? ഗൗരീശങ്കരം 14 ? 1891

?ഗൗരീശങ്കരം 14?

GauriShankaram Part 14| Author : Sai

[ Previous Part ]

 
അമ്മയുടെ കാൾ കട്ട് ചെയ്ത് അജുവിനെ വിളിച്ചപ്പോഴേക്കും അവൻ ബിസി…..

 

തിരിച്ചു വിളിക്കട്ടെ എന്ന് കരുതി സൈഡിൽ വെച്ച പത്രം എടുത്ത് മറിച്ചു…. ഉൾപ്പേജിലെ വാർത്ത കണ്ട മനുവിന്റെ മുഖം ഇരുണ്ടു?…  അവിടെ പകയുടെ കനൽ എരിയാൻ തുടങ്ങി?…..

 

കണ്ണുകളിലേക്കും തലച്ചോറിലെ ധമനികളിലേക്കും രക്തപ്രവാഹം അധികരിച്ചു…..

 

“മനു… മനു…. ആർ യു ഓക്കേ…. മനു…..”

 

ശ്രമപ്പെട്ട് കണ്ണ് വലിച്ചു തുറന്നപ്പോൾ മുന്നിൽ കുറെ മങ്ങിയ രൂപങ്ങൾ…. കേട്ട് മറന്ന പോലെ ഉള്ള കുറെ ശബ്ദങ്ങൾ…..

 

“ടാ.. മനു… എണീക്കേടാ… എന്താ പറ്റിയെ…. ഹോസ്പിറ്റലിൽ പോണോ….”

 

കുറച്ചു സമയം കൂടി എടുത്തു മനുവിന് സ്വബോധത്തിലേക് വരാൻ….

 

മനു അവനെ കിടത്തിയിരുന്ന ടേബിളിൽ നിന്നും എഴുന്നേറ്റു…. ഷർട്ടിലെ അഴിച്ചിട്ട കുടുക്കുകൾ ഒക്കെ ഇട്ട് മുഖതും തലയിലും ഉള്ള വെള്ളം ഒക്കെ ടവൽ കൊണ്ട് തുവർത്തി, ആരോ അവനു നേരെ നീട്ടിയ വെള്ളം മനു ആർത്തിയോടെ കുടിച്ചു…..

 

“മനു… കുഴപ്പം ഒന്നും ഇല്ലല്ലോ…..”?

 

“ഇല്ല സർ… പെട്ടെന്ന് എന്തോ…. തലകറങ്ങുന്ന പോലെ തോന്നി…..”

 

“മ്മ്….. രാവിലെ ബ്ലഡ് കൊടുത്തേ അല്ലെ… അതിന്റെ ആയിരിക്കും…. മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ….?”

 

“ഇല്ല സർ…..”

18 Comments

  1. സോറി നെക്സ്റ്റ് പാർട്ട്‌ കണ്ടില്ല

  2. ഇപ്പോഴാണ് മുഴുവൻ വായിച്ചത്. ???? പറയാൻ വാക്കുകളില്ല സൂപ്പർ.അടുത്ത പാർട്ട്‌ എപ്പോ വരും കട്ട വെയ്റ്റിംഗ് ആണ്………….. ?????

  3. Nalla interesting ayittund?????? waiting……. ???????????

  4. Super brilliant bro
    Excited waiting

  5. സൂപ്പർ ആയിട്ടുണ്ട്…..

    പേജ് കൂട്ടാൻ വേണ്ടി സ്പേസ് ഇടണ്ട… കുറച്ചെഴുതിയാൽ മതി…അതു സൂപ്പർ ആയിരിക്കും…..

    1. Tnku…..

      Page nte ennam nokki njan ithuvare kadha ezhuthiyittilla…. Munnathe part nokkiyal atiyam kurach page ullathum und kooduthal ullathum und…

      Munp space ittirunnu athu oru sequence kazhiyumbo allel oru conversation kazhiyumbo oru break feel cheyyikan anu…

  6. നന്നായിട്ടുണ്ട് ?

  7. Mridul k Appukkuttan

    ?????

  8. ❤️❤️❤️??????????

Comments are closed.