?കരിനാഗം 14?[ചാണക്യൻ] 314

തന്റെ പൊന്നോമന മകൾ കണ്മുന്നിൽ വാടി തളർന്നുള്ള കിടപ്പ് കണ്ടു അദ്ദേഹത്തിന് ഭൂമി കീഴ്മേൽ മറിയുന്ന പോലെ തോന്നി.

മോളെ………

ആ പിതാവ് ഹൃദയം നുറുങ്ങുന്ന വേദനയോടെ തന്റെ മകളെ വിളിച്ചു.

എന്നാൽ ശരണ്യയത് കെട്ടിരുന്നില്ല.

മരുന്ന് നൽകിയതിന്റെ സെഡേഷനിൽ ആയിരുന്നു അവൾ.

ആ മാതാ പിതാക്കൾ കാവലെന്നോണം മകൾക്ക് സമീപം നിന്നു.

SK ഗ്രൂപ്പിസിന്റെ ഓണർആയ ശരണ്യയുടെ മാതാ പിതാക്കൾ എത്തിയെന്നു അറിഞ്ഞു ഡോക്ടർസും ഹോസ്പിറ്റൽ സൂപ്രണ്ടും അഡ്മിനിസ്ട്രേഷൻ പാനലിൽ ഉള്ളവരും ഓടിയെത്തി.

അവരെല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ശരണ്യയുടെ മാതാ പിതാക്കൾ ഡോക്ടറിന്റെ ക്യാബിനിലേക്ക് വന്നു.

അല്പ നേരം റസ്റ്റ്‌ എടുത്ത ശേഷം ശരണ്യയുടെ അച്ഛൻ തന്റെ സുഹൃത്തുകളായ ADGP മേഘ വിൻസെന്റ് നോടും ചീഫ് സെക്രട്ടറിയോടും നാട് നീളെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു.

തന്റെ മകൾക്ക് ഇങ്ങനൊരു ദുർ ഗതി വരുത്തിയവനെ ജീവനോടെ വിടാൻ പാടില്ലെന്ന് അയാൾ കരുതി.

അപ്പോഴാണ് ഹോസ്പിറ്റൽ സൂപ്രണ്ട് അദ്ദേഹത്തിനോട് ഒരു കാര്യം പറഞ്ഞത്.

അതായത് ശരണ്യ മാഡത്തിനെ ഹോസ്പിറ്റലിൽ എത്തിച്ചത് ജീപ്പിൽ വന്ന ഒരാൾ ആണെന്ന്.

അതിനാൽ തന്നെ മാഡത്തിനെ അപകടപെടുത്തിയത് അയാൾ ആണെന്ന തെറ്റിദ്ധാരണയിൽ അവർ സെക്യൂരിറ്റി ഓഫീസിലേക്ക് ചെന്നു.

അവിടെ പഴയ CCTV footages ൽ ഒരു പരിശോധന നടത്തി.

അപ്പൊ കണ്ടു തലേന്നത്തെ footagil ശരണ്യയെ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്ന ഒരു യുവാവ്.

അയാൾ ഹോസ്പിറ്റലിൽ കൊണ്ടാക്കിയ ശേഷം തിരികെ അതേ ജീപ്പുമായി മടങ്ങുന്നു.

അതു കണ്ടതും ശരണ്യയുടെ അച്ഛന്റെ മുഖം രോഷം കൊണ്ട് ചുവന്നു.

അപ്പൊ തന്നെ അയാൾ ആ ഫുടേജ് എടുത്തു തന്റെ അടിമയായ ഷൊർണുറിലെ അറിയപ്പെടുന്ന ഗുണ്ടാതലവൻ ആയ ഇരുട്ട് സാബുവിന് അയച്ച കൊടുത്തു.

കൊട്ടേഷൻ കിട്ടുന്ന ആൾക്കാരെ ഇരുട്ടിൽ വച്ചു കൊതി തീരണ വരെ തല്ലി പരിക്കേൽപ്പിച്ച ശേഷം കൊന്നു കളയുന്നതാണ് ഇരുട്ട് സാബുവിന്റെ രീതി.

പൂച്ചകളെ പോലെ രാത്രിയിലും അയാൾക്ക് കണ്ണ് കാണമെന്നാണ് കേട്ടു കേൾവി.

27 Comments

  1. Neyyaattinkara kuruppu ??

    Super ❤️?? oru request und pages kurachukoodi kootti ezhuthanam bro

    1. ചാണക്യൻ

      @neyyatinkara kurupp

      പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @saji

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  2. സൂപ്പർ ?❤❤️???

    1. ചാണക്യൻ

      @Hari

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @nanpan

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി…. ❤️❤️

  3. കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…

    1. ചാണക്യൻ

      @bijoy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
      ഒരു യുദ്ധം പ്രതീക്ഷിക്കാം ?
      നായിക രേവതി തന്നെയാണ് ബ്രോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @Saran

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…..
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @akku

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

  4. Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ

    ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്

    1. ചാണക്യൻ

      @ഡെവിൾ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
      ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
      അനന്തനാഗം
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

      1. K tnx nxt വേഗം post ആകണേ

    1. ചാണക്യൻ

      @njan

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം ?
      നന്ദി സഹോ ❤️❤️

  5. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  6. പാവം പൂജാരി

    ഉഗ്രൻ ♥️♥️

    1. ചാണക്യൻ

      @ പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @dean

      ❤️❤️

Comments are closed.