?കരിനാഗം 14?[ചാണക്യൻ] 314

എന്നിട്ട് ചെറു ചിരിയോടെ മൂളിപ്പാട്ടുമായി അവൻ റോസ്മേരിയുടെ വീട്ടിലേക്ക് യാത്രയായി.

യാത്രയ്ക്കിടെ അവന്റെ നക്ഷത്രക്കണ്ണുകൾ ചിറ്റൂർ ഹോസ്പിറ്റലിലേക്ക് നീണ്ടു.

ഹോസ്പിറ്റലിനെ പാസ് ചെയ്തതും എന്തോ ഒരു നഷ്ടബോധം പോലെ അവന് അനുഭവപ്പെടാൻ തുടങ്ങി.

ജീപ്പ് ചവിട്ടി നിർതിയിട്ട് അവൻ തിരികെ ചിറ്റൂർ ഹോസ്പിറ്റലിലേക്ക് എടുത്തു.

ജീപ്പ് അവിടെ പാർക്കിംഗിൽ കൊണ്ടു വച്ചു മഹി അതിൽ നിന്നുമിറങ്ങി.

ധാരാളം ജനങ്ങൾ അങ്ങോട്ടേയ്ക്ക് ഒഴുകുന്നുണ്ട്.

മഹി നേരെ enquiryക്ക് സമീപം നടന്നു.

അവിടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.

എസ്ക്യൂസ്‌ മീ…… കഴിഞ്ഞ ദിവസം ആക്സിഡഡന്റ് ആയി കൊണ്ടു വന്ന ശരണ്യ എന്ന പെൺകുട്ടി എവിടെയാണ്? വാർഡിലേക്ക് വല്ലോം മാറ്റിയോ?

മഹി ആ പെൺകുട്ടിയോട് ആരാഞ്ഞു.

ഒരു നിമിഷം സർ

ആ പെൺകുട്ടി മുന്നിലെ കമ്പ്യൂട്ടറിന്റെ കീബോര്ഡിൽ പൊടുന്നനെ ടൈപ്പ് ചെയ്തു സ്ക്രീനിലേക്ക് നോക്കി.

സർ…….. SK ഗ്രൂപ്പ്സിന്റെ ഓണർ ശരണ്യ മാഡം അല്ലെ?

ആ പെൺകുട്ടി സംശയദൃഷ്ടിയോടെ അവനെ നോക്കി.

ഓണറോ? അത്‌ എനിക്ക് അറിഞ്ഞൂടാ….നിങ്ങൾ പറഞ്ഞ SK ഗ്രൂപ്സിൽ വർക്ക്‌ ചെയ്യുന്നതാണെന്ന് അറിയാം.

സോറി സാർ…… ഇവിടുള്ള ശരണ്യ SK ഗ്രുപ്പിന്റെ ഓണർ ആണ്.

ആ പെൺകുട്ടി നിരുപാധികം പറഞ്ഞതും മഹിയും ഒന്നു സംശയിച്ചു പോയി.

അപ്പൊ ആ പെൺകുട്ടി ഇപ്പൊ എവിടെയാണ്  ഉള്ളത്?

ICU വിൽ…… സെക്കന്റ്‌ ഫ്ലോർ

ആ പെൺകുട്ടി പറഞ്ഞതും മഹി അവിടുന്ന് നേരെ ലിഫ്റ്റിലേക്ക് കയറി.

അതിനുശേഷം രണ്ടാമത്തെ ഫ്ലോറിൽ വന്നിറങ്ങി.

അവിടുന്ന് ആ ഫ്ലോറിന്റെ വലത്തേക്കുള്ള ഇടനാഴിയിലൂടെ നടന്നു.

അവിടെയാണ് ICU ഉണ്ടായിരുന്നത്.

ആരോട് ചോദിക്കണമെമെന്നറിയതെ മഹി പരുങ്ങി കളിച്ചതും ICU വിന്റെ ഡോർ തുറന്ന് ഒരു നഴ്സ് പുറത്തേക്കിറങ്ങി.

സിസ്റ്റർ…… ശരണ്യ?

മഹി ചോദിച്ചതും നഴ്സ് അവനെയൊന്ന് കൂർപ്പിച്ചു നോക്കി.

പുരികമൊക്കെ ചുളിച്ചു കൊണ്ടു.

മാഡത്തിന്റെ ആരാ?

പരിചയക്കാരനാ

പരിചയക്കാരൻ എന്ന് വച്ചാൽ?

27 Comments

  1. Neyyaattinkara kuruppu ??

    Super ❤️?? oru request und pages kurachukoodi kootti ezhuthanam bro

    1. ചാണക്യൻ

      @neyyatinkara kurupp

      പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @saji

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  2. സൂപ്പർ ?❤❤️???

    1. ചാണക്യൻ

      @Hari

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @nanpan

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി…. ❤️❤️

  3. കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…

    1. ചാണക്യൻ

      @bijoy

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
      ഒരു യുദ്ധം പ്രതീക്ഷിക്കാം ?
      നായിക രേവതി തന്നെയാണ് ബ്രോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @Saran

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…..
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

    1. ചാണക്യൻ

      @akku

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

  4. Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ

    ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്

    1. ചാണക്യൻ

      @ഡെവിൾ

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
      ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
      അനന്തനാഗം
      ഒത്തിരി സ്നേഹം…
      നന്ദി ❤️❤️

      1. K tnx nxt വേഗം post ആകണേ

    1. ചാണക്യൻ

      @njan

      ഒത്തിരി സന്തോഷം…
      ഒത്തിരി സ്നേഹം ?
      നന്ദി സഹോ ❤️❤️

  5. °~?അശ്വിൻ?~°

    ???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  6. പാവം പൂജാരി

    ഉഗ്രൻ ♥️♥️

    1. ചാണക്യൻ

      @ പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ…
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @dean

      ❤️❤️

Comments are closed.