കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റൽ
11.30pm
ഡോറിൽ ശക്തിയായി മുട്ട് കേട്ട് റൂം നമ്പർ 317 ലെ ലൈറ്റ് തെളിഞ്ഞു…. ഡോർ തുറന്ന് പുറത്തിറങ്ങിയ പെൺകുട്ടിയുടെ മുന്നിൽ വാർഡൻ…..
“അശ്രിത എവിടെ…..”
“ഉറക്കമാ…..”
“അവളെ വിളിക്ക്… അശ്രിതയ്ക്ക് ഒരു വിസിറ്റർ ഉണ്ട്…..”
“ഈ പാതിരാത്രിക്കോ…..”
“ആം…. നീ വിളിക്കുന്നോ അതോ ഞാൻ കേറി വിളിക്കണോ….”
“വേണ്ട.. ഞാൻ വിളിക്കാം…..”
ഒറക്കത്തൂന്നു വിളിച്ചതിനു റൂംമേറ്റിനെ ചീത്ത വിളിച്ചു കൊണ്ടാണ് അശ്രിത എഴുന്നേറ്റത്തു….
“എന്താടി പിശാശ്ശെ….. ഒറങ്ങാനും സമ്മതിക്കൂലേ….???”
“എടി നിന്നെ ആ പൂതന വിളിക്കുന്നുണ്ട്….”
“ആര്…????”
“വാർഡൻ…. പൂതന അന്നമ്മ …..”
“ഓ.. ഈ തള്ളയ്ക്കു ഇത് എന്തിന്റെ കേടാ….”
“നിനക്ക് വിസിറ്റർ ഉണ്ടെന്നു….”
“ഏഹ്ഹ്…. ഇപ്പോളോ….. അതാര്…???”
“ആ…. എനിക്കറിയാൻ മേലാ… നീ തന്നെ ചോദിക്ക്….”
വാർഡനൊപ്പം വിസിറ്റർസ് റൂമിലേക്ക് കയറിയ അശ്രിതയുടെ കണ്ണുകളിൽ ഞെട്ടലുളവായി…
തുടരും…….
❤️❤️❤️❤️❤️
?????
Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.
ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….
ഈ പാർട്ടും പൊളിച്ചു….. ??????
??? tnku
?? previous parts വായിക്കട്ടെ
Ok✌️?
ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.
ഒന്നും പറയാനില്ല അടിപൊളി.
ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.
അത് വായിച്ച് തന്നെ അറിയണം
ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.
എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.
?♥️?♥️?♥️????
Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️
??
?tnku
❤❤❤❤??
????
ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ
അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….
വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….
????????
???? tnku