? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

പ്രിയപ്പെട്ട കൂട്ടുകാരെ,

 

കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 4 ആം തീയ്യതി ( ഫെബ്രുവരി 4 ) ആയിരിക്കും വരിക.,.,., 

 കൂട്ടുകാരെ കഴിഞ്ഞ ഭാഗത്തിൽ ഞാൻ ഒരു രാജാവിനെ പറ്റി പരാമർശിച്ചത് ചിലർക്ക് വിഷമമുണ്ടാക്കി എന്ന് മനസ്സിലായി,.,.,

 ഒരിക്കൽപോലും ഞാൻ ആ ഭാഗം ഈ രീതിയിൽ അത് വ്യാഖ്യാനിക്കപ്പെടുകയും എന്ന് ചിന്തിച്ചിരുന്നില്ല.,,.,., 

അങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഒരിക്കലും ഞാൻ അത് അവിടെ എഴുതില്ലായിരുന്നു.,. ആ  രാജാവിന് വേറെ എന്തെങ്കിലും ഒരു പേര് നൽകി എഴുതുമായിരുന്നു.,.,.,., 

വെറുതെ ഗുരുവായൂർ അമ്പലത്തിലെ പറ്റിയുള്ള കുറച്ച് വിവരണങ്ങൾ വിക്കിപീഡിയയിൽ തിരഞ്ഞു കൊണ്ടിരുന്നപ്പോഴാണ് യാദൃശ്ചികമായി ആ രാജാവിൻറെ പേര് അവിടെ കാണാനിടയായത്.,.,.,

 എനിക്ക് ആകെ വേണ്ടിയിരുന്നത് ഗുരുവായൂർ അമ്പലത്തിൽ സൂചിക വക്കാൻ ഒരു കാരണം മാത്രം ആയിരുന്നു.,..,., 

അതുകൊണ്ട് അവിടെ കണ്ട വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഞാൻ ആ രംഗം എഴുതി ചേർത്തത്,..,.,

പിന്നെ ഒരു കാര്യം കൂടി.,.,ഈ ഭാഗത്തിൽ ഗുരുവായൂർ അമ്പലത്തിൽ വച്ച് നടക്കുന്ന കുറച്ചു കാര്യങ്ങൾ പറയുന്നുണ്ട്.,.,.

 അത് തികച്ചും എൻറെ ഭാവന മാത്രമാണ് എന്ന് അറിയിക്കുന്നു ദയവുചെയ്ത് ആരും അതിൽ പിടിച്ചു കയറരുത്.,.,..,.

ഇനിയും ഒരുപാട് എഴുതി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല.,., ശ്രീരാഗം തീരുന്നതോടുകൂടി ഞാൻ ഇവിടെയുള്ള എഴുത്ത് അവസാനിപ്പിക്കുന്നു.,.,.. 

തുടങ്ങിയത് മുഴുവൻ ആക്കാതെ ഇട്ടിട്ടു പോകാൻ മനസ്സു വരുന്നില്ല എന്നതുകൊണ്ട് മാത്രമാണ് അങ്ങനെ ചെയ്യുന്നത്.,.,.,. 

ശ്രീരാഗം അവസാനിക്കുന്നതിനു മുൻപ് ഇപ്പോൾ എഴുതി പൂർത്തിയാക്കി വെച്ചിരിക്കുന്ന ഒരു കഥ കൂടി വരാൻ സാധ്യതയുണ്ട്.,.,.,. 

ശ്രീരാഗം പതിനെട്ടാമത്തെ ഭാഗത്തുകൂടി അവസാനിക്കും.,.,., ഇതുവരെ നൽകിയ സപ്പോർട്ടിന് നന്ദി.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,

 

സ്നേഹപൂർവ്വം.,.,

തമ്പുരാൻ.,.,

??

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 16~~

Sreeragam Part 16| Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

238 Comments

  1. കഥ ഇന്ന് വരൂല്ലെ……..
    ,??????????????

    1. വരും.,.,.
      വൈകുന്നേരം 7 മണിക്ക് വരും.,.,

  2. തമ്പ്രാ…
    വായിക്കാൻ late ആയതിനു സോറി. കുറച്ചു ദിവസമായിട്ടു ഇങ്ങോട്ട് verarileynm, കുറച്ചു bc ആയിരുന്നു. ഫ്രൈഡേയാണ് ഈ kadha വന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. അപ്പോൾ മൂഡ് ഇല്ലായിരുന്നു, so ഇന്ന് വായിച്ചു.
    ………
    ശ്രീരാഗം തീരുന്നതോടുകൂടി ഞാൻ ഇവിടെയുള്ള എഴുത്ത് അവസാനിപ്പിക്കുന്നു.,.,..
    ……….
    ഇവിടെയുള്ള എഴുത്ത് നിർത്തും എന്ന് പറഞ്ഞു… ആക്ച്വലി ഇവിടെ ഇടാൻ പറ്റിയെ കഥ ആവൂല സ്റ്റോക്ക് ഉള്ളത് ല്ലേ…. ??…. Kk level കഥ ആവും ??..
    പിന്നേ ആരൊക്കെയോ എന്തെക്കെയോ പറഞ്ഞത്തിനു ഇനി വേറെ കഥ എഴുതുകയില്ല എന്ന് പറയുന്നത് ശരിയെല്ല. അത് നമ്മൾ ഫാൻസിന് സങ്കടാവും. ? so keep writting dear…

    ഇനി കഥനെ കുറിച് പറയുകയാണെങ്കിൽ, last chapter നിർത്തിയത് കണ്ടപ്പോൾ എന്തെക്കെയോ expect ചെയ്തു, അത് പോലെ ഒന്നും സംഭവിച്ചില്ല…. സമാധാനമായി.
    ഗരുഡ അടിപൊളി ആയി… അതാണെല്ലോ ഈ chapterinte മെയിൻ ഹൈലൈറ് തന്നെ. ആ ഗുരുവായൂർ scn with the hlp of garuda was just nyc one as we can easily picturise it.?
    You had said that only 2 more chpters is left, but i dont think so.. As there somany things left unsaid, the boss is still a confusion for me, does he hav any connection with hari, also abt the container…
    Next chaptril oru fight expct cheyunund… Oru adaar fight thanne aayikotte….
    And finally you end this chptr with a huge suspense, does they kidnap devan befre hari reach, or does hari sav him bfr thier kidnap… ?..njan ipol thanne oronnum chindikaan thudangi?.
    Late ആയി വയ്ച്ചത് കൊണ്ട് അതികം ഒന്നും വെയിറ്റ് ചെയേണ്ടാലോ നെക്സ്റ്റ് ചാപ്റ്ററിന് വേണ്ടി എന്നതാണ് ഏറ്റവും velye സമാധാനം.??

    Adipoli chaptr thanathinu thankz… Also kore malayalm onnum enik eyuthaan patnilla… As it creates spelling mistakes ???…
    Waiting for next chaptr thambraa…

    എന്ന് അനിയത്തികുട്ടി ( അനിയത്തി ഞാൻ സ്വയം ആയി, ഇനി മാറ്റാൻ kayoola )
    … ഷാന ❤…

    1. എന്റെ പൊന്ന് ഷാന.,.,,.

      ഇത്ര വലിയ ഇത് കണ്ടപ്പോൾ ഞാൻ ആദ്യം തന്നെ വീണ്ടും ഒരു തവണ കൂടി ഡിപി നോക്കി.,.,

      സമയം പോലെ വായിച്ചല്ലോ അത് തന്നെ വലിയ കാര്യം,..,.,

      ഇവിടെയുള്ള എഴുത്ത് അവസാനിപ്പിക്കുന്നു എന്നുദ്ദേശിച്ചത് അപ്പുറത്തേക്ക് kk യിൽ പോയി എഴുതാൻ ആയിട്ടല്ല.,., kk ലെവൽ സ്റ്റോറി എഴുതാനെന്നെക്കൊണ്ട് കഴിയില്ല.,.,??

      ചിലരുടെ വാക്കുകൾ കേട്ടപ്പോൾ ഇത്ര കഷ്ടപ്പെട്ട് എഴുതുന്നത് എന്തിനാണ് എന്ന് തോന്നിപ്പോയി.,., പക്ഷേ നമ്മളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഇവിടെയുണ്ടല്ലോ.,., ഇനിയും നല്ല ആശയങ്ങൾ ലഭിച്ചാൽ ഞാൻ വരുന്നതായിരിക്കും.,..

      ആ ഗുരുവായൂർ സീൻ ഇഷ്ടപ്പെട്ടുവല്ലോ അതുമതി.,., ഞാൻ എപ്പോഴും ആളുകൾക്ക് പെട്ടെന്ന് മനസ്സിൽ കാണാൻ കഴിയുന്ന രീതിയിൽ എഴുതാനാണ് ശ്രമിക്കാറ്.,.,., അത് ഫലം കണ്ടു എന്നറിഞ്ഞതിൽ സന്തോഷം.,.,.

      I will clear all of your doubts in the next two parts.,.,so kindly please wait for that.,.,I’m So glad to know that you likes the story.,.,.Thank you so much for the beautiful lines you wrote for me here.,.,.

      ഒരു ഫൈറ്റ് ഞാനും പ്രതീക്ഷിക്കുന്നുണ്ട്.,.,. എന്താകുമോ എന്തോ.,.,.

      ദേവൻറെ കിഡ്നാപ്പ് താൻ പറഞ്ഞ രണ്ട് ഓപ്ഷനിൽ ഏതെങ്കിലും ഒന്ന് ഉറപ്പായി സംഭവിക്കും.,.., എന്തായാലും അധികം താമസിക്കാതെ തന്നെ അടുത്തഭാഗം വരുമല്ലോ.,. അതിൽ അറിയാം.,.,.,

      താൻ എനിക്കായ് ഇത്രയും വലിയ കമൻറ് എഴുതി എന്ന് അറിയുന്നത് തന്നെ എനിക്ക് ഒരുപാട് സന്തോഷം.,.,., അതിപ്പോ മലയാളത്തിലായാലും മംഗ്ലീഷിൽ ആയാലും ഇംഗ്ലീഷിൽ ആയാലും ഒരു കുഴപ്പവുമില്ല.,.,.ആഹാ..,അങ്ങനെ അനിയത്തിക്കുട്ടി ആയോ.,., എനിക്ക്‌ ആണെങ്കിൽ സഹോദരങ്ങൾ ആരും ഇല്ല.,.,ഇരിക്കട്ടെ ഒരെണ്ണം.,. (സത്യത്തിൽ എൻറെ അമ്മൂമ്മയുടെ പ്രായം കാണും എന്നുള്ളത് വേറെ കാര്യം.,??)

      അപ്പൊ.,.,.ഷാനക്കുട്ടി.,.,.,
      അടുത്ത ഭാഗത്തിൽ കാണാം.,.,
      സ്നേഹപൂർവ്വം.,.,
      തമ്പുരാൻ..,
      ??

  3. തമ്പുസേ,

    ആദ്യം ഒരു ക്ഷമ ചോദിക്കുന്നു…..വായിക്കാൻ വൈകിയതിൽ… അതിന് കാരണം ഞാൻ പ്രതേകം എടുത്തു പറയുന്നില്ല…അറിയാല്ലോ…!

    ആ ഗരുഡനെ ഒന്ന് കിട്ടോ…..?.. ചുമ്മാ പറത്തി കളിക്കാൻ ആണ്.?

    കഥ മുഹൂർത്തങ്ങൾ ഒന്നിനൊന്നു മെച്ചം… ശ്രീഹരിയും ദേവനും ചുമ്മാ പൊളി…. ആകെ കുറ്റം എന്ന് പറയാൻ ഉള്ളത് ഈ കഥ എഴുതിയത് ഒരു ഊള ആണെന്ന് മാത്രം….

    ഏട്ടൻസേ ഇങ്ങള് ഇങ്ങളെറിയാതെ ഒരു അധോലോകം ആയി മാറിയിരിക്കുന്നു… ടിപ്പുവിനെ തട്ടികൊണ്ട് വരലും…,ബീഫും എല്ലാം അടങ്ങി വാഴുന്ന അധോലോകത്തെ തമ്പുരാൻ….(എന്താല്ലേ)..!

    നല്ലൊരു കഥ മികവോടെ മുന്നേറുമ്പോൾ കൃമികടിയുമായി കുറെയെണ്ണം വരും… അവരോടൊക്കെ ഒരു സൈഡിലോട്ട് മാറി നിക്കാൻ പറഞ്ഞിട്ട് ഇങ്ങള് എഴുത് മനുഷ്യൻ കൂടെ നിക്കാൻ എന്നെപോലെ കുറെ ചങ്കുകൾ ഇല്ലേ….!

    പറഞ്ഞത് ഓവർ ആയില്ലലോ..ല്ലേ…

    അപ്പൊ കാണാം…!…തമ്പുസേ ❣️

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. രാജനുണയാ.,.,,.,

      എന്തിനാ പെരും നുണയാ ക്ഷമ ഒക്കെ.,.,.
      നിന്റെ കാര്യങ്ങൾ ഒക്കെ എനിക്കറിയാല്ലോ.,.,
      സമയം കിട്ടുമ്പോൾ വായിച്ചാൽ മതീടാ.,.,.,

      സത്യം പറയടാ നിനക്ക് എന്തിനാണ് ആ ഗരുഡ്.,., അടുത്തുള്ള കുളത്തിൽ കുളിക്കുന്ന പെണ്ണുങ്ങളുടെ കുളി സീൻ പിടിക്കാൻ അല്ലേടാ.,.,..,.

      ഈ കമൻറ് എഴുതിയത് അതിനേക്കാൾ വലിയ ഒരു ഊള ആണെന്നുള്ളതാണ് എൻറെ ഏക ആശ്വാസം.,.,.,

      എന്താ.,.,ചെയ്യ.,.,.,ശംഭോ മഹാദേവ..,?

      ഇനിയും എഴുതാൻ ശ്രമിക്കാം പ്രിയ നുണയാ.,.,. ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,., നല്ല എന്തെങ്കിലും ആശയം ലഭിച്ചാൽ അതുമായി വീണ്ടും വരാൻ ശ്രമിക്കാം.,..,.,

      സ്നേഹത്തോടെ
      തമ്പുരാൻ.,.,
      ??

  4. ദേവൻ പറഞ്ഞത് പോലെ ഒരു കാര്യം എല്ലാ പാർട്ടിലും വീണ്ടും വീണ്ടും ആവർത്തിച്ചു തോന്നുന്നില്ല. കഥ ഒരു 5,6 പാർട്ടുകൾക്ക് ഉള്ള വക ഉണ്ടല്ലോ, പെട്ടെന്ന് അവസാനിപ്പിക്കരുത്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഡേയ്…,
      മിണ്ടാതെ ഇരിയടെ…. ഇയാൾ ആ 5,6 പാർട്ട് ഈ 2 പാർട്ടിൽ നിന്നും ഉണ്ടാക്കും????

      സൈക്കോ തമ്പു

      1. മനസ്സിലാക്കികളഞ്ഞല്ലോ…,,വാവേ…,

      2. മനുവിനെ വീണ്ടും കൊണ്ട് വന്നു കൂടെ

          1. നമ്മുടെ DKയോടാ

          2. ആഹ്….അങ്ങനെ..??
            ഞാനും കരുതി ഇതിൽ ഞാൻ അറിയാത്ത ഒരു മനുവോ…??

    2. റൈഡർ ബ്രോ ആദ്യം പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല…., പിന്നെ… ഈ കഥ ഇട്ട് വലിപ്പിച്ചാൽ ശരിയാവില്ല…,, അതാണ്..,,കഥയിൽ പറയേണ്ടത് എല്ലാം പറഞ്ഞു തീർക്കാൻ ശ്രമിക്കും…,,
      സ്നേഹം…
      ??

      1. കഥയിലെ കഥാപാത്രം ആയ ദേവൻ പറഞ്ഞത് തന്നെ, ” സൂപ്പർ ആയിരുന്നു” എന്ന്.

  5. രാഹുൽ പിവി

    ഏട്ടാ എന്താ പറയേണ്ടത് എന്ന് അറിയില്ല.കാരണം അത്ര മനോഹരമായ ഒരു ഭാഗം ആയിരുന്നു ഇത്തവണയും

    കഥ അതിൻ്റെ അന്ത്യത്തിലേക്ക് കടക്കുമല്ലോ എന്നോർത്ത് വിഷമമുണ്ട്.എങ്കിലും എല്ലാത്തിനും ഒരു ഒടുക്കം ഉണ്ടല്ലോ എന്ന ചിന്ത ഉള്ളത് കൊണ്ട് എല്ലാം അതിൻ്റേതായ സെൻസിൽ എടുക്കുന്നു

    കഴിഞ്ഞ തവണ അവസാനിച്ചത് ട്വിസ്റ്റിൽ ആയിരുന്നു.ഇത്തവണ കഥ ആദ്യം നോക്കിയത് തന്നെ അതെന്താണ് എന്ന് അറിയാനുള്ള ത്വര കൊണ്ടാണ്. പേടിച്ചത് പോലെ ഒന്നുമില്ല എന്ന് അറിഞ്ഞപ്പോൾ ആണ് ആശ്വാസം ആയത്

    അവരുടെ കുടുംബം കാണുമ്പോൾ തന്നെ സന്തോഷമാണ്.നല്ല ഒത്തൊരുമയോടെ മുന്നോട്ട് പോകുന്നുണ്ട്.ഇനി ക്ലൈമാക്സ് കഴിഞ്ഞ് ഇനിയും ഒരു സീസൺ കൂടെ ഉണ്ടാകും എന്നും ഞാൻ പ്രതീക്ഷിക്കുന്നു

    കഴിഞ്ഞ ദിവസം ബീഫ് ബിരിയാണി ഉണ്ടാക്കി എന്ന് പറഞ്ഞ് കൊതിപ്പിച്ചു.ഇത്തവണ കഥയിൽ ബിരിയാണി കൊണ്ട് വന്ന് കൊതിപ്പിച്ചു.എന്താണോ എന്തോ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാകും വെറുതെ എഴുതി കാണിച്ചാൽ പോലും മനസ്സിൽ ഒരു ഇതാ.പിന്നെ ഇല്ലാത്ത പ്രശ്നത്തിൻ്റെ പേരിൽ മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന വ്യക്തിക്ക് നടുവിരൽ നമസ്കാരം നേരുന്നു

    കുറ്റബോധം തോന്നുന്നത് നല്ലതാ. പിടിച്ച് നിൽക്കാൻ വേണ്ടി ആണെങ്കിലും നുണ പറഞ്ഞപ്പോൾ സത്യത്തിൽ അവിടെ വേദനിച്ചത് ഹരിയുടെ മനസ്സ് ആണ്. അത് നല്ല രീതിയിൽ തന്നെ കാണിച്ചു.ആത്മാർഥത ഉള്ള സ്നേഹം ആണെങ്കിൽ അവിടെ പറയുന്ന ചെറിയ നുണ പോലും മനുഷ്യ മനസ്സ് വേദനിക്കും

    രാഘവൻ അയാളുടെ ശക്തി മുഴുവൻ പുറത്ത് കൊണ്ടുവന്നിട്ടില്ല.അല്ലെങ്കിൽ അയാളൊരു ലോക മണ്ടൻ ആണ്.പലപോഴും പ്രവർത്തികൾ കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്.കട്ടയ്ക്ക് നിൽക്കുന്ന വില്ലനെയാണ് ഞാൻ പ്രതീക്ഷിച്ചത്.ഇനിയും സമയം ഉണ്ടല്ലോ.ഈ ഭാഗത്തിൻ്റെ അവസാനം കണ്ടപ്പോ അയാളിലെ ക്രൂരനായ വില്ലനെ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു

    ഇന്ദ്രൻ ഇപ്പൊ അച്ഛൻ്റെ നിഴലിൽ ഒതുങ്ങി പോയോ.കഥ ആരംഭിച്ചപ്പോൾ കരുതിയത് ഇന്ദ്രനാകും പ്രധാന വില്ലൻ എന്നാണ്.അങ്ങനെ ആണല്ലോ വരേണ്ടതും. ശ്രീദേവിയുടെ സ്വപ്നം ഒക്കെ വായിച്ചപ്പോൾ ഞാൻ അങ്ങനെയാണ് ചിന്തിച്ച് കൂട്ടിയത്. ആഹ് ഇനി എല്ലാം എൻ്റെ അമിത പ്രതീക്ഷയുടെ ഫലം കൊണ്ട് വന്നതാകും

    ഗുരുവായൂർ അമ്പലം ഒക്കെ ഒരിക്കൽ കൂടെ കാണുന്ന feel കിട്ടി. ഗരുഡ കൊണ്ട് ഗുണം ഉണ്ടാകും എന്ന് കരുതുന്നു.ഇപ്പൊ ഷൂട്ട് ചെയ്തു എന്നല്ലേ ഉള്ളൂ.ബാക്കി പ്രോസസിങ് പുറകെ ഉണ്ടല്ലോ.അതിൻ്റെ ഇടയിൽ ദേവന് അടിയും കൊണ്ടല്ലോ.അപ്പൊ ഹരിക്ക് അങ്ങോട്ട് പോകേണ്ടി വരും എന്ന് കരുതുന്നു

    ഇത്തവണ കമൻ്റ് ചെറുതായി എന്നറിയാം.അടുത്ത തവണ ഇതിലും വലിയ കമൻ്റ് ഉണ്ടാകും എന്ന് ഞാൻ ഉറപ്പ് തരുന്നു???

    1. രാഹുൽ.,.,
      വൈകി ആയാലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും ഒത്തിരി സന്തോഷം.,.,.
      ശ്രീരാഗത്തിന് ഒരു സീസൺ ടു ഉണ്ടാകാൻ യാതൊരുവിധ സാധ്യതയുമില്ല.,..,
      രാഘവൻ അത്രയ്ക്ക് ക്രൂരൻ ആണോ.,.,
      ആവോ അറിയില്ല.,.,.,
      ഇന്ദ്രൻ വെറുമൊരു മണ്ണുണ്ണി ആണ്.,., ആ തണ്ടും തടിയും ഉണ്ടെന്നേ ഉള്ളൂ ആളു പൊട്ടനാണ്…
      ശ്രീദേവി ആ ഒരു സ്വപ്നം കാണാൻ കാരണം തലേദിവസം നടന്ന സംഭവം മാത്രമാണ്..,, അല്ലാതെ ഇന്ദ്രൻ ഒരു പ്രധാന വില്ലനാണ് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.,.,.,
      നമ്മൾ രാത്രി കിടന്നു ഉറങ്ങാൻ തുടങ്ങുമ്പോൾ എന്താണ് ചിന്തിക്കുന്നത് അതിൻറെ വേറെ ഒരു തരത്തിലുള്ള പ്രതിഫലനം ആയിരിക്കും ചിലപ്പോൾ (ചിലപ്പോൾ മാത്രം) സ്വപ്നത്തിൽ വരിക.,.,.,
      അപ്പൊ അടുത്ത പാർട്ടിൽ കാണാം.,.,
      സ്നേഹത്തോടെ.,.,
      ??

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ??. വായിച്ചു തീർന്നത് അറിഞ്ഞില്ല. ബ്രോ കപ്പ ബിരിയാണി ഉണ്ടാക്കുമ്പോൾ ബീഫ് ആണോ നല്ലത് ചിക്കൻ ആണോ ടെസ്റ്റ്‌ കൂടുതൽ ?അറിയത്തില്ല അതാണ്. നീ ബീഫ് കഴിക്കുമോ ???? ഈ കഥ ശിവശക്തി പോലുള്ള ഭക്തി കഥ ആണോ ?. എന്റെ സംശയം ആണ്.

    1. കഥ ഇഷ്ടപ്പെട്ടല്ലോ സന്തോഷം.,.,.
      തനിക്ക്.തിന്നാൻ ആണെങ്കിൽ പച്ച കപ്പ ആകും നല്ലത്.,.,വെറുതെ എന്തിനാ ചിക്കനും ബീഫും വേസ്റ്റ് ആക്കുന്നത്.,..??
      അപ്പൊ ശരി കാണാം.,.,
      സ്നേഹം.,.
      ??

  7. ?സിംഹരാജൻ

    Thampurane❤?,
    Story atrakk ishtappettu..,oru line polum bore adikkunna sahacharyam polumilla ennathanu ningalude savisheshatha/
    Oro partum 10 tavana vaychalum aaa feelinu oru mattavum undakilla,,,,eee part um atrakk ishtappettu…nalloru web series kanunna polund….athupole chila vakkukal athintethaya kavya bhavam KOndu varunmathil Asamanya kazhivum,,,story Alpam tamasichupoy vaykkunnathil Alpam tirakokke aaayt !! Pinne Devante karyathilulla preshnam..,next partil shree hari rekshikkam ennu vishvasikkunnu….
    Ithupole tudarnnum ezhutham sathikkatte
    Love u bro ?❤❤?

    1. ഇഷ്ടപ്പെട്ടല്ലോ.,.,.
      ഒരുപാട് സന്തോഷം.,.,.
      വായിക്കാൻ വൈകിയാലും ഒരു കുഴപ്പവുമില്ല.,.,
      വായിച്ചല്ലോ അത് തന്നെ ധാരാളം.,.,.
      ഇത്രയും നല്ല വാക്കുകൾക്ക് പകരം നൽകാൻ എന്റെ കയ്യിൽ സ്നേഹം മാത്രം.,.,.
      ഒത്തിരി സ്നേഹത്തോടെ.,.,
      ??

      1. ?സിംഹരാജൻ

        ❤??❤

        1. ?സിംഹരാജൻ

          Pinne oru karyam…kanda andanum adakodanum okke paraynna kettu story ezhuth nirtharutha…alpam chinthichal karyam manussilaku…njn ulppade oru 5000 aallkar ningalude story pretheekshikkunnund bakki varunna 5,6 vimarshakarkk vendi story nirthaumenkil angane aavatte

          1. ഇല്ലടോ…,,
            നല്ല ആശയങ്ങൾ ലഭിച്ചാൽ ഇനിയും എഴുതാൻ ശ്രമിക്കും…
            ??

  8. തമ്പുരാൻ ബ്രോ ആരെങ്കിലും എന്തെങ്കിലും പറഞ് കരുതി എഴുത്ത് അവസാനിപ്പിക്കണോ. താങ്കൾക് എഴുതാൻ നല്ല കഴിവുണ്ട് വായിക്കുന്നവർ അതിൽ ലയിച്ചു പോകും അങ്ങനെ ഒരു പ്രത്യകത നിന്റെ എഴുത്തിനു ഉണ്ട് ഇ സ്റ്റോറിയുടെ ഓരോ പാർട്ടിലും പെട്ടന്ന് തീർന്നു പോയി ആ കമന്റ് ആകും അധികവും വന്നിട്ടുണ്ടാകുക. അങ്ങനെ ഉള്ള നിന്റെ എഴുത്തിനെ ആരോ എന്തോ പറഞ്ഞെന്ന് പറഞ് അവസാനിപ്പിക്കണ്ട കാര്യം ഇല്ല.

    1. ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,., നല്ല എന്തെങ്കിലും ആശയം ലഭിച്ചാൽ അതുമായി വീണ്ടും വരാൻ ശ്രമിക്കാം.,.
      സ്നേഹം.,
      ??

  9. Nice bro ❤
    Waiting for next part

    1. താങ്ക്സ് ബ്രോ.,.,
      ??

  10. സുജീഷ് ശിവരാമൻ

    ഹായ് വായിച്ചു ഇപ്പോൾ ആണ് തീർന്നത്… സൂപ്പർ ആയിട്ടോ… വായിച്ചു തീർന്നത് അറിഞ്ഞില്ല… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… കഥ നിർത്താൻ പോകുകയാണെന്ന് പറഞ്ഞു കണ്ടു.. തുടരുക എന്നാണ് എന്റെ അഭിപ്രായം… ???♥️♥️♥️

    1. സുജീഷ് അണ്ണാ.,..,
      കഥ വായിച്ചിട്ട് ഇഷ്ടപ്പെട്ടുവല്ലോ.,.,., അത് തന്നെ വലിയ സന്തോഷം ,.,.ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,., നല്ല എന്തെങ്കിലും ആശയം ലഭിച്ചാൽ അതുമായി വീണ്ടും വരാൻ ശ്രമിക്കാം.,.
      സ്നേഹം.,
      ??

  11. ❤️❤️❤️❤️

  12. തമ്പുരാന്‍ ചേട്ടാ..ഇടവേളകള്‍ ellavarkum ആവശ്യമാണ്..താങ്കളും break edutholu..പക്ഷേ നിര്‍ത്തുന്നു എന്നു പറഞ്ഞത് എന്തിനാണ്..ഇടവേള, ശുഭം രണ്ടും രണ്ടു arthamanu എന്ന് ഞാന്‍ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ…. so ഇനി പറയുമ്പോൾ ഇടവേള എന്ന് വ്യക്തമായി പറയുക..
    Ini കഥ….ഈ കഥ എനിക്ക് ishtappedan കാരണം അതിലെ ഭാഷയാണ്‌…പിന്നെ ട്വിസ്റ്റ് ഇല്ലാത്ത വിവരണവും….എനിക്ക് എന്നും ഇഷ്ടം simple ആയിട്ടുള്ള കഥകൾ ആണ്..അത് മനസ്സിലാക്കാന്‍ ഉള്ള വിവരമേ ഉള്ളു..
    ഈ part um ishtamayi…??

    1. എന്നെ ചേട്ടാ എന്ന് വിളിച്ചാലൊന്നും ഇങ്ങളുടെ പ്രായം കുറയാൻ പോണില്ല മിച്ചർ രാജീവ് അങ്കിൾ.,.,വിശദമായ മറുപടി പിന്നെ തരാം.,.,

    2. അണ്ണാ,..,.
      നിങ്ങളുടെ കമന്റ് കണ്ട് ഞാൻ വിജൃമ്പിച്ചുപോയി.,. ഇഷ്ടമാകുന്നുണ്ടല്ലോ അത് മതി.,.,.,. പിന്നെ നിർത്തണം എന്ന് തന്നെ കരുതിയതാണ്.,.,, എല്ലാവരുടെയും സ്നേഹപൂർവമായ വാക്കുകൾ മാനിച്ചു ശ്രമിക്കാം എന്ന് പറഞ്ഞു എന്നേയുള്ളു.,.,.
      സ്നേഹം..,,
      ??

      1. നിർത്തരുത്.. തമ്പു അണ്ണനെ ഇവിടെ എല്ലാവർക്കും വേണം..??

        1. സ്നേഹം പാപ്പാ.,.,
          ??

  13. ❤️❤️❤️❤️❤️

  14. തമ്പുരാൻ ചേട്ടാ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എനിക്ക് ഇത്‌ ഇങ്ങനെ പറഞ്ഞു മടുത്തു ???

    പിന്നേം ട്വിസ്റ്റിൽ നിർത്തി അല്ലെ ദുഷ്ടൻ ???

    പിന്നെ എഴുത്ത് നിർത്തുന്ന കാര്യം വിവരം ഇല്ലാണ്ട് ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞു എന്ന് കരുതി നിങ്ങൾ എന്തിന് എഴുത്ത് നിർത്തണം ഇനി തീരുമാനം ഏട്ടന്റെ ആണ്

    1. ജോനു.,.,.ഇഷ്ടമായല്ലോ.,.,സന്തോഷം.,.ട്വിസ്റ്റ് ഒക്കെ ഒരു രസല്ലേ.,.,.ഇനിയും എഴുതാൻ ശ്രമിക്കാം .,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,.,.,അതെല്ലാം കഴിഞ്ഞു നല്ല ആശയങ്ങൾ കിട്ടിയാൽ അതുമായി വരാം.,.,
      സ്നേഹം.,.,
      ??

  15. തമ്പു അണ്ണാ..

    ടിസ്റ്റ് ടിസ്റ്റ്…

    കിടു..

    കൂടുതൽ ഒന്നും പറയാൻ അറിയില്ല…

    ♥️♥️♥️♥️♥️♥️

    1. ഇങ്ങേരു ആളെ ട്വിസ്റ്റ്‌ അടിപ്പിച്ചു കൊല്ലും
      കള്ളനാ വെറും കാട്ടു കള്ളൻ ??????

      1. ശെടാ…,
        ഇത് വല്യ ഇതായല്ലോ…,,

        1. ട്വിസ്റ്റ്‌ അത് എന്റെ weakness ആണെന്ന് അല്ലേ ?

          1. മനസ്സിലാക്കി കളഞ്ഞല്ലോ.,.
            ??

          2. ഇതൊക്ക എന്ത്
            സലിംകുമാർ. Jpg

          3. അമ്പട ജിൻജിന്നാക്കടി…

    2. പാപ്പാ…,
      ഒത്തിരി സന്തോഷം…
      സസ്പെൻസ് ഒക്കെ ഒരു രസമല്ലേ…??
      സ്നേഹം..,
      ??

  16. അടിപൊളി ബ്രോ
    ഇപ്പഴാണ് വായിക്കാൻ സമയം കിട്ടിയത് വളരെ നന്നായിരുന്നു അടുത്ത പാർട്ട്‌ അടുത്ത മാസം ആണെന്ന് അറിയാം കിടുക്കി എന്തായാലും…

    പിന്നെ ബ്രോ പലരും പലതും പറയും അതൊന്നും തങ്ങളെയോ തങ്ങളുടെ കഥയോ ബാധിക്കുന്നതല്ല അതു കൊണ്ട് കുറ്റം പറയുന്നവരോടെ പോയി പണി നോക്കാൻ പറ അവർ ഒന്നും അല്ലല്ലോ നമ്മക്ക് ചെലവിന് തരുന്നത്
    ഒരാളെ മോശമായി അല്ലല്ലോ പരാമർശിച്ചത്

    ബ്രോ ഇനിയും എഴുതണം സ്നേഹം❤️❤️?
    സ്നേഹത്തോടെ മാരാർ ?

    1. ഒരുപാട് സന്തോഷം.,.,.
      രണ്ടാഴ്ച,.., അതാണ് സമയം.,,
      എന്റെ തിരക്കുകൾ കൂടി ഒഴിയണ്ടേ.,.,
      ഇനിയും എഴുതാൻ ശ്രമിക്കാം മാരാരെ.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,.,.,അതെല്ലാം കഴിഞ്ഞു നല്ല ആശയങ്ങൾ കിട്ടിയാൽ അതുമായി വരാം.,.,
      സ്നേഹത്തോടെ.,.
      ??

  17. ” ഇതിപ്പോ വന്ന് വന്ന്.,..,., എല്ലാദിവസവും ഒരേ ഡയലോഗ് തന്നെ റിപീറ്റ് ചെയ്തു പറയേണ്ട അവസ്ഥയാണല്ലോ.,.,.. ”

    അടിപൊളി ?

    വല്ലാത്ത ജാതി സസ്പെൻസ് ഇട്ടു നിർത്തി കളഞ്ഞല്ലോ

    ❤️❤️❤️

    1. ഒത്തിരി സന്തോഷം ബ്രോ.,.,
      ഇഷ്ടപ്പെട്ടല്ലോ.,.,അത് തന്നെ വല്യ കാര്യം.,.,.
      ബാക്കി അടുത്ത പാർട്ടിൽ അറിയാം,..,
      സ്നേഹം.,.
      ??

  18. ???…

    നന്നായിട്ടുണ്ട് bro

    1. താങ്ക്സ് ബ്രോ,,
      ??

  19. ?????????????

  20. കൈപ്പുഴ കുഞ്ഞാപ്പൻ

    pinne ?

    kadha oreee powli…… ??

    ellam nannayi munnotte pokunnu
    ??
    pinne aa devane thirkkanda pedipiche vitta mathi ???✔

    pinne treasure templeinte adil onnum akkallee

    pinne adutha manyasnehithanmaar eranggum

    ???????????

    tambu annante methotta ellanom keri niranggunne

    ninga sad avathe athine takkathaya marupadi nalkaiyaa teernnu snehiyhanmarude krimikadi ☣??

    sheri enna time ellel kutti stories enkilum ezhuthanam

    ninga mass alle

    pinne Aaaa devane ariyallo kollandaa papaa pedippicha mathi

    1. കുഞ്ഞപ്പോ.,.,.,
      കഥ വായിച്ചിട്ട് ഇഷ്ടപ്പെട്ടല്ലോ അതുമതി.,.,
      സത്യം പറഞ്ഞാൽ ഈ കഥയുടെ ക്ലൈമാക്സ് ഇവിടെ എങ്ങനെ വരും എന്ന് ഇപ്പോഴും ഞാൻ തീർച്ചപ്പെടുത്തിയിട്ടില്ല എന്തായാലും ഗുരുവായൂർ അമ്പലത്തിന്റെ താഴെ ഒന്നുമല്ല.,,.,
      പിന്നെ ദേവന്റെ കാര്യം.,.,
      അത് അടുത്ത പാർട്ടിൽ അറിയാം.,.,.,
      സ്നേഹത്തോടെ.,.,.,
      ??

  21. കൈപ്പുഴ കുഞ്ഞാപ്പൻ

    Reply
    ༻™തമ്പുരാൻ™༺༻™തമ്പുരാൻ™༺January 22, 2021 at 6:15 pm
    സമയം പോലെ വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കു.,., തിരക്ക് ഒഴിഞ്ഞിട്ട് മതി.,.
    നമ്മൾ മനസ്സിൽ പോലും കരുതാത്ത കാര്യങ്ങൾ കഥയിൽനിന്നും കണ്ടുപിടിച്ച എടുത്തുപറഞ്ഞു കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എന്തോ ഉള്ളിൻ ഉള്ളിൽ ഒരു വിഷമം പോലെ തോന്നി..,.., ഇനിയും എഴുതാൻ ശ്രമിക്കാം സിസ്.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,.,തന്റെ കഥയും വായിക്കണം.,.,അതെല്ലാം കഴിഞ്ഞു നല്ല ആശയങ്ങൾ കിട്ടിയാൽ അതുമായി വരാം.,.,
    സ്നേഹത്തോടെ.,.
    സ്നേഹം.,.,
    ??

    epparanjja ponint ????

    life is shot namba ????

    take rest keep safe distance from society keep away from bloody corona ?‍♂️

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        pinnallah power

        1. ആഹ്.,.,ഇവിടൊണ്ടാർന്നോ.,.,

  22. ഏട്ടാ..

    എന്നാലും ഇതൊരുമാതിരി നിർത്തലായി പോയി..??

    വായിച്ചു ഒന്നു മുറുകി വരുവാർന്നു…ഹാ ഇനി അടുത്ത മാസം വരെ കാക്കാം?

    ഇക്ക് ഒത്തിരി ഇഷ്ടായി??

    1. റാംബോക്കുട്ടാ,..,
      വായിച്ചിട്ട് ഇഷ്ടമായല്ലോ.,.,
      അത് മതി.,., അടുത്ത ഭാഗത്തിൽ എന്തെങ്കിലും ഒരു തീരുമാനം ആകും.,.,
      സ്നേഹത്തോടെ.,.
      ??

    2. കൈപ്പുഴ കുഞ്ഞാപ്പൻ

      ramboo sir ningaa anno akalle ezhuthiyee ✔?

      1. അവനാണ്.,.,.അകലെയുടെ സൃഷ്ടാവ്

        1. കൈപ്പുഴ കുഞ്ഞാപ്പൻ

          ohh i see

  23. കൈപ്പുഴ കുഞ്ഞാപ്പൻ

    Reply
    Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??January 22, 2021 at 4:38 pm
    ഞാനും കൂട്ടിന് രാജി വച്ചാലോ അമ്മച്ചി???

    enna njan vtl padakkam pottikkum ??????

    1. നനഞ്ഞ പടക്കം

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        ??☣☣☣

        1. Sound ഇല്ല

          1. ചീറ്റിപ്പോയല്ലേ.,.,??

          2. Kunjappante padakkamalle ..അങ്ങനെ അല്ലെ varu

          3. പാവം കുഞ്ഞപ്പൻ.,.,

          4. കൈപ്പുഴ കുഞ്ഞാപ്പൻ

            padakkam pottichitte etra naalayi

            ??

            padakka rashmiyude kadayil ninne 5 poothiri vangganam ???

            venel orannam ningalkkum orannam dkkkum
            pinne tambu mamanum taram ???

  24. രണ്ട് മൂന്ന് പാർട്ട് വായ്ച്ചിട്ടില്ല.. എല്ലാം കഴിഞ്ഞ് ഒരുമിച്ച് വായ്‌കാം എന്ന് കരുതി.
    ആമുഖത്തിൽ ഞാൻ കണ്ടൂ എഴുത്ത് നിർത്താൻ പോകുകയാണ് എന്ന്. ഫോർ വാട്ട്? അപ്പോ നമ്മൾ തോറ്റു കൊടുത്തത് പോലെ ആവില്ലേ.. ഇത്രേം നല്ല കഴിവുള്ള നിങൾ ആരോ എന്തോ പറഞ്ഞു എന്ന് വച്ച് ഗിവ് അപ്പ് ചെയുവാണോ? അങ്ങനെ ആണെങ്കിൽ എംകെ ഒക്കെ എത്ര പ്രാവിശ്യം നിർത്തിപോകേണ്ടത്താണ്.. don’t bother about them. ഒരാൾ അങ്ങനെ പറഞു എന്ന് കരുതി നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന എത്രയോ പേര് ഇവിടെ ഉണ്ട്.. അവർക്ക് ഒരു വില കൊടുകുനുണ്ടെങ്കിൽ നിർത്താതെ ഇരികുക്ക.. എഴുതുന്നത് നിങ്ങളുടെ സന്തോഷത്തിനു വേണ്ടി ആണ്. അത് ആരെങ്കിലും എന്തെങ്കിലും പറഞു എന്ന് കരുതി നിങ്ങളുടെ സന്തോഷം വിട്ട് കൊടുക്കുകാണോ ചെയ്യുന്നത്.. തുടർന്ന് എഴുതുക..
    സ്നേഹത്തോടെ❤️

    1. ഞാനും കൂട്ടിന് രാജി വച്ചാലോ അമ്മച്ചി???

      1. സന്തോഷം ????

      2. കൈപ്പുഴ കുഞ്ഞാപ്പൻ

        ???

      3. കൈപ്പുഴ കുഞ്ഞാപ്പൻ

        pooyi ente comment vayikke

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹോ… വായിച്ചു… എന്റെ കിളി പോയി.. നീ ഒരു cid ആക്കിക്കോ. നല്ല നിരീക്ഷണ ബുദ്ധി ഒക്കെ ഉണ്ട്??

          How kunju how…?

          നിനക്കിത് എങ്ങനെ സാധിക്കുന്നു?

          1. കൈപ്പുഴ കുഞ്ഞാപ്പൻ

            athokke oru floyil annge pokunnu

      4. നിൻ്റെ കാര്യം അതിൽ എനിക്ക് ഒരു പിടി ഇല്ല അത്കൊണ്ട് ഞാൻ ഒന്നും പറയില്ല?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഹാ… അല്ലേലും ഞമ്മളെ ഒന്നും ആർക്കും വേണ്ട…

          AM going to suicide…

          Ennitt athil chechiyude perum email address സും എഴുതി വക്കും???

    2. സമയം പോലെ വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കു.,., തിരക്ക് ഒഴിഞ്ഞിട്ട് മതി.,.
      നമ്മൾ മനസ്സിൽ പോലും കരുതാത്ത കാര്യങ്ങൾ കഥയിൽനിന്നും കണ്ടുപിടിച്ച എടുത്തുപറഞ്ഞു കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എന്തോ ഉള്ളിൻ ഉള്ളിൽ ഒരു വിഷമം പോലെ തോന്നി..,.., ഇനിയും എഴുതാൻ ശ്രമിക്കാം സിസ്.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,.,തന്റെ കഥയും വായിക്കണം.,.,അതെല്ലാം കഴിഞ്ഞു നല്ല ആശയങ്ങൾ കിട്ടിയാൽ അതുമായി വരാം.,.,
      സ്നേഹത്തോടെ.,.
      സ്നേഹം.,.,
      ??

  25. ഇത് മറന്നിട്ടില്ലാട്ടോ.. വായന തുടരും എഴുത്തും.. തല്ക്കാലം രണ്ടും പറ്റുന്നില്ല. നെക്സ്റ്റ് വീക്ക് കോളജും തുറക്കും..
    പിന്നെ ആമുഖം വായിച്ചു. ആരോ എന്തോ പറഞ്ഞു എന്ന് കരുതി എഴുത്തു നിർത്തുക എന്നൊക്കെ പറഞ്ഞാൽ ഞാൻ ഒക്കെ എത്ര പ്രാവശ്യം നിർത്തണം? ? ഒരിക്കലും എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല. അതുകൊണ്ടു എഴുത്തു നിർത്തുകയൊന്നും വേണ്ട, കഴിവ് ഉണ്ട്.. അത് ഉപയോഗിക്കുക. ഗിവ് അപ്പ് ഒരു ഈസി ഓപ്ഷൻ ആണ്.. സർവൈവൽ ഈസ് നോട്…
    സ്നേഹത്തോടെ ❣️

    1. സമയം പോലെ വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കു.,., തിരക്ക് ഒഴിഞ്ഞിട്ട് മതി.,.
      നമ്മൾ മനസ്സിൽ പോലും കരുതാത്ത കാര്യങ്ങൾ കഥയിൽനിന്നും കണ്ടുപിടിച്ച എടുത്തുപറഞ്ഞു കുറ്റപ്പെടുത്തുന്നത് കണ്ടപ്പോൾ എന്തോ ഉള്ളിൻ ഉള്ളിൽ ഒരു വിഷമം പോലെ തോന്നി..,.., ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.,. നല്ല കുറെ കഥകൾ എനിക്ക് മിസ്സ് ആകുന്നു.,., അതെല്ലാം വായിക്കണം.,.,അതെല്ലാം കഴിഞ്ഞു നല്ല ആശയങ്ങൾ കിട്ടിയാൽ അതുമായി വരാം.,.,
      സ്നേഹത്തോടെ.,.
      ??

Comments are closed.