?കരിനാഗം 14?[ചാണക്യൻ] 314

ഡെസ്കിൽ ആരോ അടിക്കുന്ന ശബ്ദം കേട്ടാണ് രുദ്രരൂപ ഞെട്ടി സ്വബോധത്തിലേക്ക് തിരികെ വന്നത്.

അവൾ നോക്കിയപ്പോൾ കണ്ടത് അക്കൗണ്ടൻസി ടീച്ചർ അവൾക്ക് സമീപം ദേഷ്യത്തോടെ നിൽക്കുന്നതാണ്.

സ്റ്റാൻഡ്അപ്പ്‌

ടീച്ചർ അലറിയതും രുദ്ര എഴുന്നേറ്റു.

രേവതി….. വാട്ട്‌ വെയർ യൂ തിങ്കിങ്? ആർ യൂ ഔട്ട്‌ ഓഫ് മൈൻഡ്?

ടീച്ചറുടെ ചോദ്യം കേട്ട് രുദ്ര ഒന്നും മിണ്ടിയില്ല.

താൻ എന്താടോ ഒന്നും മിണ്ടാതെ? എങ്കിൽ പറ ഞാനിപ്പോ എടുത്ത പോർഷൻ ഏതായിരുന്നു? ടെൽ മി

ടീച്ചർ ആവശ്യപ്പെട്ടിട്ടും രുദ്ര കലങ്ങിയില്ല.

അവൾ ഒന്നും മിണ്ടാതെ അതുപോലെ നിൽപ്പ് തുടർന്നു.

രാവിലെ തന്നെ വന്നോളും മനുഷ്യനെ മെനക്കെടുത്താൻ ഇതുപോലുള്ള യൂസ്ലെസ്സ്കൾ…… ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്

ടീച്ചർ അലറിയതും രുദ്ര വേഗം ക്ലാസ്  വിട്ടിറങ്ങി.

ശേഷം ഗ്രൗണ്ടിലേക്ക് നടന്നു.

അവിടെയുള്ള പൂമരച്ചുവട്ടിലേക്ക് ആയിരുന്നു അവളുടെ ലക്ഷ്യം.

ഇളം വെയിൽ ആയിരുന്നതിനാൽ ചൂട് കുറവായിരുന്നു.

മരത്തിന്റെ തണലിൽ ആ തണുപ്പിൽ അവൾ ഇരുന്നു.

രുദ്ര ഓർക്കുകയായിരുന്നു താൻ ചിന്തിച്ചുകൊണ്ടിരിക്കെ ക്ലാസിൽ ആ ടീച്ചർ പഠിപ്പിച്ചതൊന്നും താൻ ശ്രദ്ധിക്കാതിരുന്നതെന്താ?

തന്റെ ഘ്രാണശക്തി ഇനി നഷ്ടപ്പെട്ടോ?

രുദ്ര ദൂരേക്ക് നോക്കി.

അങ്ങകലെ 2 കമിതാക്കൾ തമ്മിൽ രഹസ്യം പറയുന്ന കാഴ്ച്ച.

അവർ എന്താണ് പറയുന്നതെന്ന് അറിയാൻ രുദ്ര ശ്രമിച്ചു നോക്കി.

തന്റെ കാതുകൾ കൂർപ്പിച്ചു വച്ചു.

പക്ഷെ ഒന്നും തന്നെ കേൾക്കുന്നില്ലായിരുന്നു.

താൻ പാതാളലോകത്ത് ആയിരുന്നപ്പോൾ 10 km ദൂരം വരെ ശബ്ദം ശ്രവിക്കുവാൻ തനിക്ക് ആകുമായിരുന്നു.

പക്ഷെ ഇപ്പോൾ?

രുദ്ര ചിന്തിച്ചുകൊണ്ടിരുന്നു.

27 Comments

  1. Neyyaattinkara kuruppu ??

    Super ❤️?? oru request und pages kurachukoodi kootti ezhuthanam bro

    1. ചാണക്യൻ

      @neyyatinkara kurupp

      പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @saji

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  2. സൂപ്പർ ?❤❤️???

    1. ചാണക്യൻ

      @Hari

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @nanpan

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി…. ❤️❤️

  3. കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…

    1. ചാണക്യൻ

      @bijoy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
      ഒരു യുദ്ധം പ്രതീക്ഷിക്കാം ?
      നായിക രേവതി തന്നെയാണ് ബ്രോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @Saran

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…..
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @akku

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

  4. Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ

    ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്

    1. ചാണക്യൻ

      @ഡെവിൾ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
      ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
      അനന്തനാഗം
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

      1. K tnx nxt വേഗം post ആകണേ

    1. ചാണക്യൻ

      @njan

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം ?
      നന്ദി സഹോ ❤️❤️

  5. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  6. പാവം പൂജാരി

    ഉഗ്രൻ ♥️♥️

    1. ചാണക്യൻ

      @ പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @dean

      ❤️❤️

Comments are closed.