതാവിന്റെ ജില്ലയയിട്ടുപോലും എന്തോ ഞങ്ങള്‍ ഇങ്ങനെയാണ് സംസാരിക്കാറുള്ളതെന്നു ഒരു വല്യ സമസ്യയാണ് … ഭാഷകളുടെ വകഭേദങ്ങള്‍ അങ്ങ് പാറശാല മുതല്‍ നീലേശ്വരം വരെ വേറിട്ട് കിടക്കുന്നതല്ലേ .. ഓരോ വകഭേദങ്ങളും ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് ഒരു രസമാണ് …
തിരികെ എത്തിയല്ലേ.
തിരിച്ചു വരണമല്ലോ മാലാഖേ…. പകുതി ആക്കി പോയി കഴിഞ്ഞാല്‍ മോശമല്ലേ …..