“എന്റെ ചേച്ചി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നുള്ള താൻറെ ഒരൊറ്റ റിപ്പോർട്ടിലാണ് ഞങ്ങൾക് കിട്ടേണ്ട നീതി നഷ്ടപ്പെട്ടത്…
എംബിബിസ് കഴിഞ്ഞ് കോഴിക്കോട് ഫോറെൻസിക് മെഡിസിൻ ന് MD ക്കു ജോയിൻ ചെയ്തപ്പോഴാണ് പഴയ റെക്കോർഡ്സ്ന്റെ കൂട്ടത്തിൽ എന്റെ ചേച്ചിയുടെ റിപ്പോർട്ടും കണ്ടത്…. അന്ന് പോസ്റ്റ്മോർട്ടം ചെയ്ത തന്നെ ഇതുപോലെ നേർക്ക് നേർ കിട്ടണം എന്ന് ഞാൻ ഒരുപാടു ആഗ്രഹിച്ചിട്ടുണ്ട്… ഒരുപാടു ആഗ്രഹിച്ചാൽ ദൈവം കൂടെ നില്കും എന്ന് പറയുന്നത് എത്ര ശെരിയാ അല്ലെ…”
“അശ്രിത…. ഞാൻ….”
“ഞാൻ….??? ബാക്കി പറ… തനിക്ക് എന്ത് ന്യായം ആണ് പറയാനുള്ളത്… കേൾക്കട്ടെ….”
ബിബിൻ തല താഴ്ത്തി ഇരുന്നു…
“ഒന്നുല്ല ലേ…. “
“എന്നെ… എന്നെ ഒന്നും ചെയ്യരുത്….. പ്ലീസ് അശ്രിത….”
”തന്നെ കൊല്ലാൻ അല്ല ഞാൻ ഇവിടെ നില്കുന്നത്… ഒരു ഡോക്ടർക്കു ഒരു ജീവൻ എടുക്കാൻ അനുവാദം ഇല്ലാലോ….”
ബിബിന്റെ മുഖത്തു നേരിയ ഒരാശ്വാസം….
“പക്ഷെ ഒരു ശവശരീരം കീറി മുറിച്ചു പരിശോധിക്കുന്നതിനു പ്രോബ്ലം ഇല്ലല്ലോ…” ഒന്ന് നിർത്തിയതിനു ശേഷം അശ്രിത വീണ്ടും പറഞ്ഞു…..
“അപ്പൊ ചേട്ടായി…. കാര്യങ്ങൾ ഒക്കെ ഒന്ന് വേഗത്തിൽ ആയിക്കോട്ടെ… ഇയാളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ട് വേണം എനിക്ക് അടുത്ത ബസ് പിടിക്കാൻ….”
ബിബിൻ കസേരയിൽ ഇരുന്നേടത്ത് നിന്ന് കുതറാൻ തുടങ്ങി…. കയ്യിലെ കെട്ട് ലൂസ് ആക്കാനും എഴുന്നേൽക്കാനും ഒക്കെ ശ്രമിക്കുന്നുണ്ടായിരുന്നു… പക്ഷെ കെട്ട് ഒന്ന് അനങ്ങിയത് പോലും ഇല്ല….
പതിയെ ബിബിന്റെ ബോധം നഷ്ടമായി…..
***********************************************
❤️❤️❤️❤️❤️
?????
Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.
ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….
ഈ പാർട്ടും പൊളിച്ചു….. ??????
??? tnku
?? previous parts വായിക്കട്ടെ
Ok✌️?
ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.
ഒന്നും പറയാനില്ല അടിപൊളി.
ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.
അത് വായിച്ച് തന്നെ അറിയണം
ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.
എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.
?♥️?♥️?♥️????
Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️
??
?tnku
❤❤❤❤??
????
ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ
അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….
വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….
????????
???? tnku