ഡെറിക് എബ്രഹാം 11 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 232

ഡെറിക് എബ്രഹാം 11
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 11

Previous Parts

 

ആദി വീട്ടിലേക്ക് തിരിച്ചെത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു….കീർത്തിയും ജൂഹിയും മാമിയുടെ കൂടെ പുറത്ത് തന്നെയുണ്ടായിരുന്നു…ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ കുട്ടികൾ അവനരികിലേക്ക് ഓടിയെത്തി… അവൻ കൊണ്ട് വന്ന ചോക്ലേറ്റുകളും ഫ്രൂട്ട്സുമെല്ലാം മാമിയ്ക്കും അവിടെയുള്ള ചേച്ചിമാർക്കും കൂടി കൊടുത്തിട്ട് വരാൻ പറഞ്ഞതിന് ശേഷം അവൻ മുകളിലേക്ക് കയറി….മാമിയോട് സംസാരിച്ചെങ്കിലും അധികം സമയം ചെലവഴിക്കാൻ നിന്നില്ല….ഭക്ഷണം കുക്ക് ചെയ്യേണ്ട , താനുണ്ടാക്കിയിട്ടുണ്ടെന്ന് മാമി അവനോട് പറഞ്ഞിരുന്നു…..

ആദി കുളിച്ചിട്ട് വരുമ്പോഴേക്കും ജൂഹിയും കീർത്തിയും ഭക്ഷണമെടുത്ത് മുകളിലേക്ക് വന്നിരുന്നു…അവർ ഒരുമിച്ച് ഭക്ഷണം കഴിക്കാനിരുന്നു…..പല കാര്യങ്ങളും സംസാരിച്ചെങ്കിലും ആദിയുടെ മനസ്സ് വേറെയെവിടെയൊക്കെയോ ആയിരുന്നു….
അധികം വൈകാതെ തന്നെ അവർ ഉറങ്ങുവാൻ കിടന്നു….സാധാരണ പോലെ തന്നെ , ആദിയുടെ രണ്ട് സൈഡിലായി തന്നെയാണ് കീർത്തിയും ജൂഹിയും കിടന്നത്…..

“ആദീ… ഉറങ്ങിയോ ? ”

“ഇല്ലെടീ…എന്ത്യേ ? ”

“സ്കൂളിലെപ്പോഴാണ് പോകേണ്ടത് ? ”

“നിങ്ങൾ രണ്ടാളും ഓക്കേയാണെങ്കിൽ തിങ്കളാഴ്ച മുതൽ പോകാം…”

“ഏതായാലും കുറച്ചു ദിവസം കഴിഞ്ഞു പോകാം ആദീ….. ഞങ്ങളുടെ മനസ്സിൽ നിന്നും ഒന്നും വിട്ടു പോകുന്നില്ല…. ഈ മനസ്സുമായി സ്കൂളിലേക്ക് പോയാൽ പഠിക്കലൊന്നും നടക്കില്ല….ഞങ്ങളെ കൊണ്ട് ആദി വല്ലാതെ ബുദ്ധിമുട്ടും…
ഇവിടെയുള്ളപ്പോൾ തന്നെ ,പുറത്ത് നിന്ന് ആരെങ്കിലും വരുമ്പോൾ പേടിയാകുന്നു.. ഞങ്ങളെ കൊല്ലാൻ വരുന്നതാണെന്നൊരു തോന്നൽ…അപ്പോൾ പിന്നെ സ്ക്കൂളിൽ പോയാൽ എന്തായിരിക്കും…. അത് കൊണ്ട് കുറച്ചു ദിവസം കഴിഞ്ഞു പോകാം ”

“നിങ്ങളത് തന്നെ ചിന്തിച്ചിരിക്കരുത്…
ഏതായാലും സ്കൂളിൽ കുറച്ചു ദിവസം കഴിഞ്ഞു പോകാം…
പക്ഷേ, നിങ്ങളിങ്ങനെ പേടിച്ചു നിൽക്കരുത്…. നമ്മളിവിടെയുള്ളത് ഒരാൾക്കും അറിയില്ല… പിന്നെങ്ങനെയാ കൊല്ലാൻ വരുന്നത്….അങ്ങനെയുള്ള ചിന്ത ആദ്യം നിങ്ങളുടെ മനസ്സിൽ നിന്നും എടുത്തു കളയണം..അല്ലെങ്കിൽ നിങ്ങളുടെയുള്ളിലെ ഭയം വീണ്ടും വീണ്ടും അധികരിപ്പിക്കാൻ മാത്രമേ അതിന് സാധിക്കുകയുള്ളൂ…അത് കൊണ്ട് എന്റെ മക്കൾ അങ്ങനെയുള്ള കാര്യങ്ങൾ നിങ്ങളുടെ ചിന്തകളിൽ നിന്ന് വലിച്ചു പുറത്തേക്കിടുക…. നമുക്കിനിയും മുന്നോട്ട് പോകണം… ആദി പൊലീസായിട്ട് വേണം നമ്മുടെ കുടുംബത്തെ നശിപ്പിച്ചവനെ കണ്ടു പിടിക്കാൻ… ആദി നിങ്ങളോടത് പറഞ്ഞിട്ടില്ലേ… അപ്പോൾ നിങ്ങൾ ശരിയായല്ലേ ആദിക്ക് അതൊക്കെ ശ്രദ്ധിക്കാൻ പറ്റൂ….”

“ഇല്ല ആദീ…. ഞങ്ങൾ ശരിയാകും… ആദി പൊലീസാകണം…”

“നമ്മളെ കുറിച്ച് മാമി എന്തെങ്കിലും ചോദിച്ചിരുന്നോ നിങ്ങളോട് …..?”

Updated: March 14, 2021 — 8:51 am

28 Comments

  1. മാരകം ????

  2. അഹ്മദ് ഷഫീക് ചെറുകുന്ന് അടുത്ത ഭാഗം എവിടെ ? ബ്രോ എന്തു പറ്റി താങ്കൾക്ക് ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  3. Bro next part evde

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  4. Bro nirthiyo

  5. Next par eppazha bro katta waiting

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Ramzan kqzhinja udane undaakum bro♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ…
      ഒഴിവാക്കാൻ പറ്റാത്ത ചില പ്രശ്നങ്ങളിൽ പെട്ടു…
      എഴുതാൻ പറ്റിയില്ല….
      ഇനി നിർത്തില്ല….
      അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നുണ്ട്…

  6. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സോറി ഡിയർ.. ഇച്ചിരി തിരക്കിൽപെട്ടു.. അതിനിടയിൽ എഴുതാൻ ശ്രമിച്ചു… ശരിയാവുന്നില്ല…

      പെട്ടെന്ന് തന്നെ ശ്രമിക്കാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u??

      1. ♥♥♥♥♥ സൂപ്പർ സൂപ്പർ ♥♥♥♥♥

    2. Bro adutha part eppozha . Plz onnu fast aakane Katta waiting aanu

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u??

  8. മാലാഖയെ പ്രണയിച്ചവൻ

    Waiting for next part ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u?

    2. Bro next part udane undakumo

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ????

  9. ?❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

Comments are closed.