അവിടെ കുറച്ചുപേർ കാവാലിന് എന്നത്പോലെ അവിടൊക്കെ ചുറ്റിപറ്റി നിൽപ്പുണ്ടായിരുന്നു. അതിൽ ഒരാൾ ആരോ ഉള്ളിലേക്ക് കയറി വരുന്നത് കണ്ട് ദേഷ്യത്തിൽ അവനെ തടയാനായി അങ്ങോട്ട് പോയി.
ഡാ നീ ഏതാടാ? ഇതെങ്ങോട്ടാ ഈ തള്ളിപ്പിടിച്ചു കേറി പോകുന്നെ? ഇവിടെന്താ വല്ല ബിരിയാണിയും കൊടുക്കുവാന്ന് വിചാരിച്ചോ? അവൻ കയ്യിലെ കത്തി വന്നവന്റെ കഴുത്തിൽ മുട്ടിച്ച് ദേഷ്യത്തിൽ ചോദിച്ചു.
ഞാനെ നിന്റപ്പനാ, മോന്റെ അമ്മായിയമ്മ പെറ്റ് കിടക്കുവാന്ന് അറിഞ്ഞു കാണാൻ വന്നതാ കൊച്ചിനുള്ള പൊന്നാരഞ്ഞാണവും കൊണ്ട് വന്നിട്ടുണ്ട്. ഗോസ്റ്റ് ഒരു ക്രൂരഭാവത്തോടെ അത് പറഞ്ഞു.
എതിരെ നിൽക്കുന്നവൻ കത്തി വീശിയതും അതിനെ തടഞ്ഞ്. അവന്റെ കൈപിടിച്ചു തിരിച് ഒടിച്ച് അവന്റെ കയ്യിലെ കത്തി പിടിച്ചുവാങ്ങി കയ്യിൽ ഞരമ്പിന്റെ ഭാഗത്ത് വരഞ്ഞു അതോടൊപ്പം തന്നെ ആ കത്തി അവന്റെ നെഞ്ചിലേക്ക് കുത്തി. അവന്റെ നെഞ്ചിലേക്ക് തറഞ്ഞു കയറി പകുതി വഴിക്ക് നിന്ന കത്തിയുടെ പിടിഭാഗത്ത് ഒന്നുടെ തട്ടി അത് അവന്റെ നെഞ്ചിലേക്ക് മുഴുവനായും കയറ്റി.
നെഞ്ചിൽ കത്തി തറഞ്ഞു കയറി ഒരു ഞരക്കത്തോടെ അവൻ താഴേക്ക് പിടഞ്ഞു വീണു.
തന്റെ കൂട്ടത്തിൽ ഒരാളെ ആരോ വന്ന് കൊല്ലുന്നത് കണ്ടതും മറ്റൊരുവൻ. കയ്യിൽ ഒരു കമ്പി കഷ്ണവുമായി അങ്ങോട്ട് ഓടി.
ഗോസ്റ്റ് തന്റെ നേർക്ക് ഓടി വരുന്നവന്റെ കാൽമുട്ടിലേക്ക് ഒരു ചവിട്ട് കൊടുത്തു. കാൽമുട്ട് ഒടിഞ്ഞ് അവൻ വീഴാൻ ആഞ്ഞതും അവന്റെ കയ്യിലെ കമ്പി കഷ്ണം കൈക്കലാക്കി അത്കൊണ്ട് തന്നെ മുഖമടച്ച് ഒരടി കൊടുത്തു.
ആ അടിയിൽ തന്നെ അവന്റെ രക്തവും കൂടെ ഒന്നോരണ്ടോ പല്ലും ദൂരെക്ക് തെറിച്ചു. അവൻ ബോധമറ്റ് നിലത്തേക്ക് വീണു.
അത് കണ്ടുകൊണ്ട് വന്ന മറ്റൊരുവൻ പെട്ടെന്ന് ഒരു നിമിഷം പകച്ചു പോയി. സ്വബോധം വീണ്ടെടുത്ത് അവൻ കയ്യിലുണ്ടായിരുന്ന വാളുമായി ഗോസ്റ്റിനു നേരെ കുതിച്ചു.
♥️♥️♥️♥️
??????
Guys njan parayunna Kadhayude Peru parayammo
Thudakkam oru Kalyanam aanu nayakante. Nayikakku ee Kalyanam ishttam alla kaaranam nayakante childish behavior karanam nayakan oru ambhalathile shandhi aanu. Nayakanu oru mole undennu aarkkum ariyilla. Nayakan daily makalkku phone vilikkum ratri aakumbol
ഫ്രണ്ട്സ് ഇന്ന് അടുത്ത പാർട്ട് ഇടണം എന്ന് കരുതിയതാണ് bt ഞാൻ ഉദ്ദേശിച്ച end ൽ എത്തിയില്ല അതിനു ഇനിയും കുറച്ചൂടെ എഴുതണം. അതുകൊണ്ട് നാളെ ബാക്കി കൂടെ എഴുതി publish ചെയ്യുന്നതായിരിക്കും.
sry പറഞ്ഞ സമയത്ത് തന്നെ ഇടാൻ ഞാൻ ശ്രമിച്ചതാണ് bt തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടിയില്ല.
ക്ലാസ്സ് സാധനം മോനെ ക്ലാസ്സ് ???
tq tq ??
❤️❤️❤️
രണ്ടു ഭാഗവും ഒരുമിച്ചാണ് വായിച്ചത്
??
??
??
❤️❤️❤️
പൊളിച്ചു സഹോ… അടുത്ത ഭാഗം വെഗം വേണം.. കാത്തിരിക്കുന്നു …….
നാളെ കഴിഞ്ഞു വരും bro
എഴുതി തുടങ്ങി.
????
Kochachante molodulla sneham nalla feel ayi present cheithu avasana varikalil ath prekadamanu.. ❤️❤️❤️❤️
??
അത് അവര് അങ്ങനാ പ്യാവങ്ങൾ ?.
നമുക്ക് അവരോടൊപ്പം യാത്ര ചെയ്ത് ആ ബന്ധത്തിന്റെ ആഴവും past ഉം present ഉം ഒക്കെ കണ്ടു കുറച്ചു tym spent ചെയ്യാം.
????
കമന്റ് മുഖ്യം വിശാഖ്.
ഇല്ലേൽ കുഞ്ഞിപെണ്ണിനെ കൊണ്ട് മൂക്കിനിടിപ്പിക്കും ?
????????♂️??♂️??♂️odikkooo
??
ഒരു രസം.
??