അപ്പോഴാണ് ഗുരു അവളോട് പറഞ്ഞ ഒരു കാര്യം ഓർമയിൽ വന്നത്.
ഭൂമിയിൽ എത്തി മനുഷ്യശരീരം സ്വീകരിചാൽ പിന്നെ പൂർണമായും ഒരു മനുഷ്യനായി മാറുമെന്ന്.
ഒരു മനുഷ്യന്റെ എല്ലാ ഗുണങ്ങളും ന്യൂനതകളും തനിക്ക് ലഭിക്കുമെന്ന്.
അതായത് സ്നേഹം, ദേഷ്യം, ദുഃഖം, സഹതാപം, കാമം അങ്ങനെ മനുഷ്യസഹജമായ എല്ലാ വികാരങ്ങളും ലഭിക്കുമെന്ന്.
സർപ്പങ്ങളുടെ പഞ്ചേന്ദ്രിയ ശക്തികളെ മറി കടന്ന് മനുഷ്യരുടെ പരിമിതമായ പഞ്ചേന്ദ്രിയ ശക്തികളും ലഭിക്കുമെന്ന്.
അത് മാത്രമേ പ്രയോഗത്തിൽ വരികയുള്ളു എന്നും.
അതുകൊണ്ടാവാം ആ ബസിൽ വച്ചു ആ കുഞ്ഞിനെ കണ്ടപ്പോൾ ആദ്യമായി തന്റെ ഉള്ളിൽ സഹതാപം വിരിഞ്ഞത്.
രുദ്രയ്ക്ക് നിരാശ തോന്നി.
എങ്കിലും അവൾ അമിത പ്രതീക്ഷയിൽ ആയിരുന്നു
കോളജ് ക്യാമ്പസ് അന്തരീക്ഷം അവൾ ആസ്വദിക്കുകയായിരുന്നു.
അപ്പോഴായിരുന്നു ഒരു ഥാർ ജീപ്പ് ക്യാമ്പസിലെ പാർക്കിങ്ങിൽ വന്നു നിരങ്ങി നിന്നത്.
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും ആ വാഹനം മുന്നേ കണ്ടിട്ടുള്ളത് പോലെ രുദ്രയ്ക്ക് തോന്നി.
അതിൽ നിന്നും ഡോർ തുറന്ന് ഇറങ്ങിയ ആളെ കണ്ടു രുദ്ര ഞെട്ടി.
ഇത്…… അതല്ലേ…… അന്ന് എന്നെ രക്ഷപ്പെടുത്തി സുശ്രൂഷിച്ചയാൾ
ആ നക്ഷത്രക്കണ്ണുകൾ നോക്കിയിരിക്കവേ രുദ്ര ഓർത്തു.
അവൾ അതിൽ അറിയാതെ മതി മറന്നിരുന്നുപോയി.
നേർത്ത പുഞ്ചിരിയോടെ.
ജീപ്പിൽ വന്നത് മറ്റാരുമായിരുന്നില്ല.
മഹി തന്നെയായിരുന്നു.
ഡോർ അടച്ചു കയ്യിലൊരു ഫയലുമായി മഹി നേരെ ഓഫീസിലേക്ക് നടന്നു.
മഹി കണ്ണിൽ നിന്നും മറയുന്നത് വരെ രുദ്ര നോക്കിയിരിക്കുകയായിരുന്നു.
രുദ്രരൂപ അറിഞ്ഞിരുന്നില്ല, തന്നിൽ ആദ്യമായി അനുരാഗം മൊട്ടിടുകയാണെന്ന്.
ഓഫീസിലേക്ക് പോയ മഹി തിരിച്ചു വരാൻ വൈകുന്തോറും രുദ്രരൂപ വല്ലാതെ ടെൻഷനിലായി
അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് മഹി ഓഫീസ് റൂമിൽ നിന്നും പുറത്തിറങ്ങിയത്.
കൂടെ പ്രിൻസിപ്പാളും ഉണ്ടായിരുന്നു.
അവർ നേരെ സ്റ്റാഫ് റൂമിലേക്കാണ് പോയത്.
അവിടെ എന്തിനാവും പോയത്?
Super ❤️?? oru request und pages kurachukoodi kootti ezhuthanam bro
@neyyatinkara kurupp
പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Super ❤️
@saji
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
സൂപ്പർ ?❤❤️???
@Hari
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Polli
@nanpan
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി…. ❤️❤️
കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…
@bijoy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
ഒരു യുദ്ധം പ്രതീക്ഷിക്കാം ?
നായിക രേവതി തന്നെയാണ് ബ്രോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@Saran
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
Super ???
@ST
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@akku
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ
ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്
@ഡെവിൾ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
അനന്തനാഗം
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
K tnx nxt വേഗം post ആകണേ
Lit ?
@njan
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം ?
നന്ദി സഹോ ❤️❤️
???
@അശ്വിൻ
❤️❤️
ഉഗ്രൻ ♥️♥️
@ പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️