മറിയം ജോക്കർ കേസിനെ കുറിച്ച് ഷോർട് ആയിട്ടും… തലേ ദിവസത്തെ കിഡ്നാപ്പിനെ കുറിച്ചും, രാവിലെ SPയോട് സംസാരിച്ച നമ്പർസിനെ കുറിച്ചും, കോൾസിനെ കുറിച്ചും ഒക്കെ കൊണ്ടെട്ടനോട് പറഞ്ഞു.….
കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം കൊണ്ടേട്ടൻ മറിയത്തിനെ വിളിച്ചു…..
“മറിയു……”
“മ്മ്….????”
“ഇന്നലെ കാണാതായ ഡോക്ടറെ ആ നമ്പറിൽ നിന്ന് ഇതിനു മുൻപ് വിളിച്ചിട്ടുണ്ടോ…???”
“ഇല്ല….”
“ഈ അടുത്ത ദിവസങ്ങളിൽ കൃത്യമായി പറഞ്ഞാൽ മിനിസ്റ്ററുടെ തട്ടിക്കൊണ്ട് പോകലിന് ശേഷം ഈ ഡോക്ടറെ അല്ലാതെ വേറെ ഏതെങ്കിലും നമ്പറിലേക്ക് ആ നമ്പറിൽ നിന്ന് വിളിക്കുകയോ അല്ലെങ്കിൽ ആരെങ്കിലും ആ നമ്പറിലേക് വിളിക്കുകയോ ചെയ്തിട്ടുണ്ടോ….”
“ഇല്ല…. എന്തെ????”
“എങ്കിൽ ആ ഫോൺ ആ ജോക്കറിന്റെ അല്ല….. മിക്കവാറും അന്ന് കൊല്ലപ്പെട്ട മന്ത്രിയുടെ ആയിരിക്കും…. അയാൾ ആരും അറിയാതെ ഒരു ഫോൺ ഉപയോഗിക്കുന്നുണ്ടാവും അത് കൊണ്ടായിരിക്കും നിങ്ങൾക്ക് അന്ന് മന്ത്രിയെ കോൺടാക്ട് ചെയ്ത ആളെ ട്രേസ് ചെയ്യാൻ പറ്റാത്തിരുന്നത്… ആ ടൈമിലെ കാൾസ് ട്രേസ് ചെയ്താൽ കാര്യങ്ങൾ ക്ലിയർ ആവും….”
മറിയത്തിന്റെ കണ്ണുകൾ തിളങ്ങി … ആ കാപ്പിക്കണ്ണുകൾ വിടർന്നു… ചാടി എഴുന്നേറ്റ് മറിയം കൊണ്ടേട്ടന്റെ മുഖം ഉമ്മകൾ കൊണ്ട് നിറച്ചു…. ശേഷം ഒരു ശരീരമായി അവർ ആ രാത്രി സുന്ദരമാക്കി…..
************************************************
❤️❤️❤️❤️❤️
?????
Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.
ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….
ഈ പാർട്ടും പൊളിച്ചു….. ??????
??? tnku
?? previous parts വായിക്കട്ടെ
Ok✌️?
ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.
ഒന്നും പറയാനില്ല അടിപൊളി.
ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.
അത് വായിച്ച് തന്നെ അറിയണം
ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.
എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.
?♥️?♥️?♥️????
Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️
??
?tnku
❤❤❤❤??
????
ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ
അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….
വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….
????????
???? tnku