?കരിനാഗം 14?[ചാണക്യൻ] 314

ശരണ്യയുടെ അച്ഛൻ അപ്പൊ തന്നെ ഇരുട്ട് സാബുവിനെ ഫോണിൽ വിളിച്ചു.

ഒപ്പം ഇത്രയും കൂടി പറഞ്ഞു.

എനിക്ക് വേണം അവനെ….. ജീവനോടെ.

അതും പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫോൺ കട്ട്‌ ചെയ്ത്.

പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ശരണ്യയുടെ കാർ ആക്സിഡന്റ് ആകാൻ കാരണം വീഡിയോ footagil കണ്ട ജീപ്പ് ആണെന്ന് സ്ഥിരീകരിച്ചു.

അപ്പൊ ശരണ്യയെ ആക്രമിച്ച ശേഷം ഹോസ്പിറ്റലിൽ കൊണ്ടു തള്ളിയതാകാമെന്നാണ് പോലീസ് കണക്ക് കൂട്ടിയത്.

——————————————————–

വീട്ടിൽ എത്തിയതും രുദ്രരൂപ കുളിയൊക്കെ കഴിഞ്ഞു ഈറനോടെ ഒരു ദാവണിയൊക്കെ ഉടുത്തു വീടിന് പിന്നാമ്പുറത്തുള്ള പാടത്തേക്ക് നടന്നു.

അവൾ ഓർക്കുകയായിരുന്നു.

മനുഷ്യരൂപം സ്വീകരിച്ചു കഴിഞ്ഞാൽ എന്തൊക്കെ കഷ്ട്ടപാടാണ്.

സമയാസമയത്ത് കുളിക്കണം…… ഭക്ഷണം കഴിക്കണം….. ടോയ്‌ലെറ്റിൽ പോയി പ്രാഥമിക കർമങ്ങൾ ചെയ്യണം.

ഓർത്തപ്പോൾ തന്നെ രുദ്രരൂപക്ക് ചിരി പൊട്ടി.

അവൾക്ക് സ്വയം അതിശയം തോന്നി.

താൻ പുഞ്ചിരിക്കുന്നു.

അതും ഈ 500 വർഷക്കാലത്തിൽ ഇതാദ്യമായി.

തന്നിൽ ഉണ്ടാവുന്ന മാറ്റങ്ങൾ രുദ്രരൂപ അതിശയത്തോടെ അനുഭവിച്ചറിയുകയായിരുന്നു.

അവൾ ആ പാടത്തിന് അപ്പുറമുള്ള സർപ്പകാവിലേക്ക് നടന്നു.

അവിടെ ചിത്രകൂടത്തിന് മുന്നിൽ എത്തിയതും രുദ്രരൂപ അവിടെ പതിയെ ചമ്രം പടിഞ്ഞിരുന്നു.

ചിത്രകൂടത്തിൽ തന്നെ അവളുടെ നേർത്ത മിഴികൾ തറഞ്ഞു നിന്നു.

അതിനു ശേഷം തന്റെ ഇഷ്ട ദൈവമായ വാസുകിയെ പ്രീതിപ്പെടുത്തുവാനായി കണ്ണുകളടച്ചു കൊണ്ട് വാസുകി ഗായത്രി മന്ത്രജപം തുടങ്ങി.

ഓം സർപ്പ രാജായ വിദ്മഹേ

പദ്മ ഹസ്തായ ധീമഹി

തന്വോ വാസുകി പ്രചോദയാത്.

നിറഞ്ഞ മനസോടെ, ഭയ -ഭക്തി ബഹുമാനങ്ങളോടെ അവൾ ഒരു തവണ മാത്രം ആ മന്ത്രം ഉരുവിട്ടു.

അപ്പോഴേക്കും സർപ്പരാജാവായ വാസുകി അവൾക്ക് മുന്നിൽ പ്രത്യക്ഷനായി.

അതും മാനവ രൂപത്തിൽ.

ദേവൻ മാനവ രൂപത്തിൽ വന്നു തന്നെ പരീക്ഷിക്കുകയാണെന്ന് അവൾക്ക് തോന്നി.

ഇതെന്താ ദേവാ ഈ രൂപത്തിൽ ദർശനം നൽകിയത്? അങ്ങയുടെ സർപ്പ രൂപം ആണ് നാം ദർശനത്തിനായി ഒരുവേള ആഗ്രഹിച്ചിരുന്നത്

27 Comments

  1. Neyyaattinkara kuruppu ??

    Super ❤️?? oru request und pages kurachukoodi kootti ezhuthanam bro

    1. ചാണക്യൻ

      @neyyatinkara kurupp

      പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @saji

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  2. സൂപ്പർ ?❤❤️???

    1. ചാണക്യൻ

      @Hari

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @nanpan

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി…. ❤️❤️

  3. കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…

    1. ചാണക്യൻ

      @bijoy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
      ഒരു യുദ്ധം പ്രതീക്ഷിക്കാം ?
      നായിക രേവതി തന്നെയാണ് ബ്രോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @Saran

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…..
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @akku

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

  4. Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ

    ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്

    1. ചാണക്യൻ

      @ഡെവിൾ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
      ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
      അനന്തനാഗം
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

      1. K tnx nxt വേഗം post ആകണേ

    1. ചാണക്യൻ

      @njan

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം ?
      നന്ദി സഹോ ❤️❤️

  5. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  6. പാവം പൂജാരി

    ഉഗ്രൻ ♥️♥️

    1. ചാണക്യൻ

      @ പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @dean

      ❤️❤️

Comments are closed.