അഞ്ജന സ്പോട്ടിൽ എത്തിയപ്പോഴേക്കും ഇൻക്വസ്റ്റ് ഒക്കെ കഴിഞ്ഞിരുന്നു…. പോലീസ് ഡോഗ് മണം പിടിച്ചു റോഡ് വരെ ഓടിയ ശേഷം മടങ്ങി….
അഞ്ജനയെ കണ്ടതും പ്രവീൺ പെട്ടെന്നു തന്നെ ജീപ്പിന് അടുത്തേക്ക് വന്നു സല്യൂട്ട് ചെയ്തു ….
“പ്രവീൺ എന്നാണ് പേര് അല്ലെ…?” നെയിം ബാഡ്ജിലേക്ക് നോക്കി കൊണ്ട് അഞ്ജന ചോദിച്ചു….
“അതേ മാഡം….”
“ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞോ….???”
“മാഡം ഇൻക്വസ്റ്റ് കഴിഞ്ഞു, ബോഡി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്…”
“പോസ്റ്റ്മോർട്ടത്തിനുള്ള കാര്യങ്ങൾ ഒക്കെ അറേഞ്ച് ആണോ????”
“ആ ബോഡി ആൾറെഡി പോസ്റ്റ്മോർട്ടം കഴിഞ്ഞതാണ് മാം….”
“വാട്ട്??????”
പ്രവീൺ ആംബുലൻസിൽ നിന്നും കിട്ടിയ ഫയൽ അഞ്ജനയ്ക്ക് കൈമാറി…. ഫയലിലെ റിപ്പോർട്ട് വായിച്ചു അഞ്ജനയുടെ മുഖത്തെ മാംസ പേശികൾ വലിഞ്ഞു മുറുകി….
“How could this happen???”
“അറിയില്ല മാം… ഒരു നോർമൽ പോസ്റ്റ്മോർട്ടത്തിന് തുല്യമായ എല്ലാ കാര്യങ്ങളും ഒരു പ്രാവശ്യം നടന്നു കഴിഞ്ഞു… ഇനി മെഡിക്കൽ കോളേജിലേക് കൊണ്ട് പോയാൽ ഒരു റി പോസ്റ്റ്മോർട്ടം ചെയ്യാനെ കഴിയു….”
“മ്മ്….. ആളുടെ ഐഡന്റിറ്റി കൺഫേം ചെയ്തോ….???”
“Dr ബിബിൻ കാണാതായ ദിവസം ധരിച്ചിരുന്ന ഡ്രസ്സ്, ഷൂസ്, വാലറ്റ്, വാച്ച് ഐഡി കാർഡ്സ് ഒക്കെ ബോഡി യുടെ സമീപത്തു നിന്ന് തന്നെ റിക്കവർ ചെയ്തിട്ടുണ്ട്…. “
“ബിബിൻ ന്റെ റിലേറ്റീവ്സ് ആരെങ്കിലും എത്തിയിട്ടുണ്ടോ ബോഡി ഐഡന്റിഫൈ ചെയ്യാൻ???”
“അവരോട് മെഡിക്കൽ കോളേജിലേക്ക് എത്താനാണ് പറഞ്ഞത്….”
“ഓക്കേ….”
“So… ജോക്കർ വീണ്ടും സ്കോർ ചെയ്തു……”
“അതേ മാം….”
❤️❤️❤️❤️❤️
?????
Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.
ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….
ഈ പാർട്ടും പൊളിച്ചു….. ??????
??? tnku
?? previous parts വായിക്കട്ടെ
Ok✌️?
ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.
ഒന്നും പറയാനില്ല അടിപൊളി.
ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.
അത് വായിച്ച് തന്നെ അറിയണം
ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.
എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.
?♥️?♥️?♥️????
Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️
??
?tnku
❤❤❤❤??
????
ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ
അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….
വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….
????????
???? tnku