ആ നേഴ്സ് വിടാൻ ഭാവമില്ല.
അവരുടെ കമ്പനിയിൽ വർക്ക് ചെയ്യുന്നതാ…. ഒന്നു കാണാൻ പറ്റുമോ?.
മഹി ചോദിച്ചിട്ടും നഴ്സിന് ഒരു കുലുക്കവുമില്ല.
താൻ ഒന്നു പോടോ….. അറിയാൻ പാടില്ലാത്ത ഒരാളെ ഞാനെങ്ങനെ മാഡത്തിന്റെ അടുത്തേക്ക് വിടും…… ആക്‌സിഡന്റ് കേസ് ആണ്….. ടൈറ്റ് സെക്യൂരിറ്റിയാണ് മാഡത്തിന്…… എന്തേലും വള്ളിയായാൽ ഞാൻ തൂങ്ങും
നഴ്സിന്റെ പറച്ചിൽ കേട്ട് അവന് നിരാശ തോന്നി.
എങ്കിൽ ശരി….. ഞാൻ കാരണം നിങ്ങളിനി തൂങ്ങണ്ട.
അവൻ മുഷിപ്പോടെ തിരികെ നടന്നു.
ലിഫ്റ്റിൽ കയറി ഫസ്റ്റ് ഫ്ലോറിലേക്കിറങ്ങി വന്നു
അവിടുന്ന് നേരെ പാർക്കിംഗ് ലോട്ടിലേക്ക് വന്നു ജീപ്പുമായി മടങ്ങി.
ആ സമയം തന്നെ ഒരു ബെൻസ് ഹോസ്പിറ്റലിന്റെ മുന്നിലേക്ക് ചീറിപ്പാഞ്ഞു വന്നു നിന്നു.
അതിൽ നിന്നും മധ്യ വയസ്കരായ രണ്ടു പേർ ഇറങ്ങി ഹോസ്പിറ്റലിന് ഉള്ളിലേക്ക് പോയി.
ഹോസ്പിറ്റലിൽ ഉള്ളവർ അവർ ഇരുവരെയും ബഹുമാനത്തോടെ നോക്കി നിൽപ്പുണ്ടായിരുന്നു.
അവിടുന്ന് ലിഫ്റ്റ് വഴി സെക്കന്റ് ഫ്ലോറിൽ എത്തിയ അവർ ഇടനാഴിയിലൂടെ നടന്നു ICU വിന് മുന്നിലെത്തി.
അൽപം മുന്നേ മഹിയെ പേടിപ്പിച്ച അതേ നഴ്സ് തന്നെയായിരുന്നു അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
ആഗതരെ കണ്ടതും ആ നഴ്സും അവരെ ഭയ ഭക്തി ബഹുമാനത്തോടെ വണങ്ങി.
എവിടെയാണ് എന്റെ മകൾ?.
ആ സ്ത്രീ കണ്ണുകൾ നിറച്ചുകൊണ്ട് അവരോടായി ചോദിച്ചു.
വരൂ മാഡം…… വിഷമിക്കാതെ….. എന്റെ കൂടെ വരൂ..
അവരെയുംകൊണ്ട് അവർ ICU വിലേക്ക് കയറി.
അവിടെ iCU വിന് അങ്ങേയറ്റത്തായി ഒരു ബെഡിൽ വാടി തളർന്ന പുഷ്പം പോലെ ഒരു പെൺകുട്ടി കിടപ്പുണ്ടായിയുന്നു.
മറ്റാരുമായിയുന്നില്ല……. ശരണ്യ തന്നെയായിരുന്നു അത്.
ആ വന്നിരിക്കുന്നത് ശരണ്യയുടെ അച്ഛനും അമ്മയും ആയിരുന്നു.
എന്നാലും എന്റെ മോൾക്കീ ഗതി വന്നല്ലോ?
ശരണ്യയുടെ അമ്മ ആ ബെഡിന് സമീപം വന്നിരുന്നുകൊണ്ട് വിങ്ങി.
ശരണ്യയുടെ അച്ഛന് ഒരു തരം നിസ്സഹായാവസ്ഥയായിരുന്നു.
Super ❤️?? oru request und pages kurachukoodi kootti ezhuthanam bro
@neyyatinkara kurupp
പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Super ❤️
@saji
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
സൂപ്പർ ?❤❤️???
@Hari
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Polli
@nanpan
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി…. ❤️❤️
കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…
@bijoy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
ഒരു യുദ്ധം പ്രതീക്ഷിക്കാം ?
നായിക രേവതി തന്നെയാണ് ബ്രോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@Saran
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
Super ???
@ST
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@akku
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ
ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്
@ഡെവിൾ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
അനന്തനാഗം
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
K tnx nxt വേഗം post ആകണേ
Lit ?
@njan
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം ?
നന്ദി സഹോ ❤️❤️
???
@അശ്വിൻ
❤️❤️
ഉഗ്രൻ ♥️♥️
@ പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️