പിറ്റേന്ന്…..
7.00 am
ബത്തേരി….
ടൗണിൽ നിന്ന് കുറച്ചു മാറി കല്ലൂർ പുഴയുടെ കൈ വഴിയുടെ ഓരത്തുള്ള ഫാം ഹൗസിൽ നിന്നും ചെവി തുളയ്ക്കുന്ന പോലെയുള്ള ശബ്ദം കേട്ട് നാട്ടുകാർ കൂടി ….
ഓടി കൂടിയവർ സൈറൺ മുഴക്കി കൊണ്ട് നിൽക്കുന്ന ആംബുലൻസ് കണ്ട് അന്തളിച്ചു…. പത്താം മിനുട്ടിൽ ബത്തേരി പോലീസ് സ്ഥലത്തു എത്തി…..
ജീപ്പിൽ നിന്നും ഇറങ്ങിയ SI പ്രവീൺ കൂടി നിന്ന ആൾക്കാരെ മാറ്റുന്നതിനും മറ്റും നിർദ്ദേശം നൽകി ആംബുലൻസിന് നേരെ നടന്നു….
ബാക്ക് ഡോർ തുറന്നു അകത്തേക്ക് കയറിയ പ്രവീൺ ഒരു നിമിഷം തറഞ്ഞു നിന്നു….. പെട്ടെന്ന് തന്നെ ആംബുലൻസിന്റെ ഡോർ അടച്ചു ജീപ്പിനടുത്തേക്ക് നീങ്ങി…
“P18 mobile to control”
“Control answering”
“ബത്തേരി കുരുശുപള്ളി റോഡിൽ പുഴയോട് ചേർന്നുള്ള ഫാം ഹൗസിലേക്കു ഡോഗ് സ്‌ക്വാഡ് നെ നിർദേശിച്ചു അയക്കണം, ഇവിടെ ഒരു ഡെഡ് ബോഡി കണ്ടെത്തിയിട്ടുണ്ട്….”
“ഇൻസ്‌ട്രക്ഷൻസ് ക്ലിയർ ആണ് സർ, ഓവർ “
************************************************
9.00 am
SP ഓഫീസ്, വയനാട്
SP യുടെ റൂമിൽ നിന്നും ഇറങ്ങിയ ASP അഞ്ജന ധൃതിയിൽ ഓഫീസിൽ നിന്നും പുറത്തു ഇറങ്ങി പുറത്തു നിർത്തിയിട്ടിരുന്ന തന്റെ ജീപ്പിൽ കയറി….
“ഗോപിയേട്ടാ പോകാം….”
“ഓക്കേ മാഡം…..”
“കുറച്ചു വേഗത്തിൽ ആയിക്കോട്ടെ.. നമുക്ക് എത്രയും പെട്ടെന്ന് ബത്തേരി എത്തണം….”
❤️❤️❤️❤️❤️
?????
Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.
ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….
ഈ പാർട്ടും പൊളിച്ചു….. ??????
??? tnku
?? previous parts വായിക്കട്ടെ
Ok✌️?
ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.
ഒന്നും പറയാനില്ല അടിപൊളി.
ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.
അത് വായിച്ച് തന്നെ അറിയണം
ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.
എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.
?♥️?♥️?♥️????
Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️
??
?tnku
❤❤❤❤??
????
ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ
അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….
വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….
????????
???? tnku