?കരിനാഗം 14?
Author : ചാണക്യൻ
[ Previous Part ]
(കഥ ഇതുവരെ)
അതിനു ശേഷം അവൾ നേരെ ആ വാനിനു സമീപം നടന്നു.
അവിടെ ആ പെൺകുട്ടിയുടെ ബാഗ് കിടപ്പുണ്ടായിരുന്നു.
രുദ്രരൂപ ആ ബാഗ് കയ്യിലേക്കെടുത്തു.
പൊടുന്നനെ അതിൽ നിന്നും ഒരു ഐഡി കാർഡ് താഴേക്ക് വീണു.
രുദ്ര അത് പയ്യെ എടുത്തു നോക്കി.
അത് രുദ്രരൂപയെ വഹിക്കുന്ന ആ പെൺകുട്ടിയുടെ ഐഡി കാർഡ് ആയിരുന്നു.
അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
Name : Revathy C
Place : Chittur
College :Co operative college Chittur
‘രേവതി ‘ ഹ്മ്മ്….. അപ്പൊ ഇതാണ് ഈ മനുഷ്യ ശരീരത്തിന്റെ നാമധേയം……. രുദ്രരൂപയെന്ന ഈ സർപ്പ ലോകത്തിന്റെ രാജകുമാരി ഇനി മുതൽ രേവതിയെന്ന നാമത്തിലും അലങ്കരിക്കപ്പെടുന്നതാണ്….. ഈ മനുഷ്യശരീരത്തിന് നാം കൊടുക്കുന്ന ആദരവ്.
രേവതിയുടെ ഓർമ്മകൾ രുദ്രരൂപ പയ്യെ തന്നിലേക്ക് കൂടി സന്നിവേശിപ്പിക്കുവാൻ തുടങ്ങി.
രേവതിയുടെ ജനനം മുതൽ ബാല്യം,കൗമാരം, യൗവനം അങ്ങനെ 20 വർഷത്തോളം നീണ്ട ഓർമകളുടെ വലിയൊരു കലവറ രുദ്രരൂപ ഗ്രഹിച്ചെടുത്തു.
ഇനി അവൾക്ക് ഈ ലോകത്ത് വിഹരിച്ചു നടക്കാം.
ഇഷ്ടം പോലെ.
ഒരു മാനവയായി തന്നെ ഈ മനുഷ്യർക്കിടയിൽ ജീവിക്കണം.
തന്റെ ലക്ഷ്യനിർവഹണത്തിനായി.
ഇനി ഒരു കടമ്പകളും തന്റെ മുന്നിലില്ല.
ഉള്ളത് കരിനാഗ രാജകുമാരൻ മാത്രം.
രുദ്രരൂപ ആലോചിക്കവേ കാർമേഘങ്ങൾക്കുള്ളിൽ മറഞ്ഞ അസ്തമയ സൂര്യൻ പതിയെ ആധി മാറിയ മനസോടെ പുറത്തേക്ക് വന്നു.
അന്ന് ആദ്യമായി സൂര്യ പ്രകാശം രുദ്രരൂപയുടെ മേൽ പതിച്ചു.
സൂര്യ പ്രകാശം സർപ്പങ്ങൾക്ക് പൊതുവെ നിഷിദ്ധമാണല്ലോ
എന്നാൽ ഇന്ന് ആദ്യമായി സൂര്യ പ്രകാശം രുദ്രരൂപയുടേ ദേഹത്തു പതിച്ചു.
(തുടരുന്നു)
രേവതിയുടെ സ്മൃതിയിൽ നിന്നും വീട് എവിടെയാണെന്ന് കണ്ടെത്തിയ രുദ്രരൂപ അങ്ങോട്ട് നടന്നു.
ഏകദേശം 2 മണിക്കൂർ നീണ്ട നടത്തത്തിനൊടുവിൽ രുദ്ര രേവതിയുടെ വീട്ടിൽ എത്തി ചേർന്നു.
ഓടിട്ട ഒരു കുഞ്ഞു വീട്.
അവിടെ പശുവും ക്ടാവും കോഴികളും പട്ടിയും പൂച്ചയും ഒക്കെയായി ജഗപൊഗയാണ്.
രുദ്രരൂപ പയ്യെ വീടിനു പുറത്തു നിന്നും ഉള്ളിലേക്ക് കയറി.
നല്ല തണുത്ത അന്തരീക്ഷം.
വീടിനു മുറ്റത്ത് തന്നെ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെൽപ്പാടങ്ങൾ.
വീടിന്റെ ഉള്ളിലേക്ക് കയറിയ രുദ്ര കാണുന്നത് ടീവി നോക്കിക്കൊണ്ട് ചായ കുടിക്കുന്ന ഒരാളെയായിരുന്നു.
ആ മുഖം കണ്ടപ്പോൾ അത് രേവതിയുടെ പിതാവ് ആണെന്ന് രുദ്ര മനസിലാക്കി.
ചായ കുടിക്കുകയായിരുന്ന ചന്ദ്രൻ പയ്യെ രേവതിയെ ഒന്നു പാളി നോക്കി.
കുഞ്ഞു മോള് എന്താ വരാൻ വൈകിയേ?
Super ❤️?? oru request und pages kurachukoodi kootti ezhuthanam bro
@neyyatinkara kurupp
പേജ് അടുത്ത തവണ കൂട്ടിയിടാം കേട്ടോ ?
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Super ❤️
@saji
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
സൂപ്പർ ?❤❤️???
@Hari
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Polli
@nanpan
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി…. ❤️❤️
കഥ കലക്കി…. കൂടുതൽ ഭാഗങ്ങൾ പ്രതീക്ഷിച്ചു ?… പ്രതീക്ഷിക്കുന്നവന് എന്തും ആവാം… നായിക ആരാവും… ഒരു യുദ്ധം പ്രതീക്ഷിക്കുന്നു…. അടുത്ത ഭാഗം വേഗം തരണേ…
@bijoy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
അടുത്ത് പാർടിൽ പേജ് കൂട്ടാം കേട്ടോ ?
ഒരു യുദ്ധം പ്രതീക്ഷിക്കാം ?
നായിക രേവതി തന്നെയാണ് ബ്രോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@Saran
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…..
നന്ദി ❤️❤️
Super ???
@ST
ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Superb
@akku
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
Spr part ആയിരുന്നു ഇത് ഇനി സത്യം എല്ലാം അറിയുമ്പോൾ ശരണ്യ യുടെ അച്ഛൻ എന്താവുമോ എന്തൊ
ശേഷ നാഗം എന്ന് പറയുന്നത് ഏതു നാഗം ആണ് പറഞ്ഞു തരോ അറിയതോണ്ടാണ്
@ഡെവിൾ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ശരണ്യയുടെ അച്ഛൻ അറിയുമ്പോ എന്താവുമെന്ന് കണ്ടു തന്നെ അറിയണം ?
ശേഷനാഗം എന്ന് പറയുന്നത് അനന്തനെയാണ് ?
അനന്തനാഗം
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
K tnx nxt വേഗം post ആകണേ
Lit ?
@njan
ഒത്തിരി സന്തോഷം…
ഒത്തിരി സ്നേഹം ?
നന്ദി സഹോ ❤️❤️
???
@അശ്വിൻ
❤️❤️
ഉഗ്രൻ ♥️♥️
@ പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️