പ്രിയപ്പെട്ട കൂട്ടുകാരെ,
കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 4 ആം തീയ്യതി ( ഫെബ്രുവരി 4 ) ആയിരിക്കും വരിക.,.,.,
കൂട്ടുകാരെ കഴിഞ്ഞ ഭാഗത്തിൽ ഞാൻ ഒരു രാജാവിനെ പറ്റി പരാമർശിച്ചത് ചിലർക്ക് വിഷമമുണ്ടാക്കി എന്ന് മനസ്സിലായി,.,.,
ഒരിക്കൽപോലും ഞാൻ ആ ഭാഗം ഈ രീതിയിൽ അത് വ്യാഖ്യാനിക്കപ്പെടുകയും എന്ന് ചിന്തിച്ചിരുന്നില്ല.,,.,.,
അങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഒരിക്കലും ഞാൻ അത് അവിടെ എഴുതില്ലായിരുന്നു.,. ആ രാജാവിന് വേറെ എന്തെങ്കിലും ഒരു പേര് നൽകി എഴുതുമായിരുന്നു.,.,.,.,
വെറുതെ ഗുരുവായൂർ അമ്പലത്തിലെ പറ്റിയുള്ള കുറച്ച് വിവരണങ്ങൾ വിക്കിപീഡിയയിൽ തിരഞ്ഞു കൊണ്ടിരുന്നപ്പോഴാണ് യാദൃശ്ചികമായി ആ രാജാവിൻറെ പേര് അവിടെ കാണാനിടയായത്.,.,.,
എനിക്ക് ആകെ വേണ്ടിയിരുന്നത് ഗുരുവായൂർ അമ്പലത്തിൽ സൂചിക വക്കാൻ ഒരു കാരണം മാത്രം ആയിരുന്നു.,..,.,
അതുകൊണ്ട് അവിടെ കണ്ട വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഞാൻ ആ രംഗം എഴുതി ചേർത്തത്,..,.,
പിന്നെ ഒരു കാര്യം കൂടി.,.,ഈ ഭാഗത്തിൽ ഗുരുവായൂർ അമ്പലത്തിൽ വച്ച് നടക്കുന്ന കുറച്ചു കാര്യങ്ങൾ പറയുന്നുണ്ട്.,.,.
അത് തികച്ചും എൻറെ ഭാവന മാത്രമാണ് എന്ന് അറിയിക്കുന്നു ദയവുചെയ്ത് ആരും അതിൽ പിടിച്ചു കയറരുത്.,.,..,.
ഇനിയും ഒരുപാട് എഴുതി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല.,., ശ്രീരാഗം തീരുന്നതോടുകൂടി ഞാൻ ഇവിടെയുള്ള എഴുത്ത് അവസാനിപ്പിക്കുന്നു.,.,..
തുടങ്ങിയത് മുഴുവൻ ആക്കാതെ ഇട്ടിട്ടു പോകാൻ മനസ്സു വരുന്നില്ല എന്നതുകൊണ്ട് മാത്രമാണ് അങ്ങനെ ചെയ്യുന്നത്.,.,.,.
ശ്രീരാഗം അവസാനിക്കുന്നതിനു മുൻപ് ഇപ്പോൾ എഴുതി പൂർത്തിയാക്കി വെച്ചിരിക്കുന്ന ഒരു കഥ കൂടി വരാൻ സാധ്യതയുണ്ട്.,.,.,.
ശ്രീരാഗം പതിനെട്ടാമത്തെ ഭാഗത്തുകൂടി അവസാനിക്കും.,.,., ഇതുവരെ നൽകിയ സപ്പോർട്ടിന് നന്ദി.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,
സ്നേഹപൂർവ്വം.,.,
തമ്പുരാൻ.,.,
??
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം 16~~
Sreeragam Part 16| Author : Thamburaan | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ആമുഖം മാത്രം വായിച്ചിട്ടു ഇടുന്ന comment..
ആ സംഭവങ്ങളുടെ പേരില്‍ എഴുത്ത് നിര്‍ത്തരുതെന്ന് ആണ് എനിക്ക് പറയാനുള്ളത്…എഴുതാൻ onnumillengil മാത്രം എഴുത്ത് നിര്‍ത്തുക..ഇത് എന്റെ അഭിപ്രായം
ഇനിയും എഴുതാൻ ശ്രമിക്കാം ബ്രോ.,.,.
ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,..,
??
Muthee vakkugal konde murivundagunnathinte vedana njan nalla pole arinjavana.. athukonde mathram ente Adhya kada enakkuruvikal engumethathe poyathum. Nirthano vendayo aa theerumanam njan ninakku vittu thannu. Njan thalarathe Mattu kadhagal ezhuthi, nee thalarano vendayo ennu theerumanikkendath neeyane. Njan vilikkam ninne….
എന്താണാവോ.,. നമ്മൾ ഒരുതരത്തിലും ചിന്തിക്കാത്ത രീതിയിൽ ഉള്ള കാര്യങ്ങൾ ആളുകൾ കഥയിൽ നിന്നും കണ്ടെത്തി പറഞ്ഞപ്പോൾ ഉള്ളിൽ എവിടെയോ ഒരു വിഷമം.,.,എഴുതാൻ ശ്രമിക്കാം മുത്തേ.,.,.ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,..,
സ്നേഹം.,.,
??
പ്രിയപ്പെട്ട തമ്പുരാൻ നിങ്ങൾ നല്ല ഒരു കഥാകൃത്ത് ആണ് താങ്കളുടെ ശ്രീരാഗം സൂപ്പർ കഥ ആണ് ഇനിയും ഇത്പോലെ അല്ലെങ്കിൽ ഇതുക്കും മേലെ ഉള്ള കഥകൾ ഞങ്ങൾ താങ്കളിൽ നീന്നും പ്രതീക്ഷിക്കുന്നു അതുകൊണ്ട് താങ്കൾ കഥ എഴുത്ത് നിർത്താൻ പാടില്ല
ഇത്രയും നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി.,.,
എഴുതാൻ ശ്രമിക്കാം ബ്രോ.,.,.
ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.
??
തമ്പുരാനെ ഈ പാർട്ട് കുടുക്കി വല്ലാത്തൊരു അവസ്ഥയിൽ കൊണ്ട് നിർത്തി പിന്നെ ഇനിയും താങ്കൾ എഴുതണം വർഗീയത പറയുന്നവർ പറയട്ടെ അത് അവരുടെ തൊഴിൽ എഴുതുവാനുള്ള താങ്കളുടെ കഴിവിനോട് നീതി പുലർത്തുക എന്നുവച്ചാൽ ഇനിയും ഇവിടെ പുതിയ കഥകളുമായി വരിക
ഇഷ്ടപ്പെട്ടല്ലോ അത് തന്നെ വലിയ കാര്യം.,.,
എഴുതാൻ ശ്രമിക്കാം.,.,.
ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.
സ്നേഹം.,.,
??
❤️❤️❤️
??
Ente ponnu bro
Entha parayuvaa kidilam…kidu kidilam
Vendum suspence adippichu nirtti
Inem inem ezhuthanam
Orupad kadhakal
Waiting for next part
Otthiri sneham ♥️♥️♥️♥️
ഇഷ്ടപ്പെട്ടല്ലോ.,.,.
അതുമതി.,.,.
സസ്പെൻസ് ചുമ്മാ ഒരു രസത്തിന് ഇടുന്നതാണ്.,.,
എഴുതാൻ ശ്രമിക്കാം ബ്രോ.,.,.
ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.
സ്നേഹം..,
??
?????
???
നൈസ്..??
താങ്ക്സ് പാപ്പിച്ചാ.,.
??
????❤️
???
തമ്പു അണ്ണാ,
കഥ വീണ്ടും സൂപ്പർ ആയി പോകുന്നു. വീണ്ടും ടെൻഷനടിപ്പിച്ചു നിർത്തുകയും ചെയ്തു. കഥ ആസ്വദിച്ച് വായിച്ചു.
വാടാനപ്പള്ളിയിൽ നിന്ന് ചാവക്കാട് വരാതെ ബൈപ്പാസിലൂടെ ഗുരുവായൂർക്ക് കയറാമായിരുന്നു മമ്മിയൂര്‍ ശ്രീഹരിയെ ഇറക്കണമല്ലോ അല്ലേ?
കൃഷ്ണപ്പരുന്തിന്റെ ഡ്രോൺ ഒക്കെ പൊളിച്ചു.
ഇനി എഴുത്തൊക്കെ നിർത്തും എന്നൊക്കെ പറയുന്നതിന്റെ പൊരുൾ എന്താണ്? ഇത് പോലെ ഒക്കെ വലിയ ഒരു കഥ എഴുതുക എന്നൊക്കെ വച്ചാൽ എല്ലാർക്കും കഴിയുന്ന കാര്യമില്ല അത് കൊണ്ട് ഒരു ബ്രെക്ക് ഒക്കെ ആവാം എഴുതുന്നില്ല എന്നൊന്നും പറയാനുള്ള അവകാശം ആർക്കും ഇല്ല.
കഴിഞ്ഞ കഥയിലെ കാര്യങ്ങൾ അതൊക്കെ ഒരു വഴിക്കു കൂടി കടന്നു പോകും. നമ്മൾ ഒക്കെ ചരിത്രം അരച്ച് കുടിച്ചിട്ടൊന്നും അല്ലല്ലോ ഈ എഴുത്തിനൊക്കെ ഇറങ്ങുന്നത്. ഇതിനെയൊക്കെ ആ നിലയിൽ എടുത്താൽ അതിനെ സമയം കാണു. ജോലിയും, വേലയും ഇല്ലാത്തവർ പലതും പറയും, എല്ലാത്തിലും വർഗീയത കാണുന്നവരാണ് അവർ. ആ സെൻസിൽ മാത്രം എടുക്കുക.
അപ്പോൾ എല്ലാവിധ ആശംസകളുമായി പുതിയ ഭാഗത്തിനായി…
സ്നേഹപൂർവ്വം…
ജ്വാലാമുഖി.,.,.,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.,
അതെ.,., താൻ പറഞ്ഞത് ശരിയാണ്,,.,ബൈപ്പാസിൽ കൂടി കയറാമായിരുന്നു.,.,
എങ്കിലും കേൾക്കുമ്പോൾ പെട്ടെന്ന് രജിസ്റ്റർ ആകുമ്പോൾ ഒരു സ്ഥലത്തും ശ്രീഹരിയെ ഇറക്കി വിടാം എന്ന് കരുതിയാണ് ആ വഴി തിരഞ്ഞെടുത്തത്.,.,.
ഇത്രയും നല്ല അഭിപ്രായം പങ്കുവച്ചതിനു ഹൃദയത്തിൻറെ ഭാഷയിൽ സ്നേഹം അറിയിക്കുന്നു.,.,.,
ഇനിയും എഴുതാൻ ശ്രമിക്കാം ജ്വാലാ.,.,.
ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,..,.
സ്നേഹപൂർവ്വം.,.,,
???
സൂപ്പർ
???????
താങ്ക്സ് ബ്രോ.,.,
??
???
??
Super Wi8ng for next part
❤️❤️
സ്നേഹം.,.,
??
Just intro vayichatheyullu
Adyam thanne oru karyam parayanam thoni..ezhuthu nirtharuthu.ezhuthuvan kazhivulla oralanu ningal arudeyenkilum vakkukal kettitu athu upeshikaruthu..kadhayekurichulla comment vayichitu parayam
ശ്രമിക്കാം ബ്രോ.,.,.
ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.
വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കു.,.,
ഒന്നേ പറയാനുള്ളു എഴുത്ത് നിർത്തരുത്
ശ്രമിക്കാം ബ്രോ.,.,.
ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.
♥️♥️
??
Eniyum ezhuthanam bro
Writing aparam please stop cheyyaruth ??
ശ്രമിക്കാം ബ്രോ.,.,.
ഒരു ഇടവേള എനിക്കും അനിവാര്യമായി തോന്നുന്നു.,.
??????
???
7th????
ആഹാ.,.,??
❣️❣️❣️
???
❤️❤️❤️❤️
Super W8ing for next part
താങ്ക്സ് ബ്രോ.,.,.
??
❤️❤️❤️
???
?
??
?
??
?
Chathii???
?????
??