??ജോക്കർ 4️⃣ [??? ? ?????] 3262

മൂന്നാം ദിനം…

09.55am 

കോഴിക്കോട് റൂറൽ SP ഓഫീസ്,

 സൈബർ സെൽ..

 

വിജയേട്ടൻ പറഞ്ഞ കാര്യം ക്രോസ്സ് ചെക്ക് ചെയ്യുകയായിരുന്നു മറിയം….

 

“മാഡതിന്റെ ഊഹം തെറ്റിയില്ല അല്ലെ………”

“അതേ വിനോദ്…. ജോക്കറിന്റെത് എന്ന് നമ്മൾ കരുതിയ നമ്പർ മിനിസ്റ്ററുടെ സീക്രെട് നമ്പർ ആണ്… See this tower location….  മിനിസ്റ്ററുടെ ഒഫീഷ്യൽ നമ്പറിന്റെ ലൊക്കേഷനുമായി പെർഫെക്റ്റ് മാച്ചിങ് ആണ്…”

“മാഡം… ഇനി…???”

“വിനോദ് ഒരു കാര്യം ചെയ്യു… ഈ സെക്കന്റ് നമ്പറിലേക്ക് മിനിസ്റ്ററെ കാണാതെ ആകുന്നതിനു മുൻപ് വന്നതും പോയതുമായ എല്ലാ കോളിന്റെയും സബ്സ്ക്രൈബർ ഡീറ്റൈൽസും അത് പോലെ ആ നമ്പറുകളുടെ കാൾ ഡീറ്റൈൽസും ഒന്ന് ചെക്ക് ചെയ്യു…. 10 മണിക്ക് എനിക്ക് ടീം മീറ്റിംഗ് ഉണ്ട്.. ഇപ്പൊ തന്നെ ടൈം ആയി…”

“ഓക്കേ മാഡം…..”

“ആ പിന്നെ…. ചെക്ക് ചെയ്തു കഴിഞ്ഞാൽ മീറ്റിംഗ് റൂമിലേക് വരണം… “

“ഓക്കേ…”

ടീം മീറ്റിംഗിൽ മറിയം തന്റെ ഫൈൻഡിങ്‌സ് അവതരിപ്പിച്ചപ്പോൾ എല്ലാവരും എക്സൈറ്റഡ് ആയി… സച്ചിൻ ഒഴിച്ച്…… സച്ചിൻ മുഖത്തെ ടെൻഷൻ മറ്റുള്ളവർ കാണാതിരിക്കാൻ ശ്രമിച്ചെങ്കിലും മറിയത്തിന്റെ കണ്ണുകളെ ഒളിക്കാൻ കഴിഞ്ഞില്ല….

 

കയ്യിലൊരു ഫയലുമായി വിനോദ് മീറ്റിംഗ് റൂമിലേക്ക് കയറി വന്നു… ഫയലിലെ ഡീറ്റെയിൽസ് മറിയത്തിന്റെ മുഖത്തെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതായിരുന്നു….

മിനിസ്റ്ററുടേത് എന്ന് സംശയിക്കുന്ന നമ്പറിന്റെ കാൾ ലിസ്റ്റിൽ ഉള്ള 8 നമ്പറും പരസ്പരം കോൺടാക്ട് ചെയ്യുന്നതല്ലാതെ മറ്റൊരു നമ്പറിലേക്കും കോൺടാക്ട് ചെയ്യുന്നില്ല….

ഈ വിവരം ആ ഹാളിലുള്ള എല്ലാവരെയും നിരാശരാക്കി…..

 

”സോ ഇത് വീണ്ടും ഒരു ഡെഡ് ഏൻഡ് ആണ്….??? ” ACP  കാർത്തിക് നിരാശ മറച്ചു വെച്ചില്ല……

 

“ഇല്ല സർ… നമ്മൾക്കു ഒരു സാധ്യത കൂടി ബാക്കി ഉണ്ട്….. കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം മറിയം പറഞ്ഞു….

“എന്താ…????”

“ഈ 9 നമ്പർസും ഇന്ന് മുതൽ റെക്കോർഡ് ചെയ്യാം… അവരിൽ ആരെങ്കിലും കാൾ ചെയ്യുന്ന സമയത്ത് നമുക്ക് കൂടുതലായിട്ട് എന്തെങ്കിലും ഡീറ്റെയിൽസ് കിട്ടാതിരിക്കില്ല….”

“ഗുഡ്…..”

 

മീറ്റിംഗിന് ശേഷം സച്ചിൻ ദൃതിപ്പെട്ട റൂമിലേക്കു ചെന്നു…. റൂമിനകത്തു കയറി ഡോർ ലോക്ക് ചെയ്തു…. പോക്കറ്റിൽ നിന്നും രണ്ടാമതൊരു ഫോൺ എടുത്ത് അതിലെ സിം റിമോവ് ചെയ്തതിന് ശേഷം ഫോൺ സ്വിച്ച് ഓൺ ചെയ്തു ….

ഒഫീഷ്യൽ നമ്പറിലെ ഹോട്ട്സ്പോട്ട് ഓൺ ചെയ്ത് രണ്ടാമത്തെ ഫോണിൽ വൈഫൈ കണക്ട് ചെയ്തു….

ഹൈഡ് ചെയ്ത് വെച്ച വാട്സാപ്പ് ഓപ്പൺ ചെയ്ത് അതിൽ ഉള്ള ഒരേ ഒരു ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു….

 

?

??️

?️

?

??

*********************************************

18 Comments

  1. ❤️❤️❤️❤️❤️

  2. Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.

    1. ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….

  3. ഈ പാർട്ടും പൊളിച്ചു….. ??????

    1. ??? tnku

  4. ?? previous parts വായിക്കട്ടെ

    1. Ok✌️?

  5. ?♥️നർദാൻ?♥️

    ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.

    ഒന്നും പറയാനില്ല അടിപൊളി.

    ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.

    അത് വായിച്ച് തന്നെ അറിയണം

    ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.

    എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.

    ?♥️?♥️?♥️????

    1. Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  7. കൈലാസനാഥൻ

    ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ

    1. അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….

      വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….

  8. വിശ്വനാഥ്

    ????????

    1. ???? tnku

Comments are closed.