പ്രിൻസിപ്പാൾ പറഞ്ഞതും മഹി സ്വയം അവർക്ക് മുന്നിൽ പരിചയപ്പെടുത്തി.
അതിനു ശേഷം സ്വന്തം ഡെസ്കിൽ പോയിരുന്നു.
മഹിയുടെ തൊട്ടരുകിൽ കോമേഴ്‌സ് പഠിപ്പിക്കുന്ന സർ ആയിരുന്നു.
സുദെവ് എന്നാണ് പേര്.
അനന്തു അയാളുമായി പരിചയത്തിലായി.
അതിനു ശേഷം മറ്റു 2 ലേഡി ടീച്ചേഴ്സുമായും നല്ല പരിചയത്തിലായി.
ഷീബ ടീച്ചറും നന്ദിനി ടീച്ചറും.
നന്ദിനി ടീച്ചറിന് തന്റെ സമ പ്രായം ആയിരുന്നു.
മഹിയെ ആദ്യ കാഴ്ച്ചയിൽ കണ്ടപ്പോ തന്നെ നന്ദിനി ടീച്ചർ ഫ്ലാറ്റ് ആയി.
ടീച്ചറാണ് മഹിയോട് literature 3rd ഇയറിന്റെ ക്ലാസിൽ പോകാൻ പറഞ്ഞത്.
അതാണ് തന്റെ സ്വന്തം ക്ലാസ്.
മഹി 3rd ഇയർ ക്ലാസിൽ പോയി.
കുട്ടികളുമായി സംവദിച്ചു.
പുതിയ അധ്യാപകനെ ക്ലാസിലെ കുട്ടികൾക്ക് എല്ലാം നന്നേ പിടിച്ചു.
അന്ന് കുറച്ചു നേരം കോളജിൽ ചിലവഴിച്ച ശേഷം മഹാദേവ് വീട്ടിലേക്ക് മടങ്ങുവാനായി തിരികെ ജീപ്പിന് അടുത്തു വന്നു.
ഡോർ തുറന്ന് ഉള്ളിലേക്ക് കയറാൻ നോക്കിയ മഹി ഞെട്ടിപ്പോയി.
ജീപ്പിന് ഉൾവശം ചന്ദന ഗന്ധത്താൽ നിറഞ്ഞു നിൽക്കുകയാണ്.
ഒപ്പം സീറ്റിൽ ഒരു റോസപ്പൂവും.
മഹി ആ പൂവ് കയ്യിലെക്കെടുത്തു.
എന്തോ ഒരു കൗതുകും പോലെ ഒരു വികാരം അവന് ആ പുഷ്പത്തിനോട് തോന്നി.
എന്നിട്ട് ആ ചന്ദന ഗന്ധം ആവോളം ആഞ്ഞു ശ്വസിച്ചു.
ഓരോ തവണയും ആ ഗന്ധം അവനിലെ രാധമ്മയുടെ ഓർമകളാണ് ഉണര്ത്തിയത്.
രാധമ്മയ്ക്കും ഇതേ ചന്ദന ഗന്ധമായിരുന്നു.
ആ റോസാപൂ വണ്ടിയിൽ വന്നത് കുട്ടികളുടെ കുസൃതിയാകുമെന്ന് കറുതി മഹി ഡോർ തുറന്ന് ഉള്ളിലേക്ക് കയറി.
ശേഷം ആ പുഷ്പം ജീപ്പിന് ഉള്ളിലുള്ള മിററിന് മുകളിൽ വച്ചു.
Super ❤️?? oru request und pages kurachukoodi kootti ezhuthanam bro
@neyyatinkara kurupp
പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Super ❤️
@saji
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
സൂപ്പർ ?❤❤️???
@Hari
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Polli
@nanpan
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി…. ❤️❤️
കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…
@bijoy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
ഒരു യുദ്ധം പ്രതീക്ഷിക്കാം ?
നായിക രേവതി തന്നെയാണ് ബ്രോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@Saran
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
Super ???
@ST
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@akku
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ
ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്
@ഡെവിൾ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
അനന്തനാഗം
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
K tnx nxt വേഗം post ആകണേ
Lit ?
@njan
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം ?
നന്ദി സഹോ ❤️❤️
???
@അശ്വിൻ
❤️❤️
ഉഗ്രൻ ♥️♥️
@ പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️